കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
259

കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേർ അ​റ​സ്റ്റി​ൽ

April 13, 2025
0

കോ​ഴി​ക്കോ​ട്: ക​ട​മേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശിക എം​കെ മു​ഹ​മ്മ​ദ്, ഒ​ഞ്ചി​യം സ്വ​ദേ​ശി എ​ൻ​പി ഫ​ർ​ഷീ​ദ്, ക​ട​മേ​രി സ്വ​ദേ​ശി കെ​സി ജി​ജി​ൻ ലാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യു​മാ​യാ​ണ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. നാ​ദാ​പു​രം പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.പ്ര​തി​ക​ളി​ൽ നി​ന്ന് 0.09 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ആ​ഢം​ബ​ര കാറും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
മാലിന്യമുക്തം നവകേരളം: കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല
Kerala Kerala Mex Kerala mx Kozhikode Top News
1 min read
168

മാലിന്യമുക്തം നവകേരളം: കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

April 11, 2025
0

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലയായി കോഴിക്കോട്. തിരുവനന്തപുരം കനകക്കുന്ന് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ

Continue Reading
ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അപകടം ; ഡ്രൈ​വ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
185

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അപകടം ; ഡ്രൈ​വ​ര്‍ മ​രി​ച്ചു

April 11, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഉ​ള്ള്യേ​രി സ്വ​ദേ​ശി മാ​മ്പോ​യി​ല്‍ ആ​യ​ത്തോ​ട് മീ​ത്ത​ല്‍ സി​റാ​ജ്(42) ആ​ണ് മരണപ്പെട്ടത്. കൊ​യി​ലാ​ണ്ടി കോ​മ​ത്ത്ക​ര​യി​ലാ​ണ് അ​പ​ക​ടം നടന്നത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
മാലിന്യമുക്തം നവകേരളം ; കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല
Kerala Kerala Mex Kerala mx Kozhikode Top News
1 min read
158

മാലിന്യമുക്തം നവകേരളം ; കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

April 10, 2025
0

കോഴിക്കോട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ്

Continue Reading
മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
150

മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു

April 10, 2025
0

കോഴിക്കോട് : കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു. ആദ്യഘട്ട പ്രവർത്തിയുടെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ കെഎസ്ഇബി സ്ഥാപിച്ചിട്ടുണ്ട്. 226 മീറ്റർ നീളത്തിലുള്ള റോഡ് നിർമാണം, ഭൂമി ഉപയോഗയോഗ്യമാക്കുന്നതു സംബന്ധിച്ച പ്രവർത്തികൾ എന്നിവയാണ് നിലവിൽ പുരോഗമിക്കുന്നത്. ഭൂമി ഉപയോഗയോഗ്യമാക്കുന്ന പ്രവർത്തിയുടെ ഒന്നാം ഘട്ടത്തിന് ഒരു കോടി രൂപയാണ്

Continue Reading
മണിയൂരിൻ്റെ സ്വരാജ് തിളക്കത്തിന് പിന്നിൽ ഉറച്ച ജനപിന്തുണ ; എ.എൻ ഷംസീർ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
149

മണിയൂരിൻ്റെ സ്വരാജ് തിളക്കത്തിന് പിന്നിൽ ഉറച്ച ജനപിന്തുണ ; എ.എൻ ഷംസീർ

April 10, 2025
0

കോഴിക്കോട് : മണിയൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയതിന് പിന്നിൽ ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 2023- 24 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച “വിജയഭേരി” അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Continue Reading
ലഹരിക്കെതിരെ വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് റൂറൽ ജില്ല പോലീസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
154

ലഹരിക്കെതിരെ വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് റൂറൽ ജില്ല പോലീസ്

April 10, 2025
0

കോഴിക്കോട് : വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. താമരശ്ശേരി പരപ്പൻ പൊയിൽ ഹൈലാന്റ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷനായി. ലഹരിക്കെതിരെ വാർഡ് തലത്തിൽ പോലീസിനെ ഉൾകൊള്ളിച്ചുകൊണ്ട് ജനകീയ കൂട്ടായ്മകൾ

Continue Reading
ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ പു​ലി​ ആ​ടി​നെ കൊ​ന്നു​
Kerala Kerala Mex Kerala mx Kozhikode Top News
1 min read
164

ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ പു​ലി​ ആ​ടി​നെ കൊ​ന്നു​

April 10, 2025
0

കോ​ഴി​ക്കോ​ട്‌: ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ പു​ലി​ ആ​ടി​നെ പു​ലി കൊ​ന്നു. പൂ​ഴി​ത്തോ​ട് മാ​വ​ട്ട​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ടി​നെ ഭ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷെ​ഡി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ പു​ലി പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും സ്ഥ​ല​ത്ത്‌ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Continue Reading
ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് 16 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
165

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് 16 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി

April 10, 2025
0

കോ​ഴി​ക്കോ​ട്: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് 16 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് രാ​മ​നാ‌‌‌​ട്ടു​ക​ര​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. പോ​ലീ​സി​ന്‍റെ ഡ്രോ​ൺ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ക​ഞ്ചാ​വ് ചെ‌‌​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കാ​യി തിരച്ചിൽ നടത്തുമ്പോളാണ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.  

Continue Reading
പാടം പൊന്നണിഞ്ഞു ; നൂറുമേനി വിളഞ്ഞ് കണിവെള്ളരി
Kerala Kerala Mex Kerala mx Kozhikode Top News Vishu 2025
1 min read
181

പാടം പൊന്നണിഞ്ഞു ; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

April 9, 2025
0

കോഴിക്കോട് : പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് നിന്ന് വിളവെടുത്തത്. രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ഒറ്റക്കെട്ടായി നിന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തിയത്. ഒന്നാംഘട്ട

Continue Reading