മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
101

മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

April 9, 2025
0

കോഴിക്കോട് : മരുതൂർ ഗവ. എൽ പി സ്കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരത്തിൻ്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിർമ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന

Continue Reading
പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
98

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

April 9, 2025
0

കോ​ഴി​ക്കോ​ട്: പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കൈ​തേ​രി​പ്പൊ​യി​ല്‍ കാ​ര്‍​ത്തി​ക (20) ആ​ണ് മ​രി​ച്ച​ത്. പൊ​ള്ള​ലേ​റ്റ് റൂ​മി​ൽ കി​ട​ന്ന വി​ദ്യാ​ർ​ഥി​യെ ഉ​ട​ന്‍​ത​ന്നെ നാ​ദാ​പു​രം ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കാ​ര്‍​ത്തി​ക സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.  

Continue Reading
ഓപറേഷൻ ഡി ഹണ്ട്: കോഴിക്കോട്  ജില്ലയിൽ 425 പേർ പിടിയിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
107

ഓപറേഷൻ ഡി ഹണ്ട്: കോഴിക്കോട് ജില്ലയിൽ 425 പേർ പിടിയിൽ

April 8, 2025
0

കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് 408 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​ല​പാ​ത​ക​വു​മു​ൾ​പ്പെ​ടെ ന​ട​ന്ന​തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ഇ. വൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ​റേ​ഷ​ൻ ഡി. ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 425ഓ​ളം പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. 106.354 ഗ്രാം ​എം.​ഡി.​എം.​എ, 15.69 കി.​ഗ്രാം ക​ഞ്ചാ​വ്, 343 ക​ഞ്ചാ​വ് ബീ​ഡി, 14.77

Continue Reading
പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
107

പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

April 8, 2025
0

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം തൂ​ണേ​രി​യി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കൈ​തേ​രി​പ്പൊ​യി​ൽ കാ​ർ​ത്തി​ക (20) ആ​ണ് മരണപ്പെട്ടത്. മാ​ഹി മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ. കോ​ള​ജ് ബി​എ​സ്‌​സി ഫി​സി​ക്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് മു​റി​യി​ൽ തീ ​കൊ​ളു​ത്തി​യ നി​ല​യി​ൽ കാ​ർ​ത്തി​ക​യെ ക​ണ്ട​ത്. ഉ​ട​ൻ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.പെ​ൺ​കു​ട്ടി സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
164

പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം

April 8, 2025
0

കോഴിക്കോട് : വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളുമുള്ള സംസ്ഥാനമാണ് കേരളം. പ്രസവം സുരക്ഷിതമാക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായും സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന ജില്ലാതല ലോകാരോഗ്യദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി

Continue Reading
ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം ; എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
139

ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം ; എ കെ ശശീന്ദ്രൻ

April 7, 2025
0

കോഴിക്കോട് : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കർഷകർക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാൻ അധികാരം തദ്ദേശസ്വയംഭരണ

Continue Reading
ച​ക്ക ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
126

ച​ക്ക ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

April 7, 2025
0

കോ​ഴി​ക്കോ​ട്: ച​ക്ക ത​ല​യി​ൽ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തി​രി​ച്ചി​ല​ങ്ങാ​ടി ഉ​ണ്ണി​യാ​ലി​ങ്ങ​ൽ കോ​ല​ഞ്ചേ​രി മി​നി (53) ആ​ണ് മരണപ്പെട്ടു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​മ്പോ​ൾ പ്ലാ​വി​ൽ ​നി​ന്ന് ച​ക്ക ദേ​ഹ​ത്തു​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.ഉ​ട​ൻ​ത​ന്നെ മിനിയെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന​ട്ടെ​ല്ലി​ന് ക്ഷ​തം പ​റ്റി​യ മി​നി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Continue Reading
ഉത്തരവാദിത്ത ടൂറിസം ; പ്രകൃതിയും ജീവിതവും അറിഞ്ഞ് വനിതാ വിനോദയാത്ര
Kerala Kerala Mex Kerala mx Kozhikode Top News
1 min read
128

ഉത്തരവാദിത്ത ടൂറിസം ; പ്രകൃതിയും ജീവിതവും അറിഞ്ഞ് വനിതാ വിനോദയാത്ര

April 7, 2025
0

കോഴിക്കോട് : ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിനോദയാത്ര സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിനോദ യാത്ര കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, വനിതാ ടൂര്‍ സംഘാംഗങ്ങള്‍, മറ്റ് ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള

Continue Reading
കോഴിക്കോട് ഇനി മാലിന്യമുക്തം ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനം ; എകെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
115

കോഴിക്കോട് ഇനി മാലിന്യമുക്തം ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനം ; എകെ ശശീന്ദ്രൻ

April 7, 2025
0

കോഴിക്കോട് : ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. മാലിന്യമുക്ത നവകേരള ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിൻ്റെ സ്വന്തം നാട് ശുചിത്വ പൂർണമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനു വേണ്ട വലിയ അദ്ധ്വാനമാണ് മാലിന്യമുക്ത നവകേരള പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നൂം അത് നിലനിർത്താൻ വേണ്ട നടപടികൾ കൂടി കൈക്കൊള്ളണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാലിന്യ സംസ്കരണം

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
121

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

April 7, 2025
0

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​സീ​ൽ (22) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​വ​ന്നൂ​ർ സ്വ​ദേ​ശി ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​ന് (24) ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ഇന്നലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ഗു​ണ്ട​ൽ​പേ​ട്ടി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് കൊ​ടു​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading