ക്ഷയം- എയ്ഡ്‌സ് രോഗ നിര്‍മാര്‍ജനം; ബോധവത്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കും
Kerala Kerala Mex Kerala mx Kollam Top News
1 min read
57

ക്ഷയം- എയ്ഡ്‌സ് രോഗ നിര്‍മാര്‍ജനം; ബോധവത്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കും

June 21, 2025
0

ജില്ലയില്‍ ക്ഷയരോഗ- എയ്ഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടി.ബി എലിമിനേഷന്‍ ആന്‍ഡ് എയ്ഡ്സ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍  ബോധവത്ക്കരണവും ക്യാമ്പുകളും വിപുലീകരിക്കാന്‍ നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ഷയരോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തും. ശ്വാസകോശ സംബന്ധമായി കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് റെഫര്‍ ചെയ്യും. ഇത്തരം രോഗികളെ ചികിത്സിക്കുന്നതിനായി ആവശ്യമെങ്കില്‍

Continue Reading
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
129

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

June 16, 2025
0

കൊല്ലം : മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്.

Continue Reading
കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മരംവീണു
Kerala Kerala Mex Kerala mx Kollam Top News
1 min read
103

കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മരംവീണു

June 16, 2025
0

കൊല്ലം: കൊല്ലം-തിരുവനന്തപുരം റെയില്‍പാതയില്‍ പോളയത്തോട് കപ്പലണ്ടിമുക്ക് ജംഗ്ഷനുസമീപം റെയില്‍വേ ട്രാക്കില്‍ മരംവീണു. ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ് മരംവീണത്. വീണതിന് പിന്നാലെ മരത്തിന് തീപിടിച്ചു. തീ അണച്ചശേഷമാണ് മരം മുറിച്ചുമാറ്റിയത്. റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി മരംമുറിച്ച് ട്രാക്കില്‍നിന്നും തടസ്സം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

Continue Reading
പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടികള്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
124

പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടികള്‍

June 15, 2025
0

കൊല്ലം : ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന് സുശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം ജി. നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടര്‍ യോഗത്തില്‍ തീരുമാനം.മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കും. മഴക്കാലപൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ കൃത്യതയോടെ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്‍കി. വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വെള്ളക്കെട്ട് തടയാനുമുള്ള നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കും. കൊതുകിന്റെ പ്രജനനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കും. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍, കിണറുകള്‍ എന്നിവയുടെ വൃത്തി

Continue Reading
മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി അ​പ​ക​ടത്തിൽ അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
107

മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി അ​പ​ക​ടത്തിൽ അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

June 13, 2025
0

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി വീ​ണ​തി​നേ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ്-​റൂ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​യ്ദ​ന്‍ ആ​ണ് മ​രി​ച്ച​ത്. മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​മ്മ എത്തുമ്പോൾ കു​ട്ടി ര​ക്തം വാ​ര്‍​ന്ന് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.മേ​ശ​പ്പു​റ​ത്ത് ക​യ​റി ക​ത​കി​ന്‍റെ കു​റ്റി തു​റ​ക്കാ​ന്‍ കു​ട്ടി ശ്ര​മി​ച്ച​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Continue Reading
പൊതുവിദ്യാഭ്യാസമേഖല കൂടുതല്‍ശക്തിപ്പെടുത്തും :  മന്ത്രി  വി. ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Kollam Top News
1 min read
125

പൊതുവിദ്യാഭ്യാസമേഖല കൂടുതല്‍ശക്തിപ്പെടുത്തും : മന്ത്രി വി. ശിവന്‍കുട്ടി

June 12, 2025
0

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാര്‍ഥികളെ ആധുനിക ലോകത്തെ മനുഷ്യരായി വളരാന്‍ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് 2,460 കോടി രൂപ നിക്ഷേപിച്ച് 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അനുമതിനല്‍കിയതില്‍ 548 കെട്ടിടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 5,000 കോടി രൂപയുടെ വികസനപദ്ധതികള്‍ വിവിധ

Continue Reading
മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി വീ​ണു ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
132

മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി വീ​ണു ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

June 12, 2025
0

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി വീ​ണ​തി​നേ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ്-​റൂ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​യ്ദ​ന്‍ ആ​ണ് മരണപ്പെട്ടത്. മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​മ്മ കു​ളി ക​ഴിഞ്ഞു​വ​രു​മ്പോ​ള്‍ കു​ട്ടി ര​ക്തം വാ​ര്‍​ന്ന് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
ബൈക്കിന് കുറുകെ നായ ചാടി; പൊലീസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
0 min read
126

ബൈക്കിന് കുറുകെ നായ ചാടി; പൊലീസുകാരന് ദാരുണാന്ത്യം

June 11, 2025
0

കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ

Continue Reading
സംസ്ഥാനത്ത് പട്ടയങ്ങള്‍ അതിവേഗത്തില്‍ നല്‍കുന്നു ; കെ. എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
138

സംസ്ഥാനത്ത് പട്ടയങ്ങള്‍ അതിവേഗത്തില്‍ നല്‍കുന്നു ; കെ. എന്‍. ബാലഗോപാല്‍

June 10, 2025
0

കൊല്ലം : സംസ്ഥാനത്ത് പട്ടയങ്ങള്‍ ലഭ്യമാക്കുന്നതില്‍ അതിവേഗത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിലും മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിലും ഉന്നയിക്കപ്പെട്ട പട്ടയസംബന്ധമായ വിഷയങ്ങളാണ് മുന്‍ഗണനാക്രമത്തില്‍ തീര്‍പാക്കുന്നത്. ജില്ലയിലെ കടലോരവാസികളുടെ പട്ടയങ്ങള്‍ നല്‍കാനായി. 500 ലധികം പേര്‍ക്കാണ് നടപടി സഹായകമായത്. പട്ടയം കിട്ടിയവരുടെ ഭൂമിയില്‍ വീടുകള്‍ ഉയരുകയുമാണ്. അങ്കണവാടികള്‍ക്ക്

Continue Reading
ലഭ്യമായ ഭൂമിയില്‍ പരമാവധി വികസനം ലക്ഷ്യം ; മന്ത്രി കെ. എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
134

ലഭ്യമായ ഭൂമിയില്‍ പരമാവധി വികസനം ലക്ഷ്യം ; മന്ത്രി കെ. എന്‍. ബാലഗോപാല്‍

June 10, 2025
0

കൊല്ലം : സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയില്‍ പരമാവധി വികസനം നടപ്പിലാക്കുകയാണ് നയമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കരയിലെ കില ക്യാമ്പസില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങള്‍ക്ക് സ്ഥലസൗകര്യം നല്‍കുന്നതിന്റെ പരിശോധനയ്ക്കുമായി സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള 114 ഏക്കര്‍ ഭൂവിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തും. ജയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. കേന്ദ്രീയ വിദ്യാലയത്തിനുള്ള ഇടവും നല്‍കും. സയന്‍സ് മ്യൂസിയം, ഡ്രോണ്‍ പാര്‍ക്ക്, നഴ്‌സിംഗ് കോളജ് തുടങ്ങിയ

Continue Reading