മഴ മുന്നറിയിപ്പ്; ഇന്നും നാളെയും കേരളത്തിലെ ഈ ജില്ലകളിൽ യെല്ലോ അലർട്ട്

April 9, 2025
0

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിലെ രണ്ട് വീതം വടക്കൻ ജില്ലകളിൽ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് ഏപ്രിൽ 9ന്,

പോക്‌സോ കേസിൽ കോടതിയെ സമീപിച്ച് സ്കൂൾ മാനേജർ; അധ്യാപകനെ സസ്പെൻഡ് ചെയ്തു

April 9, 2025
0

കോഴിക്കോട്: പോസ്കോ കേസിൽ കുറ്റം ആരോപിക്കപ്പെട്ട എൽപി സ്കൂൾ അധ്യാപകനെയും സംഭവം റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂൾ മാനേജർ സസ്‌പെൻഡ്

രോ​ഗം മുതൽ മാതൃനാശം വരെ; കാളസർപ്പയോ​ഗം വന്നാൽ പിന്നെ രക്ഷയില്ല; ദോഷവും പരിഹാരങ്ങളും അറിയാം..

April 9, 2025
0

ഭാരതീയ ജ്യോതിഷപ്രകാരം അനിഷ്ട യോ​ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാളസർപ്പ യോ​ഗം. “അഗ്രേ രാഹുധരോ കേതു: സർവ്വ മദ്ധ്യഗതാ: ഗ്രഹാ: യോഗോയം കാളസർപ്പാഖ്യം

ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം

April 9, 2025
0

തൃശ്ശൂര്‍: ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പിച്ച് തമിഴ് നാട് സ്വദേശി. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്

മനസാക്ഷി ഉണ്ടങ്കിൽ രാജിവെക്കൂ പിണറായീ: പി.സി.തോമസ്

April 9, 2025
0

പത്തു വർഷം കഠിന തടവ് അനുഭവിക്കത്തക്ക രീതിയിൽ സ്വന്തം മകൾക്കെതിരെ കേസ്സെടുക്കപ്പട്ടിട്ടും, പിണറായി ജീ അങ്ങേയ്ക്ക് അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ രാജിവച്ചു

പുരോഗതിയുടെ പാത തെളിയും; ഇന്നത്തെ നക്ഷത്രഫലം

April 9, 2025
0

മേടം: സംസാരത്തിൽ മാധുര്യം ഉണ്ടാകും, എന്നാൽ ക്ഷമ നിലനിർത്താൻ ശ്രമിക്കുക. കലയിലും സംഗീതത്തിലും താൽപര്യം വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക.

കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

April 9, 2025
0

കോട്ടയം : കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 9, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്ക​യം ക​രി​മ​ല​യി​ൽ വ​ന​ത്തി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ട്ട​പ്പാ​ടി ക​രി​വാ​ര ഉ​ന്ന​തി​യി​ലെ മ​ണി​ക​ണ്ഠ​ൻ ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം ; മല്ലികാര്‍ജുന്‍ ഖര്‍ഗെ

April 9, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യം ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയതെന്നും അദ്ദേഹം ആരോപിച്ചു.

മാള ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

April 9, 2025
0

തൃശൂർ : മാള ഗവ. ഐ.ടി.ഐയിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ നാടാര്‍/ ഇ.ഡബ്ല്യു.എസ് വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