നാലരവയസ്സുകാരി ഓടയിലെ ഒഴുക്കിൽപ്പെട്ടു മരിച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
173

നാലരവയസ്സുകാരി ഓടയിലെ ഒഴുക്കിൽപ്പെട്ടു മരിച്ചു

June 2, 2025
0

ചവറ: മുത്തച്ഛന്റെ വീട്ടിലെത്തിയ നാലരവയസ്സുകാരി ഓടയില ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊട്ടരാക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷികയാ (കല്യാണി)ണ് മരിച്ചത്. തിങ്കളാഴ്ച എല്‍കെജി പ്രവേശനത്തിനു പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു അപകടം. ഞായര്‍ വൈകിട്ടായിരുന്നു സംഭവം. ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് അക്ഷിക എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിള്‍ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. ഓടയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിൽ

Continue Reading
ബൈ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
164

ബൈ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

May 31, 2025
0

കൊ​ല്ലം : ഇ​ത്തി​ക്ക​ര – ആ​യൂ​ര്‍ റോ​ഡി​ല്‍ ചെ​ങ്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം വാഹനാപകടം. ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സും കുട്ടിയിടിച്ച് ബൈ​ക്ക് യാ​ത്രി​കൻ മരിച്ചു. ചാ​ത്ത​ന്നൂ​ര്‍ മ​ര​ക്കു​ളം സോ​ണി ഭ​വ​നി​ല്‍ സി ​ത​ങ്ക​ച്ച​നാ​ണ് (64) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച​ത്.  

Continue Reading
മയക്കുമരുന്നിനെതിരെ തുടര്‍നടപടികള്‍ വേണം ; ചാരായനിരോധന ജനകീയ സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
168

മയക്കുമരുന്നിനെതിരെ തുടര്‍നടപടികള്‍ വേണം ; ചാരായനിരോധന ജനകീയ സമിതി

May 31, 2025
0

കൊല്ലം : മയക്കുമരുന്നിനെതിരെ എക്‌സൈസ്-പോലീസ് വകപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും പരിശോധനകള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്നും ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. എ ഡി എം ജി നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഫ്‌ളാറ്റുകളിലെ പരിശോധന തുടരണം. ടൂറിസ്റ്റ് വാഹനങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങള്‍, കൊല്ലം ബീച്ച് എന്നിവിടങ്ങള്‍ പരിശോധിക്കണം. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ നിരീക്ഷണം ഉറപ്പാക്കണം. കരുനാഗപ്പള്ളി,

Continue Reading
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
155

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

May 31, 2025
0

കൊല്ലം : കാലവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായകാറ്റിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്; വാഹനങ്ങളും പാര്‍ക്ക്‌ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അിറയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായരീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ വേണം. കോണി പോലെയുള്ള കാറ്റില്‍

Continue Reading
ഖാദി വസ്ത്രങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്
Kerala Kerala Mex Kerala mx Kollam Top News
1 min read
158

ഖാദി വസ്ത്രങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്

May 31, 2025
0

കൊല്ലം : ഖാദി തുണിത്തരങ്ങള്‍ക്കു ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്. കോട്ടണ്‍, സില്‍ക്ക് – 30ശതമാനം വരെ. പോളിസ്റ്റര്‍ – 20 ശതമാനം വരെ. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് ലഭിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ റിബേറ്റ് മേളയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എ.കെ സവാദ് ഉദ്ഘാടനം ചെയ്തു.

Continue Reading
അനധികൃത മത്സ്യബന്ധനം നടത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കും
Kerala Kerala Mex Kerala mx Kollam Top News
0 min read
180

അനധികൃത മത്സ്യബന്ധനം നടത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കും

May 31, 2025
0

കൊല്ലം : ജലാശയങ്ങളെ മലിനമാക്കുന്ന അപകടകരമായ മത്സ്യബന്ധനം നടത്തിയാല്‍ മൂന്നുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ചമത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തൃക്കോവില്‍വെട്ടം ഗ്രാമപഞ്ചായത്തിലെ കണിയാംതോട് കനാലിന് സമീപം പരിശോധന നടത്തി. കനാലിന് കുറുകെയും ഇരുവശങ്ങളിലും മല്‍സ്യങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നതരത്തില്‍ കൃത്രിമമായി സ്ഥാപിച്ച തടയണ പൂര്‍ണമായും നീക്കം ചെയ്തതായും അറിയിച്ചു.

