ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം

April 3, 2025
0

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. എ​ള​മ​രം ക​രീമിന്റെ പ്രതികരണം…. ഓ​ണ​റേ​റി​യം

കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി

April 3, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​തു​ല്‍ ആ​ണ് മരണപ്പെട്ടത്. എ​ട​ത്ത​ല മ​ണ​ലി​മു​ക്കി​ലു​ള്ള കോ​ള​ജി​ലെ

മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ

April 3, 2025
0

കൊ​ച്ചി: കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ പി​ഴ ചു​മ​ത്തി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തിന് ഗാ​യ​ക​ന് 25,000

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍

മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​തു​പ്പാ​ടി മ​ലോ​റം പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ, ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ കാ​പ്പാ​ട്ടു​മ്മ​ൽ

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

April 3, 2025
0

കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ്

പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു

April 3, 2025
0

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ

April 3, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന്

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു

April 3, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ്