കാ​ർ ബൈ​ക്കി​ലി​ടിച്ച് യു​വാ​വിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kollam Top News
0 min read
145

കാ​ർ ബൈ​ക്കി​ലി​ടിച്ച് യു​വാ​വിന് ദാരുണാന്ത്യം

April 27, 2025
0

കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ആ​ഴാ​ന്ത​കു​ഴി സ്വ​ദേ​ശി ശ്യാം ​ആ​ണ് മ​രി​ച്ച​ത്. ശ്യാം ​സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.അ​പ​ക​ട ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ കാ​ര്യ​ത്തി​ന് സ​മീ​പം പോ​സ്റ്റി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ലോക വെറ്ററിനറി ദിനം ഇ-സമൃദ്ധ പദ്ധതി തുടങ്ങും; മന്ത്രി ജെ. ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
1 min read
140

ലോക വെറ്ററിനറി ദിനം ഇ-സമൃദ്ധ പദ്ധതി തുടങ്ങും; മന്ത്രി ജെ. ചിഞ്ചുറാണി

April 26, 2025
0

മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി ആചരിക്കുന്ന ലോക വെറ്ററിനറി ദിനാഘോഷങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പാല്‍ ഉദ്പാദനത്തിലെ രണ്ടാംസ്ഥാനത്തിനുള്ള പശ്ചാത്തലവും ഇതുതന്നെയാണ്. സബ്‌സിഡി നല്‍കിയും ഉദ്പാദനക്ഷമതാ വര്‍ധനയ്ക്കുള്ള പിന്തുണാപദ്ധതികള്‍ നടപ്പിലാക്കിയുമാണ് മേഖലയെ ലാഭകരമാക്കിമാറ്റുന്നത്.സൈബര്‍ സംവിധാനംവഴി മൃഗചികിത്സ ഏകോപിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ മൃഗാശുപത്രികളും ആധുനികവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി

Continue Reading
ആര്യങ്കാവിൽ 12.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
142

ആര്യങ്കാവിൽ 12.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

April 26, 2025
0

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 12.607 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ ആ​ര്യ​ങ്കാ​വി​ൽ പി​ടി​യി​ൽ. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് പൊ​റ്റ​ശ്ശേ​രി കാ​ഞ്ഞി​പ്പു​ഴ ക​ള​പ്പെ​ട്ടി​വീ​ട്ടി​ൽ എ​ൻ. മു​ബ​ഷീ​ർ (25), പൊ​റ്റ​ശ്ശേ​രി മു​ണ്ട​ക്കു​ന്ന് മു​ള്ള​ത്തു​വീ​ട്ടി​ൽ പി. ​പ്രാ​ജോ​ദ് (20) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ചെ​ക്പോ​സ്റ്റ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ തെ​ങ്കാ​ശി​യി​ൽ​നി​ന്ന്​ കാ​യം​കു​ള​ത്തേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ആ​ര്യ​ങ്കാ​വി​ൽ എ​ത്തി​യ​പ്പോ​ൾ ചെ​ക് പോ​സ്റ്റി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​ത് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Continue Reading
ആയുരാരോഗ്യസൗഖ്യം നേര്‍ന്ന്… ആയുഷ്ഗ്രാമ ആരോഗ്യനിറവില്‍ ഇത്തിക്കര
Kerala Kerala Mex Kerala mx Kollam Top News
1 min read
145

ആയുരാരോഗ്യസൗഖ്യം നേര്‍ന്ന്… ആയുഷ്ഗ്രാമ ആരോഗ്യനിറവില്‍ ഇത്തിക്കര

April 26, 2025
0

കൊല്ലം : പ്രകൃതിയോടിണങ്ങിയുള്ള ജീവിതം ശീലമാക്കുന്ന ഗ്രാമത്തിലേക്കുള്ള യാത്രയിലാണ് ഇത്തിക്കര. ഔഷധസസ്യ പരിപാലനത്തില്‍ തുടങ്ങി ചിരിചികിത്സവരെ നീളുന്ന നിത്യജീവിതകാഴ്ചകള്‍ ഇവിടെ കാണാം. ഇത്തിക്കര ബ്ലോക് പഞ്ചായത്തിന്റെ കരുതലാണ് മാറ്റത്തിന് പിന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്ഗ്രാമം വിജയകരമായി നടപ്പിലാക്കുന്ന മാതൃകയാണ് ഗ്രാമത്തിന്റേത്. സംസ്ഥാനത്ത് ആയുഷ് ഗ്രാമം പദ്ധതിക്ക് 16 കേന്ദ്രങ്ങള്‍ ഉള്ളതില്‍ ഇത്തിക്കര ബ്ലോക്കിലാണ് ജില്ലാകേന്ദ്രം. ആരോഗ്യസമ്പന്നമായ ജീവിതം നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി

Continue Reading
നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടി
Kerala Kerala Mex Kerala mx Kollam Top News
1 min read
157

നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടി

April 25, 2025
0

കൊല്ലം : നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ട്ടനുകള്‍ ഇറക്കുമതി അടക്കം നടത്തുന്ന ശൂരനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താജുദ്ദീന്‍ അനുതാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള താജ് ഇന്റനാഷണലിലും ഇയാളുടെ വസതിയിലും ജി.എസ്.ടി അധികൃതര്‍ പരിശോധന നടത്തി. കൊട്ടാരക്കര, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇന്റലിജന്‍സ് യൂണിറ്റുകളും കൊല്ലം, കരുനാഗപ്പള്ളി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും സംയുക്തമായി നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പു നടത്തിയത് സംബന്ധിച്ച രേഖകള്‍ കണ്ടെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പിനെതിരെ ശക്തമായ

Continue Reading
കൊട്ടാരക്കരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
166

കൊട്ടാരക്കരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

April 24, 2025
0

കൊട്ടാരക്കര: കൊട്ടാരക്കര തലച്ചിറയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിൻ(20)നെയാണ് കൊട്ടാരക്കര തലച്ചിറയ്ക്ക് ജംഗ്ഷന് സമീപം വച്ച് ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കാറിലെത്തിയ മൂന്ന് പേ‌ർ ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എം.ഡി.എം.എ കൈമാറുന്നതിനിടയിലാണ് പൊലീസ് വളഞ്ഞത്. ഇതോടെ കാർ വിട്ടുപോയി. കാറിനെ പിന്തുടർന്നതോടെ കാറിലുണ്ടായിരുന്നവർ 18 ഗ്രാം എം.ഡി.എം.എ റോഡിലേക്ക് എറിഞ്ഞു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിന്റെ പക്കൽ നിന്ന്

Continue Reading
വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Kollam Top News
1 min read
223

വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഗതാഗത നിയന്ത്രണം

April 24, 2025
0

പഴവറ – കല്ലട റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഏപ്രില്‍ 23 മുതല്‍ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. പുത്തൂരില്‍ നിന്ന് കല്ലട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍ ആലയ്ക്കല്‍ നിന്ന് തിരിഞ്ഞ് എസ്.എന്‍ പുരം- ഭജനമഠം-ഓതിരമുകള്‍-മൂന്ന് മുക്ക് വഴിയും, കല്ലടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൂന്ന് മുക്കില്‍ നിന്ന് ഓതിരമുകള്‍- ഭജനമഠം- എസ്. എന്‍. പുരം

Continue Reading
സൗജന്യ കെ.എ.എസ് പരീക്ഷ പരിശീലനം
Kerala Kerala Mex Kerala mx Kollam Top News
1 min read
186

സൗജന്യ കെ.എ.എസ് പരീക്ഷ പരിശീലനം

April 23, 2025
0

തിരുവനന്തപുരം മണ്ണന്തലയിലുള്ള  സര്‍ക്കാര്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ, വിഭാഗക്കാര്‍ക്ക് വരുമാന പരിധി ഇല്ല. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വാര്‍ഷിക വരുമാന പരിധി.    ട്രെയിനിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന  അപേക്ഷ സഹിതം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ  ഉള്‍പ്പെടെ

Continue Reading
കാ​ണാ​താ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി ; നാ​ടോ​ടി സ്ത്രീ ​പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
147

കാ​ണാ​താ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി ; നാ​ടോ​ടി സ്ത്രീ ​പിടിയിൽ

April 23, 2025
0

കൊ​ല്ലം: നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ കു​ട്ടി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് അ​മ്മ​യു​ടെ പ​ക്ക​ൽ നി​ന്നും കു​ട്ടി​യെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​യെ​ടു​ത്ത​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് തോ​ന്നി​യ സം​ശ​യ​മാ​ണ് കു​ട്ടി​യെ തി​രി​കെ കി​ട്ടു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. പ​ന്ത​ള​ത്തു​വ​ച്ചാ​ണ് നാ​ടോ​ടി സ്ത്രീ​യെ​യും മൂ​ന്നു വ​യ​സു​കാ​രി​യും ക​ണ്ടെ​ത്തി​യ​ത്.

Continue Reading
കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
161

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു

April 19, 2025
0

കൊ​ല്ലം: ച​വ​റ അ​രു​നെ​ല്ലൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാരുണാന്ത്യം. ച​വ​റ സ്വ​ദേ​ശി ര​ഘു​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ് വ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ര​ഘു​കു​മാ​ർ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.അപകട സമയത് 36 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

Continue Reading