Continue Reading
കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ
Kerala Kerala Mex Kerala mx Kollam Top News
1 min read
176

കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ

May 28, 2025
0

കൊല്ലം : ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ ജില്ലാ കലക്ടർ എൻ ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണ്. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ്

Continue Reading
കനത്ത മഴ ; കൊ​ല്ല​ത്ത് മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഒരു മരണം
Kerala Kerala Mex Kerala mx Kollam Top News
0 min read
180

കനത്ത മഴ ; കൊ​ല്ല​ത്ത് മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഒരു മരണം

May 27, 2025
0

കൊ​ല്ലം: പ​ട്ടാ​ഴി​യി​ൽ മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഒരു മരണം. മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി ബൈ​ജു വ​ർ​ഗീ​സ്(52) ആ​ണ് മരണപ്പെട്ടത്. ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ലെ നി​ര​വ​ധി മ​ര​ങ്ങ​ള്‍ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീണത്. ഇ​തി​ന്‍റെ ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റാ​നാ​യി പോ​യ​താ​യി​രു​ന്നു ബൈ​ജു. രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
കണ്ടെയ്‌നര്‍ അടിഞ്ഞസ്ഥലങ്ങളില്‍ എന്‍.ഡി.ആര്‍.എഫ് സേവനം വിനിയോഗിക്കും ; മന്ത്രി കെ. എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
164

കണ്ടെയ്‌നര്‍ അടിഞ്ഞസ്ഥലങ്ങളില്‍ എന്‍.ഡി.ആര്‍.എഫ് സേവനം വിനിയോഗിക്കും ; മന്ത്രി കെ. എന്‍. ബാലഗോപാല്‍

May 27, 2025
0

കൊല്ലം : മുങ്ങിയ കപ്പലില്‍നിന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ മാറ്റുന്നതിനായി ദുരന്തനിവാരണപ്രവര്‍ത്തനവൈദഗ്ധ്യമുള്ള എന്‍.ഡി.ആര്‍.എഫിന്റെ സേവനം വിനിയോഗിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപകടരഹതിമായ പ്രശ്‌നപരിഹാരത്തിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കി. രാസപദാര്‍ത്ഥങ്ങള്‍ ചോരാന്‍സാധ്യതയുള്ളതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം. നിലവില്‍ ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും അറിയിച്ചു. പൊതുജനങ്ങള്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ക്ക് സമീപത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. കടലില്‍നിന്ന് ഒഴുകിവരുന്ന സാധനങ്ങള്‍ സ്പര്‍ശിക്കാനും അനുവദിക്കരുത്

Continue Reading
കൊ​ല്ലം ജി​ല്ല​യി​ൽ വൈ​റ​ൽ​ പ​നി​യും ഡെ​ങ്കി​യും വ്യാ​പി​ക്കു​ന്നു
Kerala Kerala Mex Kerala mx Kollam Top News
0 min read
175

കൊ​ല്ലം ജി​ല്ല​യി​ൽ വൈ​റ​ൽ​ പ​നി​യും ഡെ​ങ്കി​യും വ്യാ​പി​ക്കു​ന്നു

May 25, 2025
0

കൊ​ല്ലം: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വൈ​റ​ൽ​പ​നി​യും ഡെ​ങ്കി​യും വ്യാ​പി​ക്കു​ന്നു. ​സാം​​ക്ര​​മി​​ക രോ​​ഗ​​ങ്ങ​​ൾ ജി​ല്ല​യി​ൽ പ​​ട​​രു​​മ്പോ​​ഴും പ്ര​​തി​​രോ​​ധം തീ​ർ​ക്കു​​ന്ന​​തി​​ൽ അ​​ധി​​കൃ​​ത​​രു​ടെ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. ജി​ല്ല​യു​ടെ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും കൊ​​തു​​കു​നി​​ർ​​മാ​​ർ​​ജ​​ന പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​പ്പാ​​യി​​ട്ടി​​ല്ല. പ​നി​യു​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ദി​നേ​ന വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ ല​ക്ഷ​ണ​വു​മാ​യി എ​ത്തി​യ 17പേ​ർ​ക്കും ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ​ ചൊ​വ്വാ​ഴ്ച​ സ്വ​കാ​ര്യ

Continue Reading