ഓപ്പറേഷൻ സിന്ദൂർ ; എഫ്.ബി പോസ്റ്റിനെ ചൊല്ലി പ്രതിഷേധം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
98

ഓപ്പറേഷൻ സിന്ദൂർ ; എഫ്.ബി പോസ്റ്റിനെ ചൊല്ലി പ്രതിഷേധം

May 8, 2025
0

കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ പ്രതിഷേധം.കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷിബയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഷീബ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്നാരോപിച്ചാണ് പ്രതിഷേധം. ‘ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്, വിചാരവികാരമുള്ളവരാണ്’ എന്നാണ് ഷീബ ഫേസ്ബുക്കില്‍ കുറിച്ചത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കക്കോടി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. സിപിഎം ഭരിക്കുന്ന

Continue Reading
ക്രിയേറ്റീവ് കോര്‍ണറില്‍ വര്‍ണവിസ്മയം തീര്‍ത്ത് നിഹാരിക രാജ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
136

ക്രിയേറ്റീവ് കോര്‍ണറില്‍ വര്‍ണവിസ്മയം തീര്‍ത്ത് നിഹാരിക രാജ്

May 7, 2025
0

കോഴിക്കോട് : ചുറ്റും കൂടിനിന്നവര്‍ക്ക് മുമ്പില്‍ നിമിഷനേരംകൊണ്ട് മനോഹര ചിത്രങ്ങളൊരുക്കി നിഹാരിക രാജ്. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലാണ് ഗിന്നസ് ജേതാവായ നിഹാരിക വരയുടെ വര്‍ണവിസ്മയം തീര്‍ത്തത്. പച്ചപുതച്ച ഗ്രാമവും മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകനും മണ്‍പാതയും അതിലൊരു കൊച്ചുവീടുമൊക്കെ നിഹാരികയുടെ വരയില്‍ തെളിഞ്ഞു. സംസ്ഥാന തലത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രരചന മത്സരങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ മിടുക്കിയാണ് നിഹാരിക. പൊയില്‍ക്കാവ് എച്ച്എസ്എസില്‍ ഈ വര്‍ഷം പത്താം ക്ലാസിലേക്ക് വിജയിച്ച

Continue Reading
ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി ; വിവരാവകാശ കമീഷണര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
136

ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി ; വിവരാവകാശ കമീഷണര്‍

May 7, 2025
0

കോഴിക്കോട് : ഓഫീസുകള്‍ സംബന്ധമായ വിവരങ്ങളും രേഖകളും പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കണമെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമീഷണര്‍ ഡോ. കെ എം ദിലീപ്. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. പരിഗണിച്ച 40 പരാതികളില്‍ 35 എണ്ണം തീര്‍പ്പാക്കി. പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, വിജിലന്‍സ്, പൊതുവിതരണ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു

Continue Reading
കാണികളുടെ നെഞ്ചിടിപ്പേറ്റി കരാട്ടെ പ്രദര്‍ശനം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
142

കാണികളുടെ നെഞ്ചിടിപ്പേറ്റി കരാട്ടെ പ്രദര്‍ശനം

May 7, 2025
0

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ചുള്ള കായിക പ്രദര്‍ശനങ്ങളുടെ ഭാഗമായ കരാട്ടെ പ്രദര്‍ശനം കാണികളുടെ നെഞ്ചിടിപ്പേറ്റി. ഫൈറ്റിങ്, കര്‍ത്താസ്, നഞ്ചക്ക് പ്രദര്‍ശനം, ഓട് പൊട്ടിക്കല്‍ തുടങ്ങി നിരവധി പ്രകടനങ്ങളാണ് അവതരിപ്പിച്ചത്. ‘കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോര്‍ട്‌സ്’ എന്ന ലഹരിവിരുദ്ധ സന്ദേശവുമായി കരാട്ടെ അസോസിയേഷന് കീഴിലെ വിവിധ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ് പങ്കാളികളായത്. ജില്ലാ സ്പോര്‍ട്സ്

Continue Reading
ലഹരി ഉപയോഗവും പുതുതലമുറയുടെ മാനസികാരോഗ്യവും ചര്‍ച്ച ചെയ്ത് സെമിനാര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
141

ലഹരി ഉപയോഗവും പുതുതലമുറയുടെ മാനസികാരോഗ്യവും ചര്‍ച്ച ചെയ്ത് സെമിനാര്‍

May 6, 2025
0

കോഴിക്കോട് : പുതുതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്ത് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. ‘പുതുതലമുറയും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പുതുതലമുറയാകെ വഴിതെറ്റിയവരല്ലെന്നും അവരുടെ നന്മകളെ വിലകുറച്ച് കാണരുതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം തകരുമ്പോഴാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ലഹരി പോലുള്ളവയില്‍ അഭയം തേടുന്നതെന്നും പുതുതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സാമൂഹികപരമായ ഇടപെടല്‍ കൂടി ആവശ്യമുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.

