എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
160

എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

June 9, 2025
0

കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 61.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് പേർ അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജി​ൻ ബി​ജു(25 വ​യ​സ്), മു​ഹ​മ്മ​ദ് ഷാ​ൻ(22 വ​യ​സ്), ആ​ദ​ർ​ശ്(23 വ​യ​സ്), ഹേ​മ​ന്ത് സാ​ഗ​ർ (21), ഹ​രി​കൃ​ഷ്ണ​ൻ(20) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ​എം​ഡി​എം​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും എ​ക്സൈസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കൊ​ല്ല​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ നാ​ളാ​യി ഇ​വ​ർ

Continue Reading
കൊല്ലം ജില്ലയിൽ  പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന
Kerala Kerala Mex Kerala mx Kollam Top News
0 min read
141

കൊല്ലം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

June 8, 2025
0

ശക്തമായ കാലവർഷത്തിനു ശേഷം വെയിലും മഴയും മാറി മാറി എത്തിയതോടെ ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസത്തെ ആദ്യ 3 ദിവസത്തിൽ മാത്രം ജില്ലയിൽ 63 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പനി ബാധിതരായി ആശുപത്രിയിലെത്തുന്നവരുടെ കണക്കിൽ സംസ്ഥാനത്ത് രണ്ടാമതാണ് കൊല്ലം ജില്ല. ആയിരത്തോളം പനി ബാധിതരാണ് ആശുപത്രികളിൽ ദിവസവും പനി ബാധിതരായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നത്. കണക്കിൽ പെടാത്ത പനി ബാധിതരുടെ എണ്ണം ഇതിലും

Continue Reading
കപ്പല്‍ അപകടം ; 27 കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി
Kerala Kerala Mex Kerala mx Kollam Top News
1 min read
110

കപ്പല്‍ അപകടം ; 27 കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി

June 5, 2025
0

കൊല്ലം : ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടല്‍ഭിത്തികള്‍ തകര്‍ന്നതിന്റെ വിവരങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ക്രോഡീകരിച്ച് നല്‍കണം. മീന്‍വല, തകര്‍ന്നുപോയ അനുബന്ധഉപകരണങ്ങളുടെ ഉടമകളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഫിഷറീസ് വകുപ്പാണ് സമര്‍പിക്കേണ്ടത്. സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കാന്‍ വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. അപകടകരമായ വസ്തുക്കള്‍

Continue Reading
ബസുകൾക്കിടയിൽപ്പെട്ട്‌ ബുള്ളറ്റ്‌ യാത്രികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
149

ബസുകൾക്കിടയിൽപ്പെട്ട്‌ ബുള്ളറ്റ്‌ യാത്രികന് ദാരുണാന്ത്യം

June 5, 2025
0

കടലുണ്ടി : ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികനായ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കടലുണ്ടി പ്രബോധിനി ജങ്ഷനിലുണ്ടായ അപകടത്തിൽ മണ്ണൂർ പൂച്ചേരിക്കുന്ന് മേലെ കോയിക്കളം പാച്ചേരി ജഗദീഷ് ബാബു(44)വാണ് മരണപ്പെട്ടത്. കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു വീട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട്- ചാലിയം റൂട്ടിലോടുന്ന നജീബ്, കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന ചെമ്പകം എന്നീ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. നജീബ് ബസിന് പിന്നിൽ ജഗദീഷ്‌ ബാബു എത്തിയ സമയത്ത്‌ അലക്ഷ്യമായി ചെമ്പകം ബസും

Continue Reading
കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ചു ; യുവതിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
0 min read
138

കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

June 5, 2025
0

കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്.കാര്‍ ഓടിച്ചിരുന്ന വേളൂര്‍ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു.

Continue Reading
മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ‘പണി’ ഉറപ്പ്
Kerala Kerala Mex Kerala mx Kollam Top News
1 min read
133

മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ‘പണി’ ഉറപ്പ്

June 4, 2025
0

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും ക്യാമറക്കണ്ണുകള്‍ തുറന്നിരിപ്പുണ്ട്. മാലിന്യരഹിത പരിസരമെന്ന വലിയ ലക്ഷ്യത്തിന് നാട്ടിലെല്ലാവരുടേയും സഹകരണം കിട്ടുന്നില്ലന്ന്കണ്ടാണ് തെളിവുകള്‍ സഹിതമുള്ള നിയമവഴിയിലേക്ക് തിരിഞ്ഞത്. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെഭാഗമായി 14 സ്ഥലങ്ങളിലായി 31 ക്യാമറകളാണ് സ്ഥാപിച്ചത്. 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,75,0000 രൂപയാണ് മാലിന്യകാവലിന്

Continue Reading
പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
126

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

June 2, 2025
0

കൊ​ല്ലം: കു​ണ്ട​റ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​മ്പു​ഴ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ് മരണപ്പെട്ടത്. വീ​ടി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൾ അ​ശ്വ​തി​ക്കും ഷോ​ക്ക​റ്റു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.  

Continue Reading
നാലരവയസ്സുകാരി ഓടയിലെ ഒഴുക്കിൽപ്പെട്ടു മരിച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
134

നാലരവയസ്സുകാരി ഓടയിലെ ഒഴുക്കിൽപ്പെട്ടു മരിച്ചു

June 2, 2025
0

ചവറ: മുത്തച്ഛന്റെ വീട്ടിലെത്തിയ നാലരവയസ്സുകാരി ഓടയില ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊട്ടരാക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷികയാ (കല്യാണി)ണ് മരിച്ചത്. തിങ്കളാഴ്ച എല്‍കെജി പ്രവേശനത്തിനു പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു അപകടം. ഞായര്‍ വൈകിട്ടായിരുന്നു സംഭവം. ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് അക്ഷിക എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിള്‍ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. ഓടയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിൽ

Continue Reading
ബൈ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
123

ബൈ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

May 31, 2025
0

കൊ​ല്ലം : ഇ​ത്തി​ക്ക​ര – ആ​യൂ​ര്‍ റോ​ഡി​ല്‍ ചെ​ങ്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം വാഹനാപകടം. ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സും കുട്ടിയിടിച്ച് ബൈ​ക്ക് യാ​ത്രി​കൻ മരിച്ചു. ചാ​ത്ത​ന്നൂ​ര്‍ മ​ര​ക്കു​ളം സോ​ണി ഭ​വ​നി​ല്‍ സി ​ത​ങ്ക​ച്ച​നാ​ണ് (64) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച​ത്.  

Continue Reading
മയക്കുമരുന്നിനെതിരെ തുടര്‍നടപടികള്‍ വേണം ; ചാരായനിരോധന ജനകീയ സമിതി
Kerala Kerala Mex Kerala mx Kollam Top News
1 min read
128

മയക്കുമരുന്നിനെതിരെ തുടര്‍നടപടികള്‍ വേണം ; ചാരായനിരോധന ജനകീയ സമിതി

May 31, 2025
0

കൊല്ലം : മയക്കുമരുന്നിനെതിരെ എക്‌സൈസ്-പോലീസ് വകപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും പരിശോധനകള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്നും ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. എ ഡി എം ജി നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഫ്‌ളാറ്റുകളിലെ പരിശോധന തുടരണം. ടൂറിസ്റ്റ് വാഹനങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങള്‍, കൊല്ലം ബീച്ച് എന്നിവിടങ്ങള്‍ പരിശോധിക്കണം. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ നിരീക്ഷണം ഉറപ്പാക്കണം. കരുനാഗപ്പള്ളി,

Continue Reading