ഒരു കുട്ടിയുടെ ജനിച്ചാൽ 3 ലക്ഷം, ഇരട്ടകൾക്ക് 6 ലക്ഷം: കുറഞ്ഞ ജനന നിരക്ക് നേരിടാൻ പ്രത്യേക നടപടിയുമായി ഈ രാജ്യം
Kerala Kerala Mex Kerala mx Top News World
1 min read
41

ഒരു കുട്ടിയുടെ ജനിച്ചാൽ 3 ലക്ഷം, ഇരട്ടകൾക്ക് 6 ലക്ഷം: കുറഞ്ഞ ജനന നിരക്ക് നേരിടാൻ പ്രത്യേക നടപടിയുമായി ഈ രാജ്യം

September 22, 2025
0

കുട്ടികളുടെ ജനനത്തിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് തായ്‌വാൻ. കുറഞ്ഞ ജനനനിരക്ക് നേരിടുന്ന ഒരു രാജ്യമാണ്. ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള ഈ ദ്വീപ രാജ്യത്ത് യുവാക്കളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഇത് രാജ്യത്തിന്റെ സൈനിക ശേഷിയെ ഉൾപ്പെടെയാണ് നേരിട്ട് ബാധിക്കുന്നത്. നിർബന്ധിത സൈനിക സേവന നിയമം നിലവിലുള്ള തായ്‌വാനിൽ പുതിയ റിക്രൂട്ട്‌മെന്റിനായി യുവാക്കളെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സൈന്യത്തിനുള്ളത്. ഇതോടെയാണ് കുട്ടികളുണ്ടാകാൻ സർക്കാർ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്പ്രകാരം ഒരു

Continue Reading
അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ്; മാധ്യമപ്രവർത്തകനെതിരെ പരാതി നൽകി നടി
Cinema Kerala Kerala Mex Kerala mx Top News
0 min read
38

അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ്; മാധ്യമപ്രവർത്തകനെതിരെ പരാതി നൽകി നടി

September 22, 2025
0

അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ് നടത്തിയ മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി നടി ലക്ഷ്മി മഞ്ചു. ലക്ഷ്മിയുടെ വസ്ത്രങ്ങൾ 47 വയസ്സുള്ള ഒരു സ്ത്രീക്കും ഒരു അമ്മയ്ക്കും അനുയോജ്യമല്ലെന്ന് മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്തിലാണ് പരാതി. ലക്ഷ്മി തെലങ്കാന ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിലാണ് പരാതി നൽകിയത്. മുംബൈയിലേയ്ക്കുള്ള മാറ്റം തന്റെ വസ്‌ത്രധാരണത്തെ മാറ്റിയെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതായും ലക്ഷ്മി പരാതിയിൽ പറയുന്നു. “സ്ത്രീകളെ ശക്തിയായി ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ, എന്നാൽ നമ്മൾ പ്രൊഫഷണൽ ഇടങ്ങളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ,

Continue Reading
ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ
Kerala Kerala Mex Kerala mx Tech Technology Top News
1 min read
40

ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

September 22, 2025
0

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്‍കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ നോക്കാം. സാധാരണയായി 30,000 രൂപയിൽ കൂടുതൽ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ കിഴിവുകൾ ഉൾപ്പെടെ നിരവധി ഡീലുകൾ പ്രതീക്ഷിക്കാം. നത്തിംഗ് ഫോൺ 3എ പ്രോ നത്തിംഗ് ഫോൺ 3എ പ്രോ ഇക്കൂട്ടത്തിലെ മികച്ച ഡിവൈസാണ്. പ്രത്യേകിച്ച് നത്തിംഗ് ഒഎസ് ഉപയോഗിച്ചുള്ള അതിന്‍റെ ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവത്തിന്. ഇത്

Continue Reading
ചാമ്പ്യൻസ് ബോട്ട് ലീഗ്; ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ
Kerala Kerala Mex Kerala mx Top News
0 min read
35

ചാമ്പ്യൻസ് ബോട്ട് ലീഗ്; ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ

September 22, 2025
0

എറണാകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ നടക്കും. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച

Continue Reading
ഫിലിപ്പീൻസിൽ വൻ നാശം വിതച്ച് ടൈഫൂൺ റഗാസ കൊടുങ്കാറ്റ്
international Kerala Kerala Mex Kerala mx Top News
0 min read
37

ഫിലിപ്പീൻസിൽ വൻ നാശം വിതച്ച് ടൈഫൂൺ റഗാസ കൊടുങ്കാറ്റ്

September 22, 2025
0

ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവിശ്യയിലെ പനുയിറ്റാൻ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമേ

Continue Reading
കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന
Kerala Kerala Mex Kerala mx Top News
0 min read
35

കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന

September 22, 2025
0

കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് ഇന്നലെ വൈകീട്ടോടെ പാത്രം കുടുങ്ങിയത്. വീട്ടില്‍ അടുക്കളയില്‍ വച്ചാണ് കുഞ്ഞിന് അപകടമുണ്ടായത്. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ തലയില്‍ വയ്ക്കുകയും, തല പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാര്‍

Continue Reading
ഗായത്രിയുടെ മരണം; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
Crime Kerala Kerala Mex Kerala mx Top News
0 min read
35

ഗായത്രിയുടെ മരണം; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

September 22, 2025
0

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം

Continue Reading
ശല്യം രൂക്ഷം; തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
Kerala Kerala Mex Kerala mx National Top News
0 min read
38

ശല്യം രൂക്ഷം; തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

September 22, 2025
0

മലപ്പുറം: തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നികളെ കൊന്നത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് അധികൃതർ പിടികൂടി കൊന്നത്. ​ കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കാട്ടു പന്നികളുടെ ശല്യം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ്

Continue Reading
215 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജി തള്ളി സുപ്രീം കോടതി
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
39

215 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജി തള്ളി സുപ്രീം കോടതി

September 22, 2025
0

ഡൽഹി: സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, കേസിന്റെ അടുത്ത ഘട്ടങ്ങളിൽ കോടതിയെ സമീപിക്കാൻ ജാക്വിലിന് അനുമതി നൽകിയിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചപ്പോൾ നടി ജാക്വിലിൻ ഫെർണാണ്ടസ് കൂടുതൽ

Continue Reading
അയ്യമ്പുഴ പാറമടയിലെ മൃതദേഹഭാഗങ്ങൾ യുവാവിന്റേത്?
Crime Kerala Kerala Mex Kerala mx Top News
1 min read
42

അയ്യമ്പുഴ പാറമടയിലെ മൃതദേഹഭാഗങ്ങൾ യുവാവിന്റേത്?

September 22, 2025
0

എറണാകുളം: അയ്യമ്പുഴ പാറമടയിൽ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരു യുവാവിന്റേതാണെന്ന് സ്ഥിരീകരണം. ഏകദേശം 18-നും 30-നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനത്തിലെ കണ്ടെത്തൽ. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. മൃതദേഹത്തിന്റെ കാലിന്റെ എല്ലുകൾ മാത്രമാണ് പാറമടയിൽ നിന്ന് ലഭിച്ചത്. ഏകദേശം 165 സെന്റീമീറ്റർ ഉയരമുള്ള ഒരാളുടേതാണ് ഈ അവശിഷ്ടങ്ങൾ. കാലിന്റെ മുകൾഭാഗത്ത് ഒരു കെട്ടുണ്ടായിരുന്നത്

Continue Reading