എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
35

എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍

July 7, 2025
0

എഴുകോണിലെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാപാര സമുച്ചയത്തിന്റെയും മത്സ്യ മാര്‍ക്കറ്റിന്റെയും നിര്‍മാണത്തിന് ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്റും ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സംവിധാനങ്ങളുമൊരുക്കും. വ്യാപാര സമുച്ചയത്തില്‍ സര്‍ക്കാര്‍

Continue Reading
കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
33

കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

July 7, 2025
0

കാര്‍ഷിക രംഗത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ-വിപണന മേഖലയില്‍ പുതുസംരംഭങ്ങള്‍ ഉയരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഹരിതശ്രീ’ സ്‌കൂളുകളില്‍ പോഷകത്തോട്ടം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങളിലൂടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാവുകയാണ്. ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് കാര്‍ഷിക മേഖലയെ വിപുലീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 സ്‌കൂളുകള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി. പ്രദേശത്തെ മണ്ണിന്റെ വളകൂറ് കാര്യക്ഷമമായി വിനിയോഗിച്ച് കാര്‍ഷിക

Continue Reading
കൊട്ടാരക്കര മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി; ലോകവ്യാപാരക്കരാറുകള്‍ക്കെതിരെ കരുതിയിരിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
40

കൊട്ടാരക്കര മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി; ലോകവ്യാപാരക്കരാറുകള്‍ക്കെതിരെ കരുതിയിരിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

July 5, 2025
0

ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലും പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കര്‍ഷകരെ ബാധിക്കും. അത്തരം കരാറുകള്‍ക്കെതിരെ ജാഗ്രത വേണ്ടതിനൊപ്പം അവയെ മറികടക്കാനുള്ള സാങ്കേതികവിദ്യകളും ഉണ്ടാകണം. ഏത് സമയത്തും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ക്ഷീര

Continue Reading
‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
108

‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു

June 29, 2025
0

കൊല്ലം : ‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃക പരിചയപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഐ.എ.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജില്ല സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായാണ് സന്ദര്‍ശനം. മീനാട് സ്മാര്‍ട്ട് വില്ലേജ് സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പൂര്‍ത്തീകരിച്ച വില്ലേജാണ് മീനാട്. ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും,

Continue Reading
ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
100

ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

June 29, 2025
0

കൊല്ലം : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂര്‍ നാലമ്പല തീര്‍ഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്

Continue Reading
പ​ത്ത​നാ​പു​ര​ത്ത് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
79

പ​ത്ത​നാ​പു​ര​ത്ത് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ

June 29, 2025
0

കൊ​ല്ലം: പ​ത്ത​നാ​പു​രം പു​ന്ന​ല​യി​ൽ ക​നാ​ലി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​നി​രു​ദ്ധ​നാ​ണ് മരണപ്പെട്ടത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​നി​രു​ദ്ധ​ന്‍റെ സ​ഹോ​ദ​ര​ൻ ജ​യ​നെ പ​ത്ത​നാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​ൽ എ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ജ​യ​ൻ അ​നി​രു​ദ്ധ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച അ​നി​രു​ദ്ധ​ൻ.

Continue Reading
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
118

കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

June 28, 2025
0

കൊല്ലം : കൊല്ലം നഗരത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ചെടി ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു.

Continue Reading
കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
70

കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 28, 2025
0

കൊ​ല്ലം : കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ സു​രേ​ഷ് (17)ആണ് മരിച്ചത്.വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന ഓ​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മരണപ്പെട്ട ന​ന്ദ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ന​ന്ദ​യെ കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
85

അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

June 27, 2025
0

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട് മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് കേ​സിൽ പ്ര​തി​യായ മകന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാണ് കൊലപാതകമെന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പ്ര​തി അ​ര​വി​ന്ദ് കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഇ​ള​മ്പ​ള്ളി സ്വ​ദേ​ശി സി​ദ്ധു​വാ​ണ് മ​രി​ച്ച​ത്. ‌‌‌‌പ്ര​തി അ​ര​വി​ന്ദ് അ​മി​ത​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സി​ന്ധു​വി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ അ​ര​വി​ന്ദ് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം അത്യാധുനിക സൗകര്യങ്ങളിലേക്ക്
Kerala Kerala Mex Kerala mx Kollam Top News
1 min read
60

പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം അത്യാധുനിക സൗകര്യങ്ങളിലേക്ക്

June 24, 2025
0

പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടത്തിലേക്ക് മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നബാര്‍ഡിന്റെ 10 കോടി രൂപ ധനസഹായത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെയുള്ള മൂന്നുനില കെട്ടിടമാണ് ഉയരുക. അവസാനഘട്ട വയറിങ് ജോലികളിലേക്ക് കടന്നിട്ടുണ്ട്.  ഡിസംബറോടുകൂടി നാടിനു സമര്‍പ്പിക്കും. 1975 ലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ തുടക്കം. ആര്‍ദ്രം പദ്ധതി പ്രകാരം 2020 മുതല്‍ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഇവിടം മാറി. മയ്യനാട്, ഇളമ്പള്ളൂര്‍,

Continue Reading