എന്റെ കേരളം അരങ്ങുണര്‍ന്നു വേറിട്ടകഴിവുകളുടെ പ്രകടനവുമായി തുടക്കം
Kerala Kerala Mex Kerala mx Kollam Top News
1 min read
129

എന്റെ കേരളം അരങ്ങുണര്‍ന്നു വേറിട്ടകഴിവുകളുടെ പ്രകടനവുമായി തുടക്കം

May 15, 2025
0

കൊല്ലം ; സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വേദിയില്‍ വേറിട്ട കലാപ്രകടനത്തോടെ അരങ്ങുണര്‍ന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവരുടെ ‘റിഥം’ കലാസംഘമാണ് വേദിയിലെത്തിയത്. സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.പാട്ട്, ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, മിമിക്രി എന്നിവ അരങ്ങേറി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്തി നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റിയും

Continue Reading
ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി
Kerala Kerala Mex Kerala mx Kollam Top News
1 min read
178

ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

May 15, 2025
0

കൊല്ലം: ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ 12-ാം തീയതിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ നിന്നും പോകാനുള്ള കാരണം വ്യക്തമല്ല. ഫോർട്ട്‌ കൊച്ചിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞ് പോലീസിൽ വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി.

Continue Reading
കൊല്ലത്ത് തെരുവുനായയുടെ ആക്രമണം ; നാട്ടുകാർ നായയെ തല്ലിക്കൊന്നു
Kerala Kerala Mex Kerala mx Kollam Top News
1 min read
127

കൊല്ലത്ത് തെരുവുനായയുടെ ആക്രമണം ; നാട്ടുകാർ നായയെ തല്ലിക്കൊന്നു

May 13, 2025
0

അഞ്ചൽ: കൊല്ലത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർക്ക് നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അഞ്ചൽ സ്വദേശി ബൈജുവിന്റെ മുഖത്തും ദേഹത്തും കടിയേറ്റു. കൂടുതൽ പേരെ ആക്രമിക്കാൻ ശ്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസൽ പേവിഷ ബാധയേറ്റ് മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിൽ

Continue Reading
ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Kollam Top News
1 min read
137

ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

May 13, 2025
0

കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ് (14)നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഏറെ വൈകിയിട്ടും കുട്ടി വീട്ടിലെത്താതെ വന്നപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ ചിതറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.  

Continue Reading
തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടി ; അമ്മയ്ക്കും മകനും വീണ് പരിക്ക്
Kerala Kerala Mex Kerala mx Kollam Top News
0 min read
147

തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടി ; അമ്മയ്ക്കും മകനും വീണ് പരിക്ക്

May 12, 2025
0

കൊല്ലം : കൊട്ടാരക്കരയിൽ തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടിയ അമ്മയ്ക്കും മകനും വീണ് പരിക്കേറ്റു.തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടിയ കോട്ടാത്തല സ്വദേശി അമൃതയ്ക്കും മകൻ പൃഥ്വിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ കുഞ്ഞിൻ്റെ കാലിന് പൊട്ടലുണ്ട്. അമ്മ അമൃതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
കൊല്ലം ജില്ലയിൽ എന്റെ കേരളം പ്രദര്‍ശനം മെയ് 14 മുതല്‍ ആശ്രാമം മൈതാനത്ത്
Kerala Kerala Mex Kerala mx Kollam Top News
2 min read
162

കൊല്ലം ജില്ലയിൽ എന്റെ കേരളം പ്രദര്‍ശനം മെയ് 14 മുതല്‍ ആശ്രാമം മൈതാനത്ത്

May 12, 2025
0

കൊല്ലം : യുദ്ധസാഹചര്യത്തില്‍ മാറ്റിവച്ച സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് ബുധനാഴ്ച (മെയ് 14) തുടക്കമാകും. സര്‍ക്കാരുകള്‍ കഴിഞ്ഞ ഒമ്പതുവര്‍ഷകാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെഫുഡ് കോര്‍ട്ടുകളുണ്ടാകും. വിസ്മയ- കൗതുക കാഴ്ചകള്‍ക്കൊപ്പം വ്യത്യസ്തമായ കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം.പുതുക്കിയ തീയതിയും പരിപാടികളിലെ പുനക്രമീകരണവും മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവരുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍

Continue Reading
ന​ടു​റോ​ഡി​ൽ യുവതി​ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
173

ന​ടു​റോ​ഡി​ൽ യുവതി​ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

May 11, 2025
0

ച​ട​യ​മം​ഗ​ലം: യു​വ​തി​യെ ന​ടു​റോ​ഡി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ആ​യൂ​ർ ഇ​ള​മാ​ട് പ്ര​മോ​ദ് മ​ന്ദി​ര​ത്തി​ൽ പ്ര​മോ​ദ് (40) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടു​കൂ​ടി ക​ട​യി​ൽ​നി​ന്ന്​ സാ​ധ​നം വാ​ങ്ങാ​നാ​യി സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന മാ​താ​വി​നെ​യും 20 വ​യ​സ്സു​ള്ള മ​ക​ളെ​യും പ്ര​തി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്നു. മാ​താ​വ് ക​ട​യി​ൽ ക​യ​റി​യ സ​മ​യം റോ​ഡ്സൈ​ഡി​ൽ സ്കൂ​ട്ട​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​മോ​ദ് ക​ട​ന്നു​പി​ടി​ക്കു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ പ്ര​മോ​ദി​നെ

Continue Reading
കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Kollam Top News
1 min read
178

കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

May 10, 2025
0

കൊല്ലം : ചവറ ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ബിരുദവും പി.ജി.ഡി.സി.എയോ പാസായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 12ന്

Continue Reading
നന്മ നിറഞ്ഞ നാടായി കേരളത്തെ മുന്നോട്ടു കൊണ്ടുപോകും: മന്ത്രി കെ.എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
224

നന്മ നിറഞ്ഞ നാടായി കേരളത്തെ മുന്നോട്ടു കൊണ്ടുപോകും: മന്ത്രി കെ.എൻ ബാലഗോപാൽ

May 9, 2025
0

നന്മ നിറഞ്ഞ നാടായി കേരളത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ആളുകളെയും ഒരുമിച്ച് കൊണ്ടു പോകുകയാണ് ഈ സർക്കാർ. പുതുതലമുറ മുതൽ പഴയ തലമുറയുടെ വരെ താത്പര്യങ്ങൾ സംരക്ഷിച്ചു മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സംരക്ഷണം

Continue Reading
കൊ​ല്ല​ത്ത് തെ​രു​വ് നാ​യ ആ​ക്ര​മ​ണം ; ര​ണ്ട് പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kollam Top News
0 min read
161

കൊ​ല്ല​ത്ത് തെ​രു​വ് നാ​യ ആ​ക്ര​മ​ണം ; ര​ണ്ട് പേർക്ക് പരിക്കേറ്റു

May 8, 2025
0

കൊ​ല്ലം: ഓ​യൂ​ർ മൈ​ലോ​ട് തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യോ​ധി​ക​ർ​ക്ക് പരിക്കേറ്റു. മൈ​ലോ​ട് നെ​ല്ലി​പ്പ​റ​മ്പി​ൽ സ​ര​സ്വ​തി​യ​മ്മ, രാ​ജേ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാഥമിക ചി​കി​ത്സ ന​ൽ​കി. മു​റ്റം അ​ടി​ക്കു​ക​യാ​യി​രു​ന്ന സ​ര​സ്വ​തി​യ​മ്മ​യെ തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ക​ണ്ണി​നും കാ​ലി​നും കൈ​യ്ക്കും പ​രി​ക്കു​ണ്ട്. പി​ന്നീ​ട് വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ രാ​ജേ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​നെ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ത​ല​യി​ലും നെ​റ്റി​യി​ലും തു​ട​യി​ലും ക​ടി​യേ​റ്റിട്ടുണ്ട്.

Continue Reading