സ്വ​കാ​ര്യ ബ​സി​ൽ കടത്താൻ ശ്രമിച്ചത് 20 കു​പ്പി വി​ദേ​ശ മദ്യം; ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
129

സ്വ​കാ​ര്യ ബ​സി​ൽ കടത്താൻ ശ്രമിച്ചത് 20 കു​പ്പി വി​ദേ​ശ മദ്യം; ഒരാൾ പിടിയിൽ

April 2, 2025
0

വ​ട​ക​ര: 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റിനീഷാണ് (45) പിടിയിലായത്. സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മദ്യമാണ് എ​ക്സൈ​സ് പിടികൂടിയത്. വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സമീപത്ത് വച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് വി​ദേ​ശ മദ്യവുമായി റിനീഷിനെ പിടികൂടുന്നത്. ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്

Continue Reading
കാർ മാറ്റാനാവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് നേരെ മർദനം
Kerala Kerala Mex Kerala mx Top News
1 min read
127

കാർ മാറ്റാനാവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് നേരെ മർദനം

April 2, 2025
0

കോഴിക്കോട്: മാർഗ്ഗതടസം സൃഷ്ടിച്ച് റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഡ്രൈവർക്ക് നേരെ മർദനം. കാർ മാറ്റാനായി ആവശ്യപ്പെട്ടതിനാണ് സ്വകാര്യ ബസിലെ ഡ്രൈവറെ മർദ്ദനത്തിനിരയാക്കിയത്. വടകര – തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദനമേറ്റത്. ഡ്രൈവറെ ഹെൽമെറ്റുകൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ ഇതേ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലായിരുന്നു സംഭവം. റോഡിൽ

Continue Reading
അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
1 min read
127

അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

April 2, 2025
0

തൃശൂർ: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാ പ്രവർത്തകർക്കെതിരെ നഷ്ടപരിഹാരം നൽകാൻ മുന്‍സിഫ് കോടതി ഉത്തരവ്. യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1.68 ലക്ഷം രൂപ നൽകാനുമാണ് ചാലക്കുടി മുൻസിഫ് എം എസ് ഷൈനിയുടെ വിധി. ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ചത്. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപിക പ്രിൻസി ഫ്രാൻസിസ്

Continue Reading
കുന്ദംകുളത്ത് മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം
Kerala Kerala Mex Kerala mx Top News
1 min read
117

കുന്ദംകുളത്ത് മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം

April 2, 2025
0

തൃശൂർ: കുന്ദംകുളത്തെ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എംബി മാള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. തീപിടുത്തത്തെത്തുടർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറുകൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇവിടെയുണ്ടായിരുന്ന പല രേഖകളും കത്തി നശിച്ചു. സ്ഥാപനത്തിനുള്ളില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുന്ദംകുളം ഫയര്‍‌സ്റ്റേഷനെ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ

Continue Reading
കളക്ഷൻ ഏജന്റിൽ നിന്ന് പണം പിടിച്ചുപറിച്ചു; കേസിൽ ഒന്നാംപ്രതി എസ്ഐ
Kerala Kerala Mex Kerala mx Top News
1 min read
126

കളക്ഷൻ ഏജന്റിൽ നിന്ന് പണം പിടിച്ചുപറിച്ചു; കേസിൽ ഒന്നാംപ്രതി എസ്ഐ

April 2, 2025
0

തിരുവനന്തപുരത്ത് പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്ന കേസിൽ പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാ​ഗ് പിടിച്ചുപറിച്ച് 3,150 രൂപ വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു. എസ് ഐ ആണെന്നും വിഴി‍ഞ്ഞം സ്റ്റേഷനിൽ എത്താനും വേരിഫൈ ചെയ്ത ശേഷം ബാ​ഗ് തിരികെ നൽകാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്. ഇതിന് ശേഷം കളക്ഷൻ ഏജന്റ്

Continue Reading
വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കിരൺ റിജിജു, എതിർപ്പുമായി പ്രതിപക്ഷം
Kerala Kerala Mex Kerala mx National Top News
1 min read
142

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കിരൺ റിജിജു, എതിർപ്പുമായി പ്രതിപക്ഷം

April 2, 2025
0

ന്യൂഡൽഹി: വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ കടന്ന് കയറിയിട്ടില്ലെന്ന് കിരൺ റിജിജു സഭയില്‍ പറഞ്ഞു. 8

Continue Reading
വീട്ടിൽ ചാരായം വാറ്റ്; രണ്ട് പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
112

വീട്ടിൽ ചാരായം വാറ്റ്; രണ്ട് പേർ പിടിയിൽ

April 2, 2025
0

ച​ട​യ​മം​ഗ​ലം: വീട്ടിൽ ചാരായം വാറ്റിയ രണ്ട് യുവാക്കൾ പിടിയിലായി. ചടയമംഗലം പോലീസ് നടത്തിയ പരിശോധനയിൽ വാ​റ്റു​ചാ​രാ​യ​വും കോ​ട​യും കണ്ടെടുത്തു. സംഭവത്തിൽ ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ​സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റുമായി ചേ​ർ​​ന്ന് നാളുകളായി ചാരായം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. പോലീസിന് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ

Continue Reading
ഇതര ജാതിