ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ബജറ്റ് ടൂറിസം യാത്രകള്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
136

ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ബജറ്റ് ടൂറിസം യാത്രകള്‍

April 12, 2025
0

കൊല്ലം : ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാന്‍ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്‍ അതിര്‍ത്തി കടക്കുന്നത്. പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍

Continue Reading
700 കി​ലോ​യോ​ളം ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
176

700 കി​ലോ​യോ​ളം ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

April 12, 2025
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് 700 കി​ലോ​യോ​ളം ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.എ​ക്സൈ​സ് വി​ഭാ​ഗം അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ റെയ്‌ഡിലാണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടിയത്. ക​ട​യ്ക്ക​ൽ-​കു​മ്മി​ൾ റോ​ഡി​ലെ പ​ന​മ്പ​ള്ളി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ലി​യ അ​ള​വ് ക​ണ്ടെ​ത്തി​യ​ത്.‌ പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​പ​ണി​വി​ല ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യാ​കും.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Continue Reading
തീരം ശുചീകരിക്കാൻ കൈകോർത്ത് നീണ്ടകര
Kerala Kerala Mex Kerala mx Kollam Top News
1 min read
165

തീരം ശുചീകരിക്കാൻ കൈകോർത്ത് നീണ്ടകര

April 12, 2025
0

കൊല്ലം : തീരം ശുചീകരിക്കാൻ കൈകോർത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര ഗ്രാമപഞ്ചായത്തിലാണ് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ ക്യാമ്പയിൻ ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിമണം, ഹാർബർ ആക്ഷൻ പോയന്റുകളിൽ നടന്ന ശുചീകരണത്തിൽ സന്നദ്ധപ്രവർത്തകർ, നീണ്ടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഹരിതകർമസേന, ഉദ്യോഗസ്ഥർ എന്നിവർ പങ്കുചേർന്നു. ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി.പരിമണത്ത് മത്സ്യഫെഡ് ചെയർമാൻ

Continue Reading
തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് നീണ്ടകര
Kerala Kerala Mex Kerala mx Kollam Top News
1 min read
159

തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് നീണ്ടകര

April 11, 2025
0

തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര ഗ്രാമപഞ്ചായത്തിലാണ് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ ക്യാമ്പയിന്‍ ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിമണം, ഹാര്‍ബര്‍ ആക്ഷന്‍ പോയന്റുകളില്‍ നടന്ന ശുചീകരണത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കുചേര്‍ന്നു. ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി. പരിമണത്ത് മത്സ്യഫെഡ് ചെയര്‍മാന്‍ ടി.

Continue Reading
ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
148

ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍

April 11, 2025
0

ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാന്‍ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്‍ അതിര്‍ത്തി കടക്കുന്നത്. പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ്   അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍

Continue Reading
എ. രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
182

എ. രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്‍

April 10, 2025
0

കൊല്ലം: ലോക പ്രശസ്ത്ര ചിത്രകാരന്‍ എ. രാമചന്ദ്രന്റെ നാമധേയത്തില്‍ കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട് ഗ്യാലറി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സാംസ്‌കാരിക ഫിഷറീസ് – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മ്മാണോദ്ഘാടനം  കൊല്ലം ആശ്രാമം സാംസ്‌കാരിക സമുച്ചയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. രാമചന്ദ്രന്റെ 300 കോടിയോളം വിലമതിപ്പുള്ള 48 ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയില്‍ സ്ഥാപിക്കുന്നത്. സാംസ്‌കാരിക

Continue Reading
ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്ത നി​ല​യി​ൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
151

ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്ത നി​ല​യി​ൽ

April 10, 2025
0

ചാ​ത്ത​ന്നൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വ​താ വി​ഗ്ര​ഹം ത​ക​ർ​ത്ത് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. ക​ല്ലു​വാ​തു​ക്ക​ൽ അ​ടു​ത​ല പു​ളി​ക്ക​ൽ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക്ഷേ​ത്ര​മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് ശ്രീ​കോ​വി​ലി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള വി​ഗ്ര​ഹ​മാ​ണ് ത​ക​ർ​ത്ത​ത്. ബ്ര​ഹ്മ​ര​ക്ഷ​സി​ന്‍റെ പീ​ഠം ഇ​ള​ക്കി​യാ​ണ് വി​ഗ്ര​ഹം ത​ക​ർ​ത്ത് ദൂ​രെ​യു​ള്ള റോ​ഡി​ൽ കൊ​ണ്ടി​ട്ട​ത്. വി​ഗ്ര​ഹ​ത്തി​ന്‍റെ ഒ​രു ഭാ​ഗം റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സംഭവത്തിൽ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​ന് പ​രാ​തി നൽകി.

Continue Reading
വനം മുതല്‍ കടലോളം പരക്കുന്ന വികസനം ; കെ. എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
142

വനം മുതല്‍ കടലോളം പരക്കുന്ന വികസനം ; കെ. എന്‍. ബാലഗോപാല്‍

April 9, 2025
0

കൊല്ലം : വനം മുതല്‍ കടല്‍മേഖലയോളം പരക്കുന്ന വികസനപ്രവര്‍ത്തന മികവാണ് ജില്ല അടയാളപ്പെടുത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ജില്ലയുടെ ഭാവിവികസനപരിപാടികള്‍ക്ക് മുതല്‍ക്കൂട്ടാകുംവിധം കൊല്ലം തുറമുഖത്തിന്റെ വിനോദ സഞ്ചാര-വാണിജ്യ സാധ്യകള്‍ വളര്‍ത്തിയെടുക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകളും രാജ്യാന്തര വിനോദസഞ്ചാരം സാധ്യമാകുന്ന കപ്പലുകളുമാണ് ഇതുവഴി വരിക. ശ്രീനാരായണഗുരു

Continue Reading
വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
146

വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ

April 8, 2025
0

വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​ന​ല്ലൂ​ർ മു​ട്ട​യ്ക്കാ​വ് മു​ള​വ​റ​ക്കു​ന്നി​ൽ കി​ഴ​ങ്ങു​വി​ള തെ​ക്ക​തി​ൽ വീ​ട്ടി​ൽ ഷാ​ന​വാ​സ് (37)ആ​ണ് പി​ടി​യി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക അ​ടു​ത്തി​ടെ വീ​ട്ടി​ൽ സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ച്ചു. ഒ​രു കാ​മ​റ വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​തി​യു​ന്ന രീ​തി​യി​ലാ​ണ് സ്ഥാ​പി​ച്ച​ത്. എ​ന്തി​നാ​ണ് റോ​ഡി​ലേ​ക്ക് തി​രി​ച്ചു​വെ​ച്ച​തെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ ഷാ​ന​വാ​സ്​ കാ​മ​റ ത​ല്ലി​ത്ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ വ​യോ​ധി​ക എ​ന്താ​ണ് പ്ര​ശ്നം എ​ന്ന് ചോ​ദി​ച്ചു.

Continue Reading
പന്ത്രണ്ട്  വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും
Kerala Kerala Mex Kerala mx Kollam Top News
0 min read
145

പന്ത്രണ്ട് വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും

April 8, 2025
0

പു​ന​ലൂ​ർ: 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് ചി​റ്റാ​ർ പ​ള്ളി​ന​ട​യി​ൽ വീ​ട്ടി​ൽ ജെ​യ് മോ​നെ (42) ആ​ണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി സ്പെ​ഷ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ടി.​ഡി. ബൈ​ജു ശി​ക്ഷി​ച്ച​ത്. ആ​ര്യ​ങ്കാ​വി​ൽ മാ​താ​വി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​യെ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2016 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം എ​ട്ട് മാ​സം ക​ഠി​ന ത​ട​വും

Continue Reading