വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡനം; കണ്ണൂർ സർവകലാശാല അധ്യാപകൻ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
37

വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡനം; കണ്ണൂർ സർവകലാശാല അധ്യാപകൻ പിടിയിൽ

10 hours ago
0

കണ്ണൂർ: വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലാണ് സംഭവം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ ലോഡ്ജിലും അധ്യാപകന്റെ ചേമ്പറിലുമെത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവേഷക വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. വിദ്യാർത്ഥിനി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ധർമടം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതിയിൽ

Continue Reading
പാലക്കാട് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
Kerala Kerala Mex Kerala mx Top News
0 min read
37

പാലക്കാട് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

11 hours ago
0

പാലക്കാട്: പാലക്കാട് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1986 മുതല്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാര്‍ട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ് പറഞ്ഞു. സെയ്ദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ കോണ്‍ഗ്രസിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നേരത്തെ, പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടിയായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നതും ജില്ലയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കോട്ടായി

Continue Reading
തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala Kerala Mex Kerala mx Top News
0 min read
35

തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

11 hours ago
0

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 20) പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. അതേ സമയം,  സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സംസ്ഥാനത്ത്

Continue Reading
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്
Kerala Kerala Mex Kerala mx Top News
1 min read
37

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്

12 hours ago
0

ആലപ്പുഴ നഗരസഭ ജനകീയാസൂത്രണം പദ്ധതി 2025-26 പ്രകാരം ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പദ്ധതി പരിധിയിലുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആലപ്പുഴ നഗരസഭപരിധിയിലുള്ള അങ്കണവാടികളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. അവസാന തീയതി ജൂലൈ 19. പൂരിപ്പിച്ച അപേക്ഷകൾ  ബന്ധപ്പെട്ട അങ്കണവാടികളിൽ സ്വീകരിക്കും. ഫോൺ : 0477 2251728, 9188959682

Continue Reading
വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
36

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്

12 hours ago
0

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എൻർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരടിന്മേൽ പൊതുജനങ്ങളുടേയും മറ്റു തത്പരകക്ഷികളുടേയും അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി കമ്മീഷൻ ജൂലൈ 8, 9, 10, 11 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/re2025/) മുഖേന ജൂലൈ 4ന് വൈകിട്ട് 5നകം രജിസ്റ്റർ ചെയ്യണം. പൊതുതെളിവെടുപ്പിന്റെ തീയതി, സമയം,

Continue Reading
ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala Kerala Mex Kerala mx Top News
0 min read
38

ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

12 hours ago
0

ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.  ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ  സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും.

Continue Reading
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
Kerala Kerala Mex Kerala mx Top News
0 min read
32

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

12 hours ago
0

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ

Continue Reading
അക്ഷരങ്ങൾ അറിവിന്റെ സമരായുധങ്ങൾ ആക്കണം: കെ. ജി രാജേശ്വരി
Kerala Kerala Mex Kerala mx Top News
0 min read
33

അക്ഷരങ്ങൾ അറിവിന്റെ സമരായുധങ്ങൾ ആക്കണം: കെ. ജി രാജേശ്വരി

12 hours ago
0

അക്ഷരങ്ങൾ അറിവിന്റെ സമരായുധങ്ങൾ ആക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. വായന ദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചേർത്തല എസ് എൻ കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഓരോ വായനയും മനുഷ്യന് പുതിയ ലോകമാണ് സമ്മാനിക്കുന്നത്. മികച്ച മനുഷ്യനാകാൻ ലക്ഷ്യബോധമുള്ള വായന അനിവാര്യമാണ്. അറിവിന്റെ തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യമുള്ള കാലഘട്ടമാണിത്. പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് മികച്ചതായാൽ മികച്ച പൗരന്മാരാകാമെന്നും യുവ തലമുറ വായനയുടെ മഹത്വം മനസിലാക്കി മാസത്തിൽ

Continue Reading
രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala Kerala Mex Kerala mx National Top News
0 min read
38

രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 hours ago
0

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ എന്നും നരേന്ദ്രമോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. പിറന്നാളാശംസകള്‍ നേരുന്നുവെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നുമാണ് രാജ്നാഥ് സിങ് ആശംസിച്ചത്. ആശയങ്ങള്‍

Continue Reading
മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ്  ശിവന്‍കുട്ടി ചെയ്തത്: കുമ്മനം രാജശേഖരന്‍
Kerala Kerala Mex Kerala mx Top News
0 min read
37

മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് ശിവന്‍കുട്ടി ചെയ്തത്: കുമ്മനം രാജശേഖരന്‍

13 hours ago
0

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാജ്ഭവനില്‍ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തത്. ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്‍. അവിടെ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ ഉണ്ട. മന്ത്രി

Continue Reading