ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്: അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
77

ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്: അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

August 1, 2025
0

ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നല്‍കുന്ന പ്രത്യേക അവാര്‍ഡുകള്‍ക്ക് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സിബിഒ, എന്‍ജിഒകള്‍ എന്നിവയില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കലാ-കായിക, സാഹിത്യ, വിദ്യാഭ്യാസ, സംരംഭകത്വ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നാല് വ്യക്തിഗത അവാര്‍ഡുകളും (ഓരോ മേഖലയില്‍നിന്ന് ഒരാള്‍ക്ക് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും) ട്രാന്‍സ്ജെന്‍ഡര്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു സിബിഒ, എന്‍ജിഒ (20,000 രൂപയും സര്‍ട്ടിഫിക്കറ്റും) തദ്ദേശ സ്വയംഭരണ

Continue Reading
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
93

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

July 19, 2025
0

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്കിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ചെത്തുകടവ് എസ്എന്‍ഇഎസ് കോളേജില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍

Continue Reading
കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
112

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം

July 19, 2025
0

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍. 17,671 കര്‍ഷകരുടെ 2000ത്തിലേറെ ഹെക്ടര്‍ കൃഷിഭൂമിയെ മഴക്കെടുതി ബാധിച്ചു. തോടന്നൂര്‍ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. 300ഓളം ഹെക്ടറിലായി 18.7 കോടി രൂപയുടെ കൃഷിനാശമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്ലോക്കിലെ 2700ലേറെ കര്‍ഷകരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 8.73 കോടി രൂപയുടെ കൃഷിനാശമാണ് മുക്കം ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Continue Reading
അഭിരുചിക്കനുസരിച്ച് സ്മാര്‍ട്ടായി യാത്ര ചെയ്യാം; എആര്‍ തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായ് കോഴിക്കോട് ഡിടിപിസി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
145

അഭിരുചിക്കനുസരിച്ച് സ്മാര്‍ട്ടായി യാത്ര ചെയ്യാം; എആര്‍ തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായ് കോഴിക്കോട് ഡിടിപിസി

July 8, 2025
0

കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പ് തയ്യാറാക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. മാപ്പിന്റെ പ്രകാശനം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിനോദസഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ്, ടൂറിസം ക്ലബ് ജില്ല

Continue Reading
നിപ: ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
141

നിപ: ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

July 8, 2025
0

നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍ വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക, നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും

Continue Reading
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
137

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

July 8, 2025
0

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുതിയാപ്പ, കുരുവട്ടൂര്‍, കക്കോടി, കാക്കൂര്‍ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിലായിരുന്നു സന്ദര്‍ശനം. എല്ലായിടത്തും മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗവും ചേര്‍ന്നു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൗണ്‍സിലര്‍മാരായ വി കെ മോഹന്‍ദാസ്, വി പി മനോജ്, എസ് എം തുഷാര, സഫീന

Continue Reading
കോളേജുകളിൽ സ്വച്ഛ് ക്യാമ്പസ് അംബാസിഡർമാർ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
151

കോളേജുകളിൽ സ്വച്ഛ് ക്യാമ്പസ് അംബാസിഡർമാർ

July 4, 2025
0

ജില്ലയിലെ ക്യാമ്പസുകളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്വച്ഛ് ക്യാമ്പസ് അമ്പാസിഡർ പദ്ധതിയ്ക്ക് തുടക്കം. കാലിക്കറ്റ് സർവകലാശാല കോഴിക്കോട് ജില്ലാ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും രണ്ട് പേരെ  വീതമാണ് തിരഞ്ഞെടുത്തത്. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് അംബാസിഡർമാർ നേതൃത്വം നൽകും. ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ നാഷണൽ സർവീസ് സ്കീമിൻ്റെയും  നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വച്ഛ് ക്യാമ്പസ് അമ്പാസിഡർമാർക്ക്

Continue Reading
അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
225

അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു

June 29, 2025
0

കോഴിക്കോട് : അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു. ഇന്നലെ വൈകീട്ടോടെ പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയില്‍ കുനിയില്‍ കടവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അത്തോളി ചെത്തില്‍ മീത്തല്‍ സുന്ദരന്‍, അണ്ട്യാംകണ്ടി ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ പോയി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Kerala Kerala Mex Kerala mx Kozhikode Top News
0 min read
169

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
0

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്തായ യുവതി നേരത്തെ 12 ഗ്രാം എംഡിഎംഎയുമായി പിടിയിലാവുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

Continue Reading
ഭാരതമാതാവിനെ ദേശീയ ചിഹ്നമാക്കുന്നതിൽ ചർച്ച വേണം ; എ പി അബ്ദുള്ളക്കുട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
211

ഭാരതമാതാവിനെ ദേശീയ ചിഹ്നമാക്കുന്നതിൽ ചർച്ച വേണം ; എ പി അബ്ദുള്ളക്കുട്ടി

June 29, 2025
0

കോഴിക്കോട് : ഭാരതാംബയെ ദേശീയ ചിഹ്നമാകണമെന്ന ആവശ്യവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. ‘ഭരണഘടനയും ഭാരതാംബയും’ എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്. എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം…. ഭാരത മാതാവിനെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണം.കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാം. ഇന്ത്യൻ സ്വതന്ത്ര സമരസമയത്ത് വലിയ പ്രചോദനമായിരുന്നു ഭാരതമാതാവിന്റെ ചിത്രം. ഭാരതമാതാവിനെയും ഗവർണറെയും നിന്ദിക്കുന്നവർക്ക്

Continue Reading