തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
Kerala Kerala Mex Kerala mx Kozhikode Top News
2 min read
169

തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

April 26, 2025
0

കോഴിക്കോട് : പഠിച്ചിറങ്ങിയിട്ടും ജോലിയില്ലെന്ന ആവലാതി ഇനി വേണ്ട, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ യോഗ്യക്കനുസരിച്ച ജോലി ലഭിക്കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായിക്കും. 7,178 പേര്‍ക്കാണ് ഒമ്പത് വര്‍ഷത്തിനിടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചത്. വിവിധ യോഗ്യതയുള്ള 10,715 പുരുഷന്മാരും 18,718 സ്ത്രീകളും ഉള്‍പ്പെടെ 29,433 ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജോബ് ഫെസ്റ്റുകളിലായി 12,873 പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചു. 32,001

Continue Reading
വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
115

വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍

April 26, 2025
0

കോഴിക്കോട് : വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നവരോട് താല്‍പര്യത്തോടെ മറുപടി നല്‍കുന്നവരാണ് നിയമത്തിന്റെ ശക്തിയെന്നും നല്‍കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരാണ് ദൗര്‍ബല്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിയറിങ്ങില്‍ 15 പരാതികളാണ് പരിഗണിച്ച് തീര്‍പ്പാക്കിയത്. അത്തോളി പഞ്ചായത്തില്‍ ഫയല്‍ കാണാതായ സംഭവത്തില്‍ 14 ദിവസത്തിനകം

Continue Reading
പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
134

പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

April 26, 2025
0

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ (93)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള

Continue Reading
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode Latest News 2025 Nava Keralam Top News
2 min read
141

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി

April 25, 2025
0

കോഴിക്കോട് : ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വര്‍ഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ലോകം കണ്ടത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകളണിഞ്ഞ മനോഹരപ്രദേശങ്ങളാണ്. കാട് മൂടിക്കിടന്നിരുന്ന ചാലിയം കടല്‍ത്തീരവും പരിസരവും പുലിമുട്ടും ഇന്ന് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ പ്രവൃത്തികളാണ് ‘ഓഷ്യാനസ് ചാലിയം’ ബീച്ച് ഡെസ്റ്റിനേഷന്‍ ഒരുക്കാന്‍

Continue Reading
സൗ​ഹൃ​ദം വേ​ര്‍​പെ​ടു​ത്തി​യ വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി​യെ ആക്രമിച്ച പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
126

സൗ​ഹൃ​ദം വേ​ര്‍​പെ​ടു​ത്തി​യ വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി​യെ ആക്രമിച്ച പ്ര​തി പി​ടി​യി​ൽ

April 24, 2025
0

കോ​ഴി​ക്കോ​ട്: സൗ​ഹൃ​ദം വേ​ര്‍​പെടു​ത്തി​യെ​ന്ന പേ​രി​ല്‍ യു​വ​തി​യെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി അറസ്റ്റിൽ.കോ​ഴി​ക്കോ​ട് ച​ക്കു​ക​ട​വ് സ്വ​ദേ​ശി​യാ​യ സ​ലീം (56) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി ജം​ഷീ​ല​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. വീ​ടി​ന് സ​മീ​പ​ത്താ​യു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ടു​ത്ത് എ​ത്തി​യ പ്ര​തി യു​വ​തി​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ‌പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
കൊ​ടു​വ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി​നി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
138

കൊ​ടു​വ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി​നി ഷോ​ക്കേ​റ്റ് മ​രി​ച്ചു

April 24, 2025
0

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി​നി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കൊ​ടു​വ​ള്ളി ക​രു​വ​ൻ​പൊ​യി​ൽ എ​ട​ക്കോ​ട്ട് ന​ജാ ക​ദീ​ജ (13)ആ​ണ് മരണപ്പെട്ടത്. വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ക​രു​വ​ൻ​പൊ​യി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.  

Continue Reading
സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വ്യാ​പാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
118

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വ്യാ​പാ​രി മ​രി​ച്ചു

April 24, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വ്യാ​പാ​രി മ​രി​ച്ചു. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സെ​യ്ദ് നാ​ജി ആ​ണ്‌ മരണപ്പെട്ടത്. ഇ​റ​ക്ക​ത്തി​ൽ വ​ച്ച് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​യ്ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും ;  കെ. രാജന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
114

ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും ;  കെ. രാജന്‍

April 23, 2025
0

കോഴിക്കോട് : കേരളത്തില്‍ അഞ്ച് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യം ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ലഭ്യമാകുന്ന മുറക്ക് അതിദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇതിനായി താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും ഇടപെടാനുള്ള പ്രത്യേക

Continue Reading
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
118

കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം

April 23, 2025
0

കോഴിക്കോട് : കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത്

Continue Reading
അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
129

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

April 21, 2025
0

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ,

Continue Reading