കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
Kerala Kerala Mex Kerala mx Kottayam Top News
0 min read
152

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ വാഗ്‌ദാനം നൽകി തട്ടിപ്പ് ; പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

May 8, 2025
0

കോട്ടയം : കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽ നിന്നു

Continue Reading
മണ്ണാർക്കാട് സ്വദേശി കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
1 min read
162

മണ്ണാർക്കാട് സ്വദേശി കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025
0

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരണപ്പെട്ടത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

Continue Reading
മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Kerala Kerala Mex Kerala mx Kottayam Top News
1 min read
129

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

May 5, 2025
0

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​ടി​മാ​ലി ക​രി​ങ്കു​ളം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​മ​ല്‍ കെ. ​ജോ​മോ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം പാ​ലൂ​ര്‍​ക്കാ​വ് പ​ന്ത​പ്ലാ​ക്ക​ല്‍ ആ​ല്‍​ബി​ന്‍ ജോ​സ​ഫി(21)​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ള​രി​യാ​മ്മാ​ക്ക​ല്‍ ചെ​ക്ക് ഡാ​മി​ല്‍​ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭ​ര​ണ​ങ്ങാ​നം ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നി​ന്നാ​ണ് ആ​ല്‍​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.  

Continue Reading
മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
1 min read
140

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

May 5, 2025
0

കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹമാണ് അമ്പലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കടവിന് 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ആൽബിനൊപ്പം കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോനെ കണ്ടെത്തിയിട്ടില്ല. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

Continue Reading
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
149

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 5, 2025
0

തൊടുപുഴ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.അപകടശേഷം ബസ് ബൈക്കിനെ ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി. തൊടുപുഴ മുതലക്കോടം കൊതകുത്തി അന്ത്യാലുങ്കല്‍ ദാസിന്റെ മകന്‍ ആദിത്യന്‍ (21) ആണ് മരിച്ചത്. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികനുമായി റോഡിലൂടെ ഏറെ നേരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ആദിത്യന്‍ ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ

Continue Reading
അടച്ചിട്ട വീട്ടിൽ മോഷണം; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kottayam Top News
0 min read
134

അടച്ചിട്ട വീട്ടിൽ മോഷണം; പ്രതി പിടിയിൽ

May 4, 2025
0

കോട്ടയം: അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ശരത് മോഹൻ (20) ആണ് അറസ്റ്റിലായത്. ആർപ്പൂക്കര വില്ലേജിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45000 രൂപ വില വരുന്ന സ്വർണാഭരം ആണ് മോഷണം പോയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശരത്തിനെ മേയ് മൂന്നിന് വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.

Continue Reading
യുവതിയെയും മകളെയും അയൽവാസികൾ വടിവാളിന് വെട്ടി
Kerala Kerala Mex Kerala mx Kottayam Top News
1 min read
144

യുവതിയെയും മകളെയും അയൽവാസികൾ വടിവാളിന് വെട്ടി

May 4, 2025
0

കോട്ടയം : മുന്‍വൈരഗ്യത്തെ തുടര്‍ന്ന് അമ്മയെയും മകളെയും അയല്‍വാസികൾ ആക്രമിച്ചു. അയൽക്കാരായ അച്ഛനും മകനും ചേര്‍ന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടുകയായിരുന്നു. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്സാന (13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാന്‍ ശ്രമിച്ച അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്.വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം.  നിയാസ്, സെബിന്‍

Continue Reading
വനിതാ പ്രാതിനിധ്യം കൊണ്ട് തിളങ്ങി അങ്കണവാടി ജീവനക്കാരുടെ സംഗമം
Kerala Kerala Mex Kerala mx Kottayam Top News
1 min read
142

വനിതാ പ്രാതിനിധ്യം കൊണ്ട് തിളങ്ങി അങ്കണവാടി ജീവനക്കാരുടെ സംഗമം

May 3, 2025
0

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന അങ്കണവാടി ജീവനക്കാരുടെ സംഗമം അവരുടെ അർപ്പണബോധത്തിൻ്റെ പ്രകാശനവേദിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അങ്കണവാടി ജീവനക്കാരെക്കൊണ്ട് രാവിലെ തന്നെ സദസ് നിറഞ്ഞു. വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സാമൂഹിക പരിവർത്തന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് അങ്കണവാടി പ്രവർത്തകരെന്നും മാതൃകാപരമായ പ്രവർത്തനമാണ് അവർ സമൂഹത്തിനാകെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ

Continue Reading
തൊഴിലാളികളുടെ കായികമേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
130

തൊഴിലാളികളുടെ കായികമേള സംഘടിപ്പിച്ചു

May 3, 2025
0

കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ തൊഴിൽവകുപ്പിന്റെ സഹകരണത്തോടെ മേയ്ദിന കായികമേളയോടനുബന്ധിച്ച് തൊഴിലാളികളുടെ വടംവലി മത്സരം നടത്തി. കെ.യു.ആർ.ഡി.എഫ്.സി. ചെയർമാനും എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു മുരിയ്ക്കവേലി, ജില്ലാ

Continue Reading
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി അഞ്ചംഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
148

മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി അഞ്ചംഗ സംഘം പിടിയിൽ

May 1, 2025
0

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മോ​ഷ്ടി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി എ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​വ​ന്താ​നം എ​സ്.​ഐ എം.​എ.​ബി​നോ​യി, സീ​നി​യ​ർ സി.​പി.​ഒ ജി​നീ​ഷ് ദാ​സ്, സി.​പി.​ഒ ജോ​മോ​ൻ എ​ന്നി​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ടു​ക്കി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ജീ​പ്പ് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ​പ്ലേ​റ്റ് മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ​പോ​യി. ഈ​സ​മ​യം മു​ണ്ട​ക്ക​യം അ​തി​ർ​ത്തി​യി​ൽ ചെ​ക്കി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന മു​ണ്ട​ക്ക​യം പൊ​ലീ​സ്

Continue Reading