Continue Reading
ലഹരിക്കെതിരെ ഗോളടിച്ച് പോകാം; കളിയും കാര്യവുമായി കായിക വകുപ്പിന്റെ സ്റ്റാള്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
110

ലഹരിക്കെതിരെ ഗോളടിച്ച് പോകാം; കളിയും കാര്യവുമായി കായിക വകുപ്പിന്റെ സ്റ്റാള്‍

May 6, 2025
0

കോഴിക്കോട് : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്ത അനുഭവമൊരുക്കി ശ്രദ്ധേയമാവുകയാണ് കായിക വകുപ്പിന്റെ സ്റ്റാള്‍. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കളിക്കാവുന്ന 14 വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ‘കായികമാണ് ലഹരി, അറിവാണ് ലഹരി’ സന്ദേശം ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അമ്പെയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്‌കറ്റ് ചെയ്യാനും കളിക്കാനും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആവേശത്തോടെ മുന്നോട്ടുവരുന്നുണ്ട്. ഇലക്ട്രിക് ബ്ലസ് വയര്‍ ഗെയിം, ത്രോയിങ്

Continue Reading
രോഗികളെ പ്രവേശിപ്പിച്ചതിൽ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
97

രോഗികളെ പ്രവേശിപ്പിച്ചതിൽ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി

May 6, 2025
0

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടയിൽ, സർക്കാർ അനുമതി ഇല്ലാതെ ആ കെട്ടിടത്തിന്റെ 2, 3, 4 നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാൻ പാടുള്ളൂവെന്ന്

Continue Reading
കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
93

കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം

May 5, 2025
0

കോഴിക്കോട് : വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുമായി കണ്‍സ്യൂമര്‍ഫെഡ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ജില്ലയിലെ 40 കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് മുതലക്കുളത്ത് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനവും

Continue Reading
‘എന്റെ കേരളം’ ; നിറഞ്ഞ സദസില്‍ സെമിനാറുകള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
131

‘എന്റെ കേരളം’ ; നിറഞ്ഞ സദസില്‍ സെമിനാറുകള്‍ക്ക് തുടക്കം

May 5, 2025
0

കോഴിക്കോട് : ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് വഴി തൊഴിലും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും പി ടി എ റഹീം എംഎല്‍എ. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘പശ്ചാത്തല വികസനവും ടൂറിസം വളര്‍ച്ചയും’ എന്ന വിഷയത്തിലാണ് ആദ്യ ദിവസത്തെ സെമിനാര്‍ നടന്നത്. പശ്ചാത്തല വികസന മേഖലയിലുണ്ടായ വികസനങ്ങളിലൂടെയും ഡെസ്റ്റിനേഷന്‍ ടൂറിസം, ഉത്തരവാദിത്ത

Continue Reading
ഫുഡ്കോര്‍ട്ടില്‍ സേവനനിരതരായി ഐഫ്രം ടീം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
99

ഫുഡ്കോര്‍ട്ടില്‍ സേവനനിരതരായി ഐഫ്രം ടീം

May 5, 2025
0

കോഴിക്കോട് : ദേശീയ സരസ് മേളയിലെ ഫുഡ്കോര്‍ട്ടില്‍ കാര്യങ്ങള്‍ മുറപോലെ നടക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ടീം ഐഫ്രം. കുടുംബശ്രീയുടെ യുവശ്രീ സംരംഭമായി 2008ല്‍ തുടക്കം കുറിച്ച അദേഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ (ഐഫ്രം) നേതൃത്വത്തില്‍ 200ഓളം പേരാണ് ഇവിടെ വിവിധ സേവനങ്ങള്‍ നല്‍കുന്നത്. ടേബിള്‍ സര്‍വീസ്, മാലിന്യ സംസ്‌കരണം, ഭക്ഷ്യവിഭവങ്ങളുടെയും സ്റ്റാളുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തല്‍ എന്നിങ്ങനെ ഫുഡ്കോര്‍ട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഇവരാണ്.

Continue Reading