മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ

April 2, 2025
0

ക്വാ​​​ലാ​​​ലം​​​പൂ​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​ട്രോ​​​നാ​​​സ് ഗ്യാ​​​സ് പൈ​​​പ്പ് പൊ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ഗ​​​ര​​​ത്തി​​​ൽ തീപിടുത്തം. 49 വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കു​​​ക​​​യും 112 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെയ്‌തു.

മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി

April 2, 2025
0

ബാ​​​​​ങ്കോ​​​​​ക്ക്: മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഇ​​​​​നി​​​​​യും ഉ​​​​​യ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. 91 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം അ​​​​​റു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യെ കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ

മേ​പ്പ​യൂ​ർ ഖ​ന​ന വി​രു​ദ്ധ സ​മ​രം ; പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സ്

April 2, 2025
0

കോ​ഴി​ക്കോ​ട്: മേ​പ്പ​യൂ​രി​ല്‍ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. മാ​ര്‍​ച്ച് നാ​ലി​ന് ന​ട​ന്ന സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ​ മു​ങ്ങി മ​രി​ച്ചു

April 2, 2025
0

കൊ​ച്ചി: വി​നോ​ദ യാ​ത്രാ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ല​ടി സ്വ​ദേ​ശി അ​ബു ഫാ​യി​സ് (22), ആ​ലു​വ

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം

April 2, 2025
0

കോ​ഴി​ക്കോ​ട്: മൊ​കേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ബ​സ് ഡ്രൈ​വ​റാ​യ വ​ട്ടോ​ളി സ്വ​ദേ​ശി ഷെ​ല്ലി​ക്ക്

ജാ​തി വി​വേ​ച​നം; ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും രാ​ജി​വ​ച്ച ക​ഴ​ക​ക്കാ​ര​ൻ ബി.​എ. ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ർ​ക്കാ​ർ ബാ​ലു​വി​നൊ​പ്പം

യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും

April 2, 2025
0

ക​ൽ​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ​ട്ടി​ക​വ​ർ​ഗ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും. അ​ന്പ​ല​വ​യ​ൽ നെ​ല്ലാ​റ​ച്ചാ​ൽ പു​തി​യ​പാ​ടി ഉ​ന്ന​തി​യി​ലെ ച​ന്ദ്ര​ൻ-​ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ

ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

April 2, 2025
0

ക​ണ്ണൂ​ര്‍: ഉ​ളി​യി​ല്‍ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ബ​സ് ഡ്രൈ​വ​ര്‍​ക്കും

മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം

April 2, 2025
0

പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍.

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നൊ​ടു​ക്കി​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് കു​ടും​ബം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വ് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് മേ​ഘ​യു​ടെ ബ​ന്ധു​ക്ക​ൾ