ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
167

ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു

April 15, 2025
0

കോ​ഴി​ക്കോ​ട്: പെ​രു​മ്പി​ലാ​വ് നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു. പെ​രു​മ്പി​ലാ​വ് കോ​ട്ട​പ്പു​റ​ത്ത് വി​ജു​വി​ന്‍റെ മ​ക​ൻ ഗൗ​ത​മാ​ണ് മരണപ്പെട്ടത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പെ​രു​മ്പി​ലാ​വ് കോ​ഴി​ക്കോ​ട് റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.ഗൗ​ത​മി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സു​ഹൃ​ത്ത് മ​നു​വി​ന് (18) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

Continue Reading
കോ​ഴി​ക്കോ​ട്ട് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
154

കോ​ഴി​ക്കോ​ട്ട് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു

April 15, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. വെ​സ്റ്റ് ഹി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. വെ​സ്റ്റ് ഹി​ൽ സ്വ​ദേ​ശി സു​മേ​ഷ് (22) ആ​ണ് മരണപ്പെട്ടത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
ക​ന​ത്ത മ​ഴ​യി​ൽ കോ​ഴി​ഫാം ത​ക​ർ​ന്ന് 3500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
162

ക​ന​ത്ത മ​ഴ​യി​ൽ കോ​ഴി​ഫാം ത​ക​ർ​ന്ന് 3500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു

April 15, 2025
0

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക നാശം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ന​ട​വ​യ​ലി​ൽ പു​ഞ്ച​ക്കു​ന്ന് ജോ​ബി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു 3500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു.ഫാ​മി​ന്‍റെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ ത​ക​ർ​ന്ന് വീണത്.

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ൽ ഇ​ടി​ച്ചു ; ഒരു മരണം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
153

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ൽ ഇ​ടി​ച്ചു ; ഒരു മരണം

April 15, 2025
0

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. താ​മ​ര​ശേ​രി – മു​ക്കം സം​സ്ഥാ​ന പാ​ത​യി​ൽ ഓ​മ​ശേ​രി​ക്കു സ​മീ​പം മു​ടൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ബീ​ട്ടു​വാ​ണ് മ​രി​ച്ച​ത്. മു​ടൂ​രി​ലെ ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബീ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് ബീ​ട്ടു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ​ര​വ​ണി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
ത​ർ​ക്ക​ത്തി​നി​ടെ ജ്യേ​ഷ്ഠ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നു​ജ​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
168

ത​ർ​ക്ക​ത്തി​നി​ടെ ജ്യേ​ഷ്ഠ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നു​ജ​ൻ മ​രി​ച്ചു

April 15, 2025
0

കോ​ഴി​ക്കോ​ട്: ത​ർ​ക്ക​ത്തി​നി​ടെ ജ്യേ​ഷ്ഠ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​നു​ജ​ൻ മ​രി​ച്ചു.ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പു​ളി​ക്ക​ൽ കൊ​ട്ട​പ്പു​റം ഉ​ണ്യ​ത്തി​പ​റ​മ്പ് സ്വ​ദേ​ശി ടി.​പി.​ഫൈ​സ​ലാ​ണ് (35) മ​രി​ച്ച​ത്. കേ​സി​ൽ സ​ഹോ​ദ​ര​ൻ ടി.​പി.​ഷാ​ജ​ഹാ​നെ (40) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.തർക്കത്തിൽ ചാ​യ​പ്പാ​ത്രം കൊ​ണ്ട് സഹോദന്റെ മർദിക്കുകയായിരുന്നു.

Continue Reading
സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ  പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്രമം;മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
169

സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്രമം;മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

April 14, 2025
0

സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്ത് പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഫ​റോ​ക്ക് ചാ​ലി​യാ​റി​ൽ ആ​രം​ഭി​ച്ച റി​വ​ർ വേ​ൾ​ഡ് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. മേ​ഖ​ല​യി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ജി​ച്ച മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന വി​വി​ധ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് സാ​ധ്യ​മാ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ടൂ​റി​സം വ​കു​പ്പി​ന്റെ കീ​ഴി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. ടൂ​റി​സം വി​ക​സി​ക്കു​ന്ന​ത്

Continue Reading
ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
157

ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു

April 14, 2025
0

കോഴിക്കോട്: പെരുമ്പിലാവ് നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. പെരുമ്പിലാവ് പതിനാലാം വാർഡ് അംബേദ്കർ നഗറിൽ കോട്ടപ്പുറത്ത് വിജുവിൻ്റെ മകൻ ഗൗതമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പെരുമ്പിലാവ് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം ഉണ്ടായത്. ഗൗതമിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് മനുവിന് (18) ​ഗുരുതരമായി പരിക്കേറ്റു.

Continue Reading
ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
165

ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

April 14, 2025
0

കോ​ഴി​ക്കോ​ട്: ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 17കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നു​ള്ള ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. മൂ​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​ട്ടി​യെ ഒ​റ്റ​യ്ക്കാ​ണ് മു​റി​യി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Continue Reading
അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയെന്ന്  മന്ത്രി വീണ ജോർജ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
157

അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയെന്ന് മന്ത്രി വീണ ജോർജ്

April 13, 2025
0

പ്രസവുമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളം 4.3 എന്ന അഭിമാന

Continue Reading
സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ല്ല ; കെ​എ​സ്ആ​ർ​ടി​സി ബ​സിന് 18,000 രൂ​പ പി​ഴ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
145

സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ല്ല ; കെ​എ​സ്ആ​ർ​ടി​സി ബ​സിന് 18,000 രൂ​പ പി​ഴ

April 13, 2025
0

കോ​ഴി​ക്കോ​ട്: ബ​സ് സ്റ്റേ​പ്പി​ൽ നി​ർ​ത്താ​തെ പോ​യ കെ​എ​സ്ആ​ർ​ടി​സി​ക്ക് 18,000 രൂ​പ പിഴ​.യാ​ത്ര​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​തെ പോ​യ​തി​ന് ഉ​പ​ഭോ​ക്തൃ​കോ​ട​തി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട​ത്. കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക്ക​ര സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ൻ കോ​ച്ചാ​മ്പ​ള്ളി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യ​ത്‌. 2024 ഒ​ക്ടോ​ബ​ർ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ചെ​റു​വ​ണ്ണൂ​ർ സ്വ​കാ​ര്യ​കോ​ള​ജി​ലെ ലൈ​ബ്രേ​റി​യ​നാ​യ ജ​മാ​ലു​ദ്ദീ​ൻ കോ​യാ​സ് സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്ട് ടൗ​ൺ ടു ​ടൗ​ൺ ബ​സി​ൽ വ​ള്ളു​മ്പ്ര​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

Continue Reading