മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം ; ചാരായ നിരോധന ജനകീയ സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
133

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം ; ചാരായ നിരോധന ജനകീയ സമിതി

May 3, 2025
0

കൊല്ലം : അനുവദനീയമായ അളവില്‍കൂടുതല്‍ മദ്യംവാങ്ങുന്നത് തടയാനും മയക്കുമരുന്നിന്റെ വില്‍പന ഇല്ലാതാക്കാനും കര്‍ശന പരിശോധന നടത്തണമെന്ന് ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പേരില്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എക്സൈസ് വകുപ്പ് 2173 റെയ്ഡുകള്‍ നടത്തി. 263 മയക്കുമരുന്ന് കേസുകളിലായി 272 പേരെ അറസ്റ്റ് ചെയ്തു.

Continue Reading
മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം: ചാരായ നിരോധന ജനകീയ സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
160

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി വേണം: ചാരായ നിരോധന ജനകീയ സമിതി

May 2, 2025
0

അനുവദനീയമായ അളവില്‍കൂടുതല്‍ മദ്യംവാങ്ങുന്നത് തടയാനും മയക്കുമരുന്നിന്റെ വില്‍പന ഇല്ലാതാക്കാനും കര്‍ശന പരിശോധന നടത്തണമെന്ന് ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പേരില്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എക്സൈസ് വകുപ്പ് 2173 റെയ്ഡുകള്‍ നടത്തി. 263 മയക്കുമരുന്ന് കേസുകളിലായി 272 പേരെ അറസ്റ്റ് ചെയ്തു. വിമുക്തിയുടെ ഭാഗമായി

Continue Reading
കൊല്ലത്ത് വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
176

കൊല്ലത്ത് വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

May 1, 2025
0

കൊല്ലം ; കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി ഓമനയെയാണ് (76 ) ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയാണ് കൊലപ്പെട്ട ഓമന,.ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. പുലർച്ചെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറിയ്ക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ

Continue Reading
മന്ത്രിസഭ വാര്‍ഷികം ; കൊല്ലം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷ്യനേറിയം
Kerala Kerala Mex Kerala mx Kollam Top News
1 min read
124

മന്ത്രിസഭ വാര്‍ഷികം ; കൊല്ലം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷ്യനേറിയം

May 1, 2025
0

കൊല്ലം ; സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഗപ്പൂര്‍ മാതൃകയിലുള്ള ഓഷ്യനേറിയം ജില്ലയില്‍ ആരംഭിക്കും. ടൂറിസ്റ്റ് മറീനുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇത്തരം പുരോഗതിക്കൊപ്പം ഭാവിമുന്നില്‍ കണ്ടുള്ള വിപുലമായ വികസന പരിപാടികളാണ്

Continue Reading
പുറ്റിങ്ങൽ കേസിലെ മുപ്പതാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
129

പുറ്റിങ്ങൽ കേസിലെ മുപ്പതാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

April 30, 2025
0

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ടപകടക്കേസിലെ 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടൂർ ഏറത്ത് രാജ്‌ഭവനിൽ അനുരാജിനെ(അനു)യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടർനടപടികൾക്ക് കേസ് മേയ് ഏഴിന് വീണ്ടും പരിഗണിക്കും. 2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവൻ നഷ്ടമായ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. ക്ഷേത്രത്തിനു മുന്നിലെ കോൺക്രീറ്റ് കമ്പപ്പുരയിൽ വെടിക്കെട്ട് സാമഗ്രികൾക്ക് തീപിടിച്ചായിരുന്നു അപകടം. എഴുനൂറ്റിയമ്പതോളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 71 പേരും കൊല്ലം ജില്ലക്കാരാണ്.

Continue Reading
പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
220

പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

April 29, 2025
0

കൊല്ലം : നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ല. കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്.എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാതം അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ നീണ്ടുപോകുകയായിരുന്നു.

Continue Reading
പോലീസിനെ വെല്ലും ; കുട്ടി പോലീസ് പാസിംഗ് ഔട്ട് പരേഡ്
Kerala Kerala Mex Kerala mx Kollam Top News
1 min read
132

പോലീസിനെ വെല്ലും ; കുട്ടി പോലീസ് പാസിംഗ് ഔട്ട് പരേഡ്

April 29, 2025
0

കൊല്ലം : ചാത്തന്നൂര്‍ സബ് ഡിവിഷനിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയര്‍ ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചിറക്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി സല്യൂട്ട് സ്വീകരിച്ചു. ജി.എസ് ജയലാല്‍ എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡിഷണല്‍ എസ്.പി ജീജി, പാരിപ്പള്ളി എസ്.എച്.ഒ നിസാര്‍, രാഷ്ട്രീയ- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പാസ്സിങ്

Continue Reading
തീവണ്ടിയില്‍ നിന്ന് കള്ളപ്പണം പിടികൂടി ; രണ്ട് തമിഴ്‌നാട് സ്വദേശികൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
159

തീവണ്ടിയില്‍ നിന്ന് കള്ളപ്പണം പിടികൂടി ; രണ്ട് തമിഴ്‌നാട് സ്വദേശികൾ കസ്റ്റഡിയിൽ

April 28, 2025
0

പുനലൂര്‍(കൊല്ലം):ചെന്നൈ എഗ്മോര്‍-കൊല്ലം എക്‌സ്പ്രസ് തീവണ്ടിയില്‍ നിന്നും കള്ളപ്പണം പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം പണം കണ്ടെടുത്തത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ, ശരീരത്തോട് ചേര്‍ത്തു കെട്ടിയനിലയിലുള്ള തുണിസഞ്ചിയിലും ക്യാരി ബാഗിലുമായി സൂക്ഷിച്ചിരുന്ന

Continue Reading
ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് കാറിന് തീയിട്ടു
Kerala Kerala Mex Kerala mx Kollam Top News
0 min read
140

ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് കാറിന് തീയിട്ടു

April 28, 2025
0

കടയ്ക്കൽ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാറിന് തീയിട്ടു. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയ സമയത്ത് വീടിന്റെ മുൻവശത്ത് റോഡിൽ കിടന്ന കാറിന് തീയിടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. സംഭവത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

Continue Reading
യുവതിയെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി ; ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും കു​റ്റ​ക്കാർ
Kerala Kerala Mex Kerala mx Kollam Top News
1 min read
136

യുവതിയെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി ; ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും കു​റ്റ​ക്കാർ

April 28, 2025
0

കൊ​ല്ലം: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി.പൂ​യ​പ്പ​ള്ളി ച​രു​വി​ള വീ​ട്ടി​ൽ ച​ന്തു​ലാ​ൽ (36), മാ​താ​വ് ഗീ​ത ലാ​ലി (62) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോടതി കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ച​ന്തു​ലാ​ലി​ന്‍റെ പി​താ​വും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​മാ​യ ലാ​ലി​യെ (66) ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഇ​ത്തി​ക്ക​ര ആ​റി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ കേ​സി​ൽ നി​ന്നൊ​ഴി​വാ​ക്കി. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച​ര വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് തു​ഷാ​ര (28)

Continue Reading