അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം

April 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺഹിൽ കോളജിൽ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഴ്സിഡൻസ് ബെൻസ്

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

April 2, 2025
0

തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ

ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലെ സ്‌​ഫോ​ട​നം ; മരണം 21

April 2, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഡീ​സ​യി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലും ഗോ​ഡൗ​ണി​ലു​മാ​യു​ള്ള സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി. ആ​റ് പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗുരുതര പ​രി​ക്ക്

April 2, 2025
0

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ മ​ക​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര്‍​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രു​ക്ക്. ബാ​ലു​ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ലി​ലാ​ണു അതിക്രൂരമായ സംഭവം നടന്നത്. ന​ടു​ക്ക​ണ്ടി സ്വ​ദേ​ശി ര​തി​ക്കാ​ണു

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

April 2, 2025
0

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും

ക​ര്‍​ണാ​ട​ക​യി​ല്‍ ഡീ​സ​ല്‍ വി​ല ര​ണ്ട് രൂ​പ കൂ​ട്ടി

April 2, 2025
0

ബം​ഗു​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്‍​പ​ന നി​കു​തി മൂ​ന്ന് ശ​ത​മാ​നം കൂ​ട്ടി​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രു

ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി ​; പ്ര​തി അ​റ​സ്റ്റി​ൽ

April 2, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി

കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം; ക​ഴ​ക​ക്കാ​ര​ൻ രാ​ജി​വെ​ച്ചു

April 2, 2025
0

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ജാ​തി വി​വേ​ച​ന​ത്തി​നി​ര​യാ​യ ക​ഴ​ക​ക്കാ​ര​ൻ ആ​ര്യ​നാ​ട് സ്വ​ദേ​ശി ബി.​എ. ബാ​ലു രാ​ജി​വെ​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ

യു​പി​യി​ൽ ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​വ​ൻ കു​മാ​ർ സിം​ഗ് (29), ഭാ​ര്യ

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

April 2, 2025
0

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി