കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ

April 3, 2025
0

മധുര : സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ

കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

April 3, 2025
0

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും നോട്ടീസ് അയക്കാൻ

വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

April 3, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം

പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്ത് ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

April 3, 2025
0

തിരുവനന്തപുരം : ഡിഫറന്റ് ആർട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്താണെന്ന് രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മാനുഷികതയുടെ ജീവിതം

മാലിന്യം തള്ളിയാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുമെന്ന് മുന്നറിയിപ്പ്

April 3, 2025
0

കൊല്ലം : തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകള്‍ മലിനമാക്കിയാല്‍ രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ചതായി കണ്ടെത്തിയാല്‍ 5000 മുതല്‍

ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സിൽ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ ആ​റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. നേ​ര​ത്ത ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍

കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു ; ഇ.ടി. മുഹമ്മദ് ബഷീർ

April 3, 2025
0

ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ രാ​​​ജ്യ​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും മ​​​തസ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും ന​​​ഗ്‌​​​ന​​​മാ​​​യി ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി

എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

April 3, 2025
0

കൊച്ചി: ആന്റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍

വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ കൈ​വ​ശ​മു​ള്ള​ത് 39 ല​ക്ഷം ഏ​ക്ക​ർ സ്ഥ​ല​മെ​ന്ന് അ​മി​ത്‌​ ഷാ

April 3, 2025
0

ഡ​​​​​​ൽ​​​​​​ഹി: രാ​​​​​​ജ്യ​​​​​​ത്ത് വി​​​​​​വി​​​​​​ധ വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ കൈ​​​​​​വ​​​​​​ശ​​​​​​മു​​​​​​ള്ള​​​​​​ത് 39 ല​​​​​​ക്ഷം ഏ​​​​​​ക്ക​​​​​​ർ സ്ഥ​​​​​​ല​​​​​​മെ​​​​​​ന്ന് കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത്‌​​​​​​ഷാ.വ​​​​​​ഖ​​​​​​ഫ് വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​ൽ

മുംബൈ തീരത്ത് നിന്ന് 2500 കി​ലോ​ മ​യ​ക്കു​മ​രു​ന്ന് പിടികൂടി

April 3, 2025
0

ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 2500 കി​​​​ലോ​​​​യി​​​​ല​​​​ധി​​​​കം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് നാ​​​​വി​​​​ക​​​സേ​​​​ന പി​​​ടി​​​കൂ​​​ടി.ക​​​​ഴി​​​​ഞ്ഞ 31ന് ​​​​നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ യു​​​​ദ്ധ​​​​ക​​​​പ്പ​​​​ലാ​​​​യ “ഐ​​​​എ​​​​ൻ​​​​എ​​​​സ് ത​​​​ർ​​​​ക്കാ​​​​ഷ്’ ആ​​​​ണ്