മാലിന്യമുക്ത നവകേരളം; മാലിന്യ മുക്ത പ്രഖ്യാപനവുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
102

മാലിന്യമുക്ത നവകേരളം; മാലിന്യ മുക്ത പ്രഖ്യാപനവുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

April 4, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രഖ്യാപനം അഡ്വ പിടിഎ റഹീം എംഎല്‍എ നടത്തി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് മുഖ്യാതിഥിയായി. മികച്ച ഹരിത കര്‍മ്മ സേനയായി കടലുണ്ടി, ഒളവണ്ണ എന്നിവരെയും മികച്ച ഹരിത റസിഡന്‍സ് അസോസിയേഷനുകളായി കടലുണ്ടി മാതൃക റസിഡന്‍സ്, ഒളവണ്ണ മണക്കടവ് റസിഡന്‍സ് എന്നിവരെയും ഹരിത വിദ്യാലയമായി നടക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍,

Continue Reading
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
116

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

April 4, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വി​ന് സ​മീ​പ​ത്താ​ണ് ബൈ​ക്കി​ലി​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ക​ർ​ണാ​ട​ക കു​ട​ക് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ർ യാ​ത്ര​ക്കാ​ർ ഷെ​മീ​ർ, ഷെ​ഹീ​ൻ, റെ​ഹൂ​ഖ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ മു​ന​വ്വ​റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
118

സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

April 4, 2025
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പേ​രാ​ന്പ്ര ഡി​ഗ്നി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി ഷാ​ദി​ലാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പോ​ലീ​സെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
116

പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു

April 3, 2025
0

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐ സി കോട്ട്, കാർഡിയാക് ടേബിൾ എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചിലവഴിച്ചത്. ചടങ്ങിൽ ബ്ലോക്ക്

Continue Reading
ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സിൽ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
150

ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സിൽ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ ആ​റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. നേ​ര​ത്ത ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ണ്ടെ​ന്നു​മു​ള്ള ത​ട​സ​വാ​ദം ഷ​ഹ​ബാ​സി​ന്‍റെ പി​താ​വ് കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​യ​ത്.

Continue Reading
ന​ഞ്ച​ൻ​കോ​ട്ടെ വാ​ഹ​നാ​പ​ക​ടത്തിൽ മരണം മൂന്നായി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
178

ന​ഞ്ച​ൻ​കോ​ട്ടെ വാ​ഹ​നാ​പ​ക​ടത്തിൽ മരണം മൂന്നായി

April 2, 2025
0

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ ക​ര്‍​ണാ​ട​ക ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ ന​ഞ്ച​ന്‍​കോ​ട് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം മൂ​ന്നാ​യി. മൈ​സൂ​ര്‍ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൊ​റ​യൂ​ര്‍ അ​രി​മ്പ്ര അ​ത്തി​ക്കു​ന്ന് മ​ന്നി​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സാ (50)ണ് ​ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. അ​ബ്ദു​ള്‍​അ​സീ​സി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഹ്‌​സാ​ദ് (24), മു​സ്‌​കാ​നു​ല്‍ ഫി​ര്‍​ദൗ​സ് (21) എ​ന്നി​വ​ര്‍ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റ് ആ​റു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് മൊ​റ​യൂ​ര്‍ അ​രി​മ്പ്ര​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍
Kerala Kerala Mex Kerala mx Kozhikode Top News
2 min read
112

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍

April 2, 2025
0

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മെയ് 3 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന നൂറുകണക്കിന് സ്റ്റാളുകള്‍. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന തീം, സേവന സ്റ്റാളുകളിലെ ഉള്ളടക്കം, ഡിസൈന്‍, അവതരണ രീതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍

Continue Reading
ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
112

ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

April 2, 2025
0

കോ​ഴി​ക്കോ​ട്: ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ട് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വ​ള്ളി​ക്കാ​ട് വ​ട​വ​ത്തും താ​ഴെ​പ്പാ​ലം വീ​ട്ടുവ​ള​പ്പി​ൽ ന​ട​ക്കും. പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം ക​ലാ​കൗ​മു​ദി​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.വീ​ക്ഷ​ണ​ത്തി​ലും ര​ണ്ടു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. എ​ലി​ക​ളും പ​ത്രാ​ധി​പ​രും, ഈ ​നി​ലാ​വ​ല​യി​ൽ, താ​മ​ര​ക്കു​ള​ത്തെ അ​മ്മു​ക്കു​ട്ടി, ഒ​ന്നാം​പ്ര​തി, ജാ​ന​കി​യു​ടെ സ്മാ​ര​കം, ഓ​ർ​മ്മ​യി​ലും ഒ​രു വി​ഷ്ണു, ല​ബോ​റ​ട്ട​റി​യി​ലെ പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ. ദൈ​വ​ക്ക​ളി, ഏ​തോ പൂ​വു​ക​ൾ, ന​ന്ദി​മാ​ത്രം, കാ​റ്റു​പോ​ലെ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ലു​ക​ളാ​ണ്.

Continue Reading
ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
128

ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

April 2, 2025
0

സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റി​നീ​ഷി​നെ​യാ​ണ് (45) വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും പാ​ർ​ട്ടി​യും അ​റ​സ്റ്റു ചെ​യ്ത​ത്. ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം​വെ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് മ​ദ്യ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്

Continue Reading
മേ​പ്പ​യൂ​ർ ഖ​ന​ന വി​രു​ദ്ധ സ​മ​രം ; പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
130

മേ​പ്പ​യൂ​ർ ഖ​ന​ന വി​രു​ദ്ധ സ​മ​രം ; പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സ്

April 2, 2025
0

കോ​ഴി​ക്കോ​ട്: മേ​പ്പ​യൂ​രി​ല്‍ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. മാ​ര്‍​ച്ച് നാ​ലി​ന് ന​ട​ന്ന സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കു​ട്ടി​യെ പ്ര​തി ചേ​ര്‍​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്ച ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. പു​റ​ക്കാ​മ​ല ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്താ​നെ​ത്തി​യ​വ​രെ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് പ​ത്താം ക്ലാ​സു​കാ​ര​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് വാ​നി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ്

Continue Reading