കോഴിക്കോട്ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
141

കോഴിക്കോട്ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

June 26, 2025
0

കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മക്കട ജനകീയ ആരോഗ്യ കേന്ദ്രത്തിന് 90.35 ശതമാനം സ്‌കോറോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 93.66 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 217 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും, നാല് ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് അഞ്ച്

Continue Reading
കോഴിക്കോട് ഏഴഴകിലേക്ക്; കോർപ്പറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു 
Kerala Kerala Mex Kerala mx Kozhikode Top News
1 min read
153

കോഴിക്കോട് ഏഴഴകിലേക്ക്; കോർപ്പറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു 

June 26, 2025
0

കോഴിക്കോട് കോർപ്പറേഷൻ ഇനി മാലിന്യമുക്തം. മാലിന്യ മുക്ത പ്രഖ്യാപനം കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ  പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ്  കോർപ്പറേഷൻ കൈവരിച്ച നേട്ടമെന്ന്  മന്ത്രി പറഞ്ഞു. കൂട്ടായ്മയുടെ മികവുറ്റ ഉദാഹരണമാണ്. സംസ്ഥാനത്താകെ  അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേട്ടത്തിൻ്റെ പിറകിൽ

Continue Reading
മലമ്പനി: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം
Kerala Kerala Mex Kerala mx Kozhikode
1 min read
95

മലമ്പനി: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

June 26, 2025
0

മഴക്കാലത്ത് മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത വര്‍ധിച്ച് രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റെയും മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിങ് ടീമിന്റെയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടെയും അതിഥി തൊഴിലാളികളുടെയും രക്തപരിശോധന, കെട്ടിട നിര്‍മാണ സ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, കിണറുകളും കുടിവെള്ള ടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കല്‍, തീരപ്രദേശങ്ങളിലെ കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കല്‍, കൊതുക്, കൂത്താടി നശീകരണത്തിനായി സ്പ്രേയിങ്, എല്ലാ

Continue Reading
കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
127

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

June 16, 2025
0

കോ​ഴി​ക്കോ​ട്: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ മ​റി​ഞ്ഞ് അപകടം. എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ല്‍ മു​ക്ക​ത്തി​ന് സ​മീ​പം ക​റു​ത്ത​പ​റ​മ്പി​ലാ​ണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.നി​ല​മ്പൂ​രി​ല്‍​ നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
138

കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

June 15, 2025
0

കോഴിക്കോട്: കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് അപകടം നടന്നത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം നടന്നത്.നിലമ്പൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.  

Continue Reading
കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
144

കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു

June 15, 2025
0

ഫറോക്ക്: കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ബേപ്പൂർ മാറാട് സാഗരസരണി പൊന്നത്ത് സഞ്ജയ് രാജ് (25) ആണ് മരിച്ചത്.മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് ഉറവൻകുളം അയ്യപ്പ ക്ഷേത്രക്കുളത്തിൽ അപകടം ഉണ്ടായത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിയ അനിയൻ ശ്രീനിൽ രാജിനെ23) കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ശനി രാവിലെ എട്ടോടെയാണ് സംഭവം. സഞ്ജയ് മുങ്ങിത്താഴുന്നത്‌ കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ അനിയൻ ശ്രീനിലും മുങ്ങിയത്‌. കൂടെയുണ്ടായിരുന്നവർ ശ്രീനിലിനെ രക്ഷിച്ചു കരയ്ക്കു കയറ്റുന്നതിനിടെ സഞ്ജയ് മുങ്ങിത്താഴ്ന്നത്

Continue Reading
ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
130

ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

June 13, 2025
0

വടക്കഞ്ചേരി : ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണൻ (64) നാണ് മരിച്ചത്. വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.  

Continue Reading
മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ സി ബി ജി പ്ലാൻ്റ് സ്ഥാപിക്കും ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
114

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ സി ബി ജി പ്ലാൻ്റ് സ്ഥാപിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

June 13, 2025
0

കോഴിക്കോട് ; മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാൻ്റ് എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും

Continue Reading
പ​ന്തീ​രാ​ങ്കാ​വി​ൽ 40 ല​ക്ഷം ക​വ​ർ​ന്നു ; പ്ര​തി ഷി​ബി​ൻ ലാ​ൽ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
111

പ​ന്തീ​രാ​ങ്കാ​വി​ൽ 40 ല​ക്ഷം ക​വ​ർ​ന്നു ; പ്ര​തി ഷി​ബി​ൻ ലാ​ൽ പി​ടി​യി​ൽ

June 13, 2025
0

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്നും നാ​ല്‍​പ​തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി ഷി​ബി​ന്‍ ലാ​ല്‍ പി​ടി​യി​ല്‍. ഇ​ന്ന് പു​ല​ര്‍​ച്ചെ തൃ​ശൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ബ​സി​ൽ ​നി​ന്നാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്ത്. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഷി​ബി​ൻ ലാ​ലി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ്ര​തി പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​മ​നാ​ട്ടു​കാ​ര​യി​ലെ ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ

Continue Reading
കെഎസ്ആർടിസി ബസിൽ തീ പിടുത്തം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
106

കെഎസ്ആർടിസി ബസിൽ തീ പിടുത്തം

June 13, 2025
0

കോഴിക്കോട് : കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം ഉണ്ടായത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

Continue Reading