ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ല

April 19, 2025
0

ക​ണ്ണൂ​ർ: ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നത്തിൽ പ്രതികരണവുമായി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ലെ​ന്നും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ്

റഷ്യ – യുക്രൈൻ യുദ്ധം ; അന്ത്യശാസനം നൽകി അമേരിക്ക

April 19, 2025
0

വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണെന്ന്

കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു

April 19, 2025
0

ഒ​ട്ടാ​വ: കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.ഒ​ന്‍റേ​റി​യോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാണ് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി മരണപ്പെട്ടത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഹ​ര്‍​സിം​റ​ത് റ​ണ്‍​ധാ​വ(21) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട്

സ്‌കൂൾ കുത്തിത്തുടർന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ

April 19, 2025
0

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്

ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ; പ്രതി പി​ടി​യി​ൽ

April 19, 2025
0

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ അറസ്റ്റിൽ. ചേ​ർ​ത്ത​ല സ്വദേശി ഷാ​ജി( 48) ആ​ണ് ഉദ്യോഗസ്ഥർ പിടികൂടിയത്.പ്രതിയിൽ

പിന്നോട്ട് ഉരുണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പിന്നോട്ട് ഉ​രു​ണ്ട് അപകടത്തിപ്പെട്ടു.സംഭവത്തിൽ ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേറ്റു. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു

വ​ട​ക​ര​യി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

April 19, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര വ​ണ്ണാ​ത്തി ഗേ​റ്റ് സ്വ​ദേ​ശി സൗ​ര​വ് (23) ആ​ണ് മ​രി​ച്ച​ത്.

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

April 19, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് പ​റ​മ്പി​ക്കു​ള​ത്ത് ആ​ണ് ​പോ​ത്തി​ന്‍റെ ആ​ക്ര​മണം ഉണ്ടായത്. പ​റ​മ്പി​ക്കുളം ക​ട​വ് ഉ​ന്ന​തി​യി​ലെ ഗി​രി​ജ​നാ​ണ്

മാനസികവെല്ലുവിളി നേരിടുന്ന യുവതിയോട് ലെെംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

April 19, 2025
0

കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ പ്രതി

കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

April 19, 2025
0

കൊല്ലം: കൊല്ലം ന​ഗരത്തിൽ നിന്നും 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 50 ലക്ഷം