കൊട്ടാരക്കരയിൽ  എ.ടി.എമ്മിൽ മോഷണ ശ്രമം
Kerala Kerala Mex Kerala mx Kollam Top News
0 min read
169

കൊട്ടാരക്കരയിൽ എ.ടി.എമ്മിൽ മോഷണ ശ്രമം

April 8, 2025
0

കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം. മാർക്കറ്റ് ജംഗ്ഷനിലെ ബ്യൂട്ടി പാലസ് ബിൽഡിംഗിൽ ലക്ഷ്മി ടൈംസിനോടു ചേർന്ന എ.ടി.എമ്മിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ ശ്രമം നടന്നിട്ടുള്ളത്. അൻപതു വയസോളം പ്രായമുള്ള വ്യക്തിയാണ് മോഷണശ്രമത്തിന് പിന്നിലെന്ന് ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാവിലെ സ്ഥലത്തെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. പണാപഹരണമായിരുന്നു ലക്ഷ്യമെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പട്ടവർ പറയുന്നു. രാവിലെ തന്നെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു

Continue Reading
ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ; പിതാവ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
163

ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ; പിതാവ് അ​റ​സ്റ്റി​ൽ

April 8, 2025
0

കൊ​ല്ലം: പ​ര​വൂ​രി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ പിതാവ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​ഭി​ലാ​ഷി​നെ ആക്രമിച്ചത്. ക​ഴു​ത്തി​നു​ൾ​പ്പ​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ക​ൻ അ​ഭി​ലാ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നും ല​ഭി​ച്ച പ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജേ​ഷ് ഭാ​ര്യ​യും മ​ക​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു.ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജേ​ഷ് മ​ക​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Continue Reading
ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
193

ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു

April 8, 2025
0

‌കൊ​ല്ലം: ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര വി​ൽ​സ​ൺ (24 ) ആ​ണ് മമരണപ്പെട്ടത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ഭ​ർ​ത്താ​വ് ജി​തി​ൻ ജോ​യി​ക്കൊ​പ്പം ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​വും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ബ​ന്ധു വീ​ട്ടി​ൽ പോ​യി മ​ട​ങ്ങും വ​ഴി​യാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ജി​തി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം ; എം നൗഷാദ് എം.എല്‍.എ
Kerala Kerala Mex Kerala mx Kollam Top News
1 min read
137

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം ; എം നൗഷാദ് എം.എല്‍.എ

April 8, 2025
0

കൊല്ലം : ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ. മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍’ സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍

Continue Reading
വിഷു വിപണന മേള തുടങ്ങി വിഷുക്കാല സമൃദ്ധിക്ക് മാറ്റ് കൂട്ടാന്‍ കുടുംബശ്രീ
Kerala Kerala Mex Kerala mx Kollam Top News
1 min read
148

വിഷു വിപണന മേള തുടങ്ങി വിഷുക്കാല സമൃദ്ധിക്ക് മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

April 8, 2025
0

കൊല്ലം : വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും. വിഷുക്കാലം മധുരമാക്കാന്‍ അട പ്രഥമന്‍, കാരറ്റ് പായസം, ഫ്രൂട്ട്‌സ് പായസം തുടങ്ങി വിവിധ തരം പായസം, ലഡ്ഡു, ജിലേബി, കാട്ടുതേന്‍, ചെറു തേന്‍, സാധ തേന്‍ കൂടാതെ വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ട്. 130 രൂപയ്ക്ക് കപ്പ ബിരിയാണി

Continue Reading
ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Kollam Top News
0 min read
137

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

April 8, 2025
0

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ

Continue Reading
ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
2 min read
144

ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി

April 8, 2025
0

കൊല്ലം : മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും

Continue Reading
മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
1 min read
165

മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി

April 7, 2025
0

മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും ജനകീയ ഇടപെടലുകള്‍

Continue Reading
വിഷുക്കാല സമൃദ്ധിക്ക്  മാറ്റ് കൂട്ടാന്‍ കുടുംബശ്രീ
Kerala Kerala Mex Kerala mx Kollam Top News
1 min read
164

വിഷുക്കാല സമൃദ്ധിക്ക് മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

April 7, 2025
0

വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ   ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും.    വിഷുക്കാലം മധുരമാക്കാന്‍ അട പ്രഥമന്‍, കാരറ്റ് പായസം, ഫ്രൂട്ട്‌സ് പായസം തുടങ്ങി വിവിധ തരം പായസം, ലഡ്ഡു, ജിലേബി, കാട്ടുതേന്‍, ചെറു തേന്‍, സാധ തേന്‍ കൂടാതെ വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ട്. 130 രൂപയ്ക്ക് കപ്പ ബിരിയാണി

Continue Reading
മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം; എം നൗഷാദ് എം.എല്‍.എ
Kerala Kerala Mex Kerala mx Kollam Top News
1 min read
163

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം; എം നൗഷാദ് എം.എല്‍.എ

April 7, 2025
0

കൊല്ലം ; മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ.   മാലിന്യമുക്ത നവകേരളം  പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍’ സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി.  ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍

Continue Reading