വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ; മു​ന​മ്പ​ത്ത് സ​മ​ര​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം

April 4, 2025
0

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ മു​ന​മ്പ​ത്ത് സ​മ​ര​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് സമരക്കാർ പ്ര​ക​ട​നം ന​ട​ത്തി.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍

April 4, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍. വാ​ഴ​ക്കു​ളം ചെ​മ്പ​റ​ക്കി സ്വ​ദേ​ശി രാ​ജ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ടി​യി​ട്ട​പ​റ​മ്പ്

കഷ്ടകാലം ഒഴിയുന്നില്ല; പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി

April 4, 2025
0

ഇസ്ലാമാബാദ്: സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ നാണക്കേടിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും പാകിസ്ഥാന്

ഐ. പി. എൽ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തുരത്തി

April 4, 2025
0

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 80 റണ്‍സിന്റെ മിന്നും ജയം. കെ കെ ആറിന്റെ

ല​ഹ​രി​ക്കേ​സ്; തി​രു​വ​ല്ലം പോ​ലീ​സ് തൊ​ണ്ടി​മു​ത​ൽ മു​ക്കി

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി കൈ​മാ​റി​യ തൊ​ണ്ടി​മു​ത​ൽ തി​രു​വ​ല്ലം പോ​ലീ​സ് മു​ക്കി. ഗു​ണ്ടാ നേ​താ​വ് ഷാ​ജ​ഹാ​നെ​യും സം​ഘ​ത്തെ​യും പി​ടി​കൂ​ടു​മ്പോ​ൾ കി​ട്ടി​യ​ത് 1.2

രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025 പാ​സാ​യി

April 4, 2025
0

ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025 പാ​സാ​യി. 128 പേ​രാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടിം​ഗി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച​ത്. 95 പേ​ർ

കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

April 4, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. കൊ​ണ്ടാ​വ​ത്ത് ഗ്രാ​മ​ത്തി​ലാ​ണ് അതിദാരുണ സംഭവം നടന്നത്. ഗം​ഗോ​ർ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ

‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി

April 4, 2025
0

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ‘അസ്രേല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന

വഖഫ് ബിൽ: ക്രൈസ്തവ വോട്ടുകളും കേരള രാഷ്ട്രീയവും

April 3, 2025
0

കോൺഗ്രസിനേയും കേരളാ കോൺഗ്രസിനേയും താങ്ങി നിർത്തുന്നത് എന്നും മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളാണ്. യുഡിഎഫിലെ കോൺഗ്രസ് എംപിമാരെല്ലാം വഖഫ് ബില്ലിനെ എതിർത്തു.

കോൺഗ്രസിനെയും ന്യൂനപക്ഷങ്ങളെയും തകർക്കുക എന്നതാണ് ബിജെപി ലക്ഷ്യം:കെ സുധാകരന്‍

April 3, 2025
0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്‌തെന്നും