എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ; സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി ഐപിആര്‍ഡി സ്റ്റാള്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
88

എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ; സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി ഐപിആര്‍ഡി സ്റ്റാള്‍

May 5, 2025
0

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സന്ദര്‍ശകരിലെത്തിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലാണ് വൈവിധ്യങ്ങളേറെയുള്ള സ്റ്റാള്‍ ഒരുക്കിയത്. ഇന്ററാക്ടീവ് ക്യൂബ് ഡിസ്‌പ്ലേ ആണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, നവകേരളം, വ്യവസായം, പട്ടയം എന്നിങ്ങനെ കുറിച്ച

Continue Reading
വയലും കുളവും കുടിലും; ഗ്രാമീണ വഴികളിലൂടെയുള്ള സഞ്ചാരമായി ടൂറിസം വകുപ്പ് സ്റ്റാള്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
116

വയലും കുളവും കുടിലും; ഗ്രാമീണ വഴികളിലൂടെയുള്ള സഞ്ചാരമായി ടൂറിസം വകുപ്പ് സ്റ്റാള്‍

May 5, 2025
0

കോഴിക്കോട് : കേരളത്തിന്റെ ഗ്രാമീണതയും പച്ചപുതച്ച മലയോരങ്ങളും കടല്‍ത്തീരത്തെ ഡെസ്റ്റിനേഷന്‍ കല്യാണങ്ങളും ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയുടെ നേര്‍ചിത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയിലെ ടൂറിസം വകുപ്പ് സ്റ്റാളില്‍. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകള്‍ എടുത്തുകാണിക്കുന്ന വിവിധ കാഴ്ചകള്‍ കൊണ്ട് മനോഹരമാക്കിയ സ്റ്റാളില്‍ ഗ്രാമീണ വഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ നേരനുഭവം പകരാന്‍ വയലും കുളവും തേവ് യന്ത്രവും ഓലക്കുടിലും തത്സമയ മണ്‍പാത്ര നിര്‍മാണവുമെല്ലാമുണ്ട്. ഒപ്പം പുതുതലമുറയുടെ വിവാഹ

Continue Reading
ചിരിയും ചിന്തയും പാട്ടും വരയുമായി ക്രിയേറ്റിവിറ്റി കോര്‍ണര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
85

ചിരിയും ചിന്തയും പാട്ടും വരയുമായി ക്രിയേറ്റിവിറ്റി കോര്‍ണര്‍

May 5, 2025
0

കോഴിക്കോട് : ഇന്ത്യയുടെ ഉപരാഷ്ട്രപതി ആരാണ്? രണ്ടാമൂഴം നോവല്‍ എഴുതിയതാര്?… ചെറുതും വലുതുമായ ചോദ്യങ്ങള്‍ ഏറെയുണ്ട് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ കുട്ടി റേഡിയോ ജോക്കിമാരുടെ കൈയില്‍. ചോദ്യങ്ങള്‍ ചോദിച്ചും പാട്ട് പാടിച്ചും മേളയില്‍ എത്തുന്നവരെ കൈയിലെടുക്കുകയാണ് ക്രിയേറ്റിവിറ്റി കോര്‍ണറിലെ പടിഞ്ഞാറ്റുമുറി ജിയുപിഎസിലെ കുട്ടി താരങ്ങള്‍. കാരിക്കേച്ചറുമായി കൊയിലാണ്ടി അരിക്കുളം സ്വദേശി അതുലും ക്രിയേറ്റിവിറ്റി കോര്‍ണറിനെ ലൈവാക്കി. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ

Continue Reading
കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
123

കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ

May 5, 2025
0

കോഴിക്കോട് : സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ

Continue Reading
കോഴിക്കോട് പതിനേഴുകാരിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
100

കോഴിക്കോട് പതിനേഴുകാരിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭം

May 5, 2025
0

കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോ​ഴി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്രം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മൂ​ന്നു​മാ​സം മു​ൻ​പ്‌ പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി. കേന്ദ്രത്തിൽ നിന്ന് ഒരാഴ്ചമുൻപാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ വെളുപ്പെടുത്തി. ഒരുദിവസം മൂന്നും

Continue Reading
മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാന ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
104

മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാന ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി

May 5, 2025
0

കോഴിക്കോട് : മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് -ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടപൂർത്തീകരണം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. കേരളത്തിന് പൊതുവിലും കണ്ണൂരിന് പ്രത്യേകിച്ചും ടൂറിസം വികസനരംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച് പദ്ധതി. ഏഷ്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ചാണിത്. ഡ്രൈവ്

Continue Reading
ആദ്യദിനം ആവേശമായി സൂരജ് സന്തോഷിന്റെ സംഗീത സായാഹ്നം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
118

ആദ്യദിനം ആവേശമായി സൂരജ് സന്തോഷിന്റെ സംഗീത സായാഹ്നം

May 5, 2025
0

കോഴിക്കോട് : കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി ലൈവ് മ്യൂസിക് കോൺസെർട്ടുമായി സൂരജ് സന്തോഷ്‌. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം, തമിഴ് ഗാനങ്ങളുമായാണ് സൂരജും സംഘവും ബീച്ചിൽ ഒഴുകിയെത്തിയ ആസ്വാദകരെ ആവേശഭരിതരാക്കിയത്.സംഗീതവിരുന്ന് ആസ്വദിക്കാൻ ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.

Continue Reading
മീ​ത്ത​ലി​ൽ ക​ണ്ട​ത് പു​ലി​യ​ല്ല കാ​ട്ടു​പൂ​ച്ചയെന്ന് വ​നം​വ​കു​പ്പ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
92

മീ​ത്ത​ലി​ൽ ക​ണ്ട​ത് പു​ലി​യ​ല്ല കാ​ട്ടു​പൂ​ച്ചയെന്ന് വ​നം​വ​കു​പ്പ്

May 4, 2025
0

കോ​ഴി​ക്കോ​ട്: പൂ​ന​ത്ത് കാ​രി​പാ​റ മീ​ത്ത​ലി​ൽ ക​ണ്ട​ത് കാ​ട്ടു​പൂ​ച്ച​യെ​യാ​ണെ​ന്ന് വ​നം വ​കു​പ്പ്. പു​ലി​യെ​ന്ന് സം​ശ​യി​ച്ച മൃ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് വ​നം വ​കു​പ്പ് ഇത് കാ​ട്ടു പൂ​ച്ച​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ശ​രീ​ഫ​യു​ടെ വീ​ടി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 7.45 നാ​ണ് കാ​ട്ടു​പൂ​ച്ച​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ത് പു​ലി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
മെ​ഡി​ക്ക​ല്‍ കോളേജ്  അപകടം ; പ്രാഥമിക റിപ്പോർട്ട് ഷോർട്ട് സർക്യൂട്ടെന്ന് വീണാ ജോർജ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
87

മെ​ഡി​ക്ക​ല്‍ കോളേജ് അപകടം ; പ്രാഥമിക റിപ്പോർട്ട് ഷോർട്ട് സർക്യൂട്ടെന്ന് വീണാ ജോർജ്

May 3, 2025
0

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി.ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ക​ള​ക്ട​റും അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ഉ​ട​ൻ ചേ​രും. ഇ​തി​ന് ശേ​ഷം കൂ​ടൂ​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​ക പ​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Continue Reading
മെഡിക്കല്‍ കോളജ് അപകടം ; മരണസംഖ്യ ഉയരാൻ കാരണം സർക്കാരിന്റെ അനാസ്ഥയെന്ന് കെ സുരേന്ദ്രൻ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
79

മെഡിക്കല്‍ കോളജ് അപകടം ; മരണസംഖ്യ ഉയരാൻ കാരണം സർക്കാരിന്റെ അനാസ്ഥയെന്ന് കെ സുരേന്ദ്രൻ

May 3, 2025
0

കോഴിക്കോട് : മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അപകടം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കെ സുരേന്ദ്രന്റെ പ്രതികരണം…. സർക്കാരിൻ്റെ അലംഭാവവും അനാസ്ഥയുമാണ് മരണ സംഖ്യ ഉയരാൻ കാരണം. ആരോഗ്യവകുപ്പിനടക്കം ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റകരമായ അനസ്ഥയാണ് ഉണ്ടായത്. വീണാജോർജിന് ആരോഗ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും ആരോഗ്യമന്ത്രി രാജിവെക്കണം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടില്ല. അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത്.

Continue Reading