രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചു ; സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
143

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചു ; സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

April 19, 2025
0

കൊല്ലം : കൊല്ലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച കേസിൽ സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്. ഇയാൾ ഇടത്തറപണ സ്വദേശിയാണ്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് രെജീവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

Continue Reading
പൂ​ര​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ; ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
Kerala Kerala Mex Kerala mx Kollam Top News
1 min read
170

പൂ​ര​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ; ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

April 18, 2025
0

കൊ​ല്ലം: പൂ​ര​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ക്ഷേ​ത്രോപ​ദേ​ശ​ക സ​മി​തി​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് കൊ​ല്ലം അസി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്യും. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന കൊ​ല്ലം പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്.

Continue Reading
അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി ; കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
141

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി ; കെ എന്‍ ബാലഗോപാല്‍

April 17, 2025
0

കൊല്ലം : ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി. ആസ്ഥാന മന്ദിര നിര്‍മാണത്തിന് സ്ഥലം സ്വന്തമാക്കി.

Continue Reading
ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ കു​ട​മാ​റ്റ​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ; കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Kollam Top News
1 min read
174

ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ കു​ട​മാ​റ്റ​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ; കേസെടുത്ത് പോലീസ്

April 17, 2025
0

കൊ​ല്ലം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ കു​ട​മാ​റ്റ​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​നാ​യ കേ​ശ​വ് ബ​ൽ​റാം ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രo ഉ​പ​യോ​ഗി​ച്ച​തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രോ​ത്സ​വ​​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം നടന്നത്. ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്. ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ, ശ്രീ​നാ​രാ​യ​ണ ഗു​രു തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും സ്ഥാ​നം പി​ടി​ച്ച​ത്.  

Continue Reading
ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
177

ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

April 17, 2025
0

കൊ​ല്ലം: വി​ൽ​പ​ന​യ്‌​ക്ക് എ​ത്തി​ച്ച ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. കു​ണ്ട​റ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ്ര​തി​ക​ളെ അറസ്റ്റിലായത്. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്.അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷെ​രീ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Continue Reading
കൊ​ല്ലം പൂ​രം വി​വാ​ദ​ത്തി​ൽ ; ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വ​റും
Kerala Kerala Mex Kerala mx Kollam Top News
1 min read
186

കൊ​ല്ലം പൂ​രം വി​വാ​ദ​ത്തി​ൽ ; ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വ​റും

April 16, 2025
0

കൊ​ല്ലം: കൊ​ല്ലം പൂ​ര​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തിയത് വിവാദത്തിൽ. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്. ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ, ശ്രീ​നാ​രാ​യ​ണ ഗു​രു തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും സ്ഥാ​നം പി​ടി​ച്ച​ത്.

Continue Reading
ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
155

ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പ്രതി അറസ്റ്റിൽ

April 15, 2025
0

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. കാ​പ്പാ ശി​ക്ഷ പ്ര​കാ​രം ജി​ല്ല​യി​ൽ പ്രവേശനം നിഷേധിച്ച സു​ഭാ​ഷി​നെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​റീ​സ​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വ​ച്ചു കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.​  

Continue Reading
കുതിച്ചുകയറി വെളിച്ചെണ്ണ വില
Kerala Kerala Mex Kerala mx Kollam Top News
1 min read
177

കുതിച്ചുകയറി വെളിച്ചെണ്ണ വില

April 14, 2025
0

കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില വർദ്ധിക്കുകയാണ്. ലി​റ്ററി​ന് 250- 280 രൂ​പ വ​രെ ഉണ്ടായിരുന്ന വില ഇപ്പോൾ 290- 300 രൂപയിലെത്തി. വി​വി​ധ കമ്പനി​കൾ പല വി​ലയാണ് ഈടാക്കുന്നത്. ചില്ലറ വില്പന ഒരു ലിറ്ററിന് 280 മുതലാണ് ഈടാക്കുന്നത്. ഉത്പാദനക്കുറവും തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വിലയും ഉയർന്നുതന്നെയാണ്. 68 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയുടെ മൊത്ത വില. 75-80 രൂപയാണ് ചില്ലറ വിൽപ്പന വില. പൊള്ളാച്ചി, നാഗർകോവിൽ,

Continue Reading
രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
165

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

April 14, 2025
0

വിൽപ്പനയ്ക്കായി കരുതിയ രണ്ട് കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി പിടിയിൽ. കുന്നിക്കോട് കുര സുഭാഷ് ഭവനിൽ സുഭാഷിനെയാണ് (42) റൂറൽ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. കൊലപാതക കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് സുഭാഷ്. കാപ്പ കേസിനെ തുടർന്ന് ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു. ഒറീസയിൽ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. ഡാൻസാഫ്

Continue Reading
ട്രെ​യി​ൻ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16.56 ല​ക്ഷം രൂ​പ പിടികൂടി
Kerala Kerala Mex Kerala mx Kollam Top News
1 min read
154

ട്രെ​യി​ൻ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16.56 ല​ക്ഷം രൂ​പ പിടികൂടി

April 13, 2025
0

കൊ​ല്ലം: പുന​ലൂ​രി​ൽ ട്രെ​യി​ൻ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16.56 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ചെ​ന്നൈ​യി​ല്‍​നി​ന്നു കൊ​ല്ല​ത്തേ​ക്കു​വ​ന്ന എ​ക്സ്പ്ര​സ് ട്രെയിനി​ല്‍ ​നി​ന്ന് ആ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ന​വ​നീ​ത് കൃ​ഷ്ണ (63) എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ട്രെ​യി​നി​​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ന​വ​നീ​തി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.റെ​യി​ല്‍​വേ പോ​ലീ​സും റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading