കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു; ഏഴുപേരെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Kollam Top News
1 min read
136

കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു; ഏഴുപേരെ രക്ഷപ്പെടുത്തി

May 8, 2025
0

കടലുണ്ടി: ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിച്ചത്. കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.  

Continue Reading
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയ്ക്ക് മെയ് 11ന് തുടക്കമാകും
Kerala Kerala Mex Kerala mx Kollam Top News
2 min read
138

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയ്ക്ക് മെയ് 11ന് തുടക്കമാകും

May 7, 2025
0

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച (മെയ് 11) തുടക്കമാകും. സര്‍ക്കാരുകള്‍ കഴിഞ്ഞ  ഒമ്പതുവര്‍ഷകാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെ ഫുഡ് കോര്‍ട്ടുകളുണ്ടാകും. വിസ്മയ- കൗതുക കാഴ്ചകള്‍ക്കൊപ്പം വ്യത്യസ്തമായ കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം. ജില്ലാതല ഉദ്ഘാടനം മെയ് 11ന് വൈകിട്ട് 4.30ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ്

Continue Reading
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം വികസന കാഴ്ചകള്‍ക്കൊപ്പം ഭാവിയുടെ ഭാവിയറിയാന്‍ എന്റെ കേരളം
Kerala Kerala Mex Kerala mx Kollam Top News
1 min read
138

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം വികസന കാഴ്ചകള്‍ക്കൊപ്പം ഭാവിയുടെ ഭാവിയറിയാന്‍ എന്റെ കേരളം

May 7, 2025
0

കൊല്ലം : മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷം മാത്രമല്ല നാടിന്റെ ഭാവിയുടെ ഭാവി അറിയാനുള്ള അവസരം കൂടിയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശ്രാമം മൈതാനത്ത് മെയ് 11 തുടങ്ങി 17ന് സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ അന്തിമഘട്ട തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നല്ലനാളെകള്‍ മുന്നില്‍കണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതും തുടരാന്‍ ഉദ്ദേശിക്കുന്നതും. നാളിതുവരെ യാഥാര്‍ത്ഥ്യമാക്കിയ പദ്ധതികളുടെ നേര്‍ക്കാഴ്കള്‍, തുടരുന്നവയുടെ

Continue Reading
കുടുംബശ്രീ സംരംഭം കൊല്ലത്തിന്റെ മീന്‍രുചിയുമായി പ്രിമിയം കഫെ
Kerala Kerala Mex Kerala mx Kollam Top News
1 min read
137

കുടുംബശ്രീ സംരംഭം കൊല്ലത്തിന്റെ മീന്‍രുചിയുമായി പ്രിമിയം കഫെ

May 7, 2025
0

കൊല്ലം : കൊല്ലത്തിന്റെ രുചിയെന്ന് പേരുകേട്ട മീന്‍വിഭവങ്ങള്‍ പ്രിമിയം സൗകര്യങ്ങളോടെ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന പ്രിമിയം കഫെ പ•ന ഗ്രാമപഞ്ചായത്തിലേക്കുമെത്തി. കുടുംബശ്രീ ശൃംഖലയുടെ ഭാഗമായി തുടങ്ങിയ ജില്ലയിലെ ആദ്യസംരംഭം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നാടിന് സമര്‍പിച്ചു. ഫുഡ്‌സ്‌പോട്ടായി മേഖലയെ മാറ്റിയെടുക്കാന്‍ സഹായകമായ സംരംഭമാണിത്. മീന്‍വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് പൊതുവെസ്വീകാര്യവുമാണ്. 80 പേര്‍ക്ക് തൊഴില്‍കൂടി ലഭ്യമാക്കുന്നതിന് സംരംഭം വഴിയൊരുക്കി, അത്രതന്നെയാളുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ടെന്ന് മന്ത്രി പറഞ്ഞു. വെജ്-നോണ്‍വെജ്

Continue Reading
ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണം ; കൊല്ലം താലൂക്ക് വികസന സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
120

ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണം ; കൊല്ലം താലൂക്ക് വികസന സമിതി

May 6, 2025
0

കൊല്ലം : കൊല്ലം നഗരത്തില്‍ പുതിയ റോഡുകളും സംവിധാനങ്ങളും കാര്യക്ഷമമാക്കാന്‍ ട്രാഫിക്ക് സംവിധാനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കൊല്ലം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ലിങ്ക് റോഡ് പാലം തോപ്പില്‍ക്കടവ് വരെ നീട്ടണം, കൊല്ലം നഗരത്തിലെ കടകളില്‍ വില നിലവാരം ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തണം. കൊല്ലം കോര്‍പ്പറേഷനിലെ ഓടകള്‍ വൃത്തിയാക്കല്‍, വഴിവിളക്ക് പുനഃസ്ഥാപിക്കല്‍, ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റോഡ്

Continue Reading
കൊ​ല്ല​ത്ത് വീട്ടിൽ സൂ​ക്ഷി​ച്ച 140 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Kollam Top News
1 min read
134

കൊ​ല്ല​ത്ത് വീട്ടിൽ സൂ​ക്ഷി​ച്ച 140 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി

May 6, 2025
0

കൊ​ല്ലം: പ​ട്ടാ​ഴി​യി​ൽ അ​ന​ധി​കൃ​ത​ വി​ൽ​പ്പ​നയ്ക്ക് സൂ​ക്ഷി​ച്ച 140 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പ​ട്ടാ​ഴി കോ​ലു​മു​ക്ക്‌ സ്വ​ദേ​ശി ഭ​ദ്ര​ൻ പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട്ടി​ലാ​ണ് മ​ദ്യ​ക്കു​പ്പി​ക​ള്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. മ​ദ്യം സൂ​ക്ഷി​ച്ച കൂ​ട്ടി​ന് പു​റ​ത്ത് നാ​യ​യെ കെ​ട്ടി​യി​ട്ടി​രു​ന്നു. ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് പ്ര​തി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ട്ടി​ൽ പ​രി​ശോ​ധ​നയിൽ

Continue Reading
കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
173

കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

May 6, 2025
0

കൊ​ല്ലം: മൈ​ല​ക്കാ​ട് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ത​ഴു​ത്ത​ല സ്വ​ദേ​ശി സാ​ജ​നാ​ണ് ( 34) മരണപ്പെട്ടത്. ഇ​യാ​ൾ​ക്കൊ​പ്പം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ബു, ഷി​ബു എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഇ​ത്തി​ക്ക​ര ആ​റി​ന്‍റെ കൈ​വ​രി​ക​ളി​ലൊ​ന്നാ​യ മൈ​ല​ക്കാ​ട് ആ​ലും​ക​ട​വ് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.തെ​ങ്ങു​ക​ളി​ൽ നി​ന്ന് വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന ഓ​ല​യും മ​ട​ലും ശേ​ഖ​രി​ക്കാ​നാ​ണ് മൂ​ന്നു പേ​രും കൊ​തു​മ്പു വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്‌​ത​ത്‌.ഭാ​രം താ​ങ്ങാ​നാ​കാ​തെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
133

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

May 4, 2025
0

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു ഓമനക്കുട്ടൻ. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading
ലഹരി വിരുദ്ധ സന്ദേശയാത്ര; സെലിബ്രിറ്റി ഫുട്ബോളും കബഡിയും സംഘടിപ്പിക്കും
Kerala Kerala Mex Kerala mx Kollam Top News
1 min read
136

ലഹരി വിരുദ്ധ സന്ദേശയാത്ര; സെലിബ്രിറ്റി ഫുട്ബോളും കബഡിയും സംഘടിപ്പിക്കും

May 4, 2025
0

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ പ്രചാരണര്‍ത്ഥം കൊല്ലം കലക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, കൊല്ലം പ്രസ് ക്ലബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ ടീമുകള്‍ തമ്മില്‍ സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം കാന്റോന്‍മെന്റ് മൈതാനത്ത് നടത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സായി എന്നിവയുടെ വനിതാ കബഡി മത്സരവും സംഘടിപ്പിക്കും. പരിപാടിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റിന്റെ

Continue Reading
മഴയെത്താ ‘ജിം’ ആദിച്ചനല്ലൂരിന്റെ ആരോഗ്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
126

മഴയെത്താ ‘ജിം’ ആദിച്ചനല്ലൂരിന്റെ ആരോഗ്യം

May 4, 2025
0

കൊല്ലം : ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്തിന്റെ ഭരണസമിതി. രോഗങ്ങളോടും ആയുസിനോടും ‘മസില്‍ പിടിക്കാനായി’ തുറന്ന വ്യായാമ ഇടമാണ് ഇവിടെ തയ്യാറാക്കിയത്. ‘ജിമ്മുകള്‍ക്ക് മഴപ്പേടി പോലും ഒഴിവാക്കാന്‍ മേല്‍ക്കൂരയിട്ട ഓപണ്‍ ജിമ്മാണ് പ്രത്യേകത. ആദിച്ചനല്ലൂര്‍ ചിറയുടെ തീരത്ത് നിത്യേന വ്യായാമത്തിനെത്തുന്നവരുടെ ആധിക്യമാണ് ഓപണ്‍ ജിം എന്ന സൗകര്യത്തിന് പ്രചോദനം. ആരോഗ്യതത്പരരായ ഗ്രാമവാസികള്‍ക്കായി ചിറയുടെ നവീകരണവും നടപ്പിലാക്കുകയാണ്. പഞ്ചായത്തിന്റെ ജീവനാഡിയായ ആദിച്ചനല്ലൂര്‍ ചിറയെ ആശ്രയിച്ച് നെല്‍കൃഷിയുമുണ്ട്.നിലവില്‍ ബോട്ടിംഗ്, ഓപ്പണ്‍ ജിംനേഷ്യം,

Continue Reading