കമ്പ്യൂട്ടർ കോഴ്‌സുകളുടെ സീറ്റുകളിലേക്ക് അപേക്ഷിക്കാം

April 4, 2025
0

മലപ്പുറം : സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഡി.ഇ.ഒ.എ (ഇഗ്ലീഷ് &മലയാളം), ഡി.സി.എ (എസ്)

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

April 4, 2025
0

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ

പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു

April 4, 2025
0

ചെ​ന്നൈ: പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു.നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും

ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല ; ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം

April 4, 2025
0

മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ

മാലിന്യമുക്ത നവകേരളം ; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി

April 4, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്കിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ

ഹെല്‍ത് വര്‍ക്കര്‍, നഴ്‌സ് തസ്തികകളിലേക്ക് നിയമനം

April 4, 2025
0

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍

ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു ; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്

April 4, 2025
0

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത 66ൽ ​ചാ​വ​ക്കാ​ട്ടെ ബേ​ബി റോ​ഡി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു. അപകടത്തിൽ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ളൂരുവി​ൽ​ നി​ന്ന് സ്റ്റീ​ൽ പൈ​പ്പു​ക​ൾ

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ

April 4, 2025
0

തിരുവനന്തപുരം: അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ

മാ​ള​യി​ൽ പു​ലിയുടെ സാനിധ്യം ; ആ​റ് ആ​ടു​ക​ൾ ച​ത്ത​നി​ല​യി​ൽ

April 4, 2025
0

മാ​ള: തൃ​ശൂ​ർ മാ​ള​യി​ലും പു​ലി​യെ​ത്തി​യ​താ​യി സം​ശ​യം. മാ​ള​യി​ലെ അ​മ്പ​ഴ​ക്കാ​ട് പ്ര​ദേ​ശ​ത്ത് ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇത് പു​ലി പി​ടി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി ; ജോ​ണ്‍ ബ്രി​ട്ടാ​സ്

April 4, 2025
0

മ​ധു​ര: സു​രേ​ഷ് ഗോ​പി ശ​ത്രു​വ​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി മാ​ത്ര​മാ​ണെ​ന്നും ജോ​ണ്‍ ബ്രി​ട്ടാ​സ്. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന്