യുഎഇയിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് നിർദേശം

April 6, 2025
0

വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കൽ, വിദ്യാഭ്യാസ

പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്

April 6, 2025
0

പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം)

അറബ് നാടുകളിൽ ഈന്തപ്പനകൾ പൂത്തു തുടങ്ങി

April 6, 2025
0

വേനൽക്കാലത്തിന് തുടക്കമായതോടെ  അറബ് നാടുകളിൽ ഈന്തപ്പനകൾ പൂത്തു തുടങ്ങി. ബഹ്‌റൈനിലെ ഗാർഡനുകളിലും പാതയോരങ്ങളിലുമുള്ള പനകളാണ് പൂത്തു തുടങ്ങിയത്.15 മുതൽ 25 മീറ്റർ വരെ

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

April 6, 2025
0

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാസാവസാന വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു.

കുവൈത്തിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം;കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

April 6, 2025
0

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്. സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ വ​ൻ വ​ള​ർ​ച്ച

April 6, 2025
0

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ വ​ൻ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം അ​ബൂ​ദ​ബി​യി​ൽ പൊ​തു ഗ​താ​ഗ​ത ബ​സു​ക​ൾ ന​ട​ത്തി​യ​ത്​ ഒ​മ്പ​തു​​കോ​ടി ട്രി​പ്പു​ക​ൾ.

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ

April 6, 2025
0

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹമദി ​ഗവർണറേറ്റിലെ മം​ഗഫ് ഏരിയയിൽ നിന്നുമാണ് നിരോധിത മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ;അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ

April 6, 2025
0

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം.

ക്യാ​മ്പി​ങ് സീ​സ​ൺ; കുവൈത്തിൽ ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി

April 6, 2025
0

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​നി​ച്ചി​ട്ടും ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി.ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ങ് സീ​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​തി​നാ​ൽ ത​മ്പു​ക​ൾ ഉ​ട​ൻ

രാം ചരൺ ചിത്രം പെഡിയുടെ റിലീസ് ​ തീയതി പ്രഖ്യാപിച്ചു

April 6, 2025
0

നടൻ രാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പെഡിയുടെ റിലീസ് ​ഗ്ലിംപ്സ് റിലീസ് ചെയ്തു. ചിത്രം 2026 മാർച്ച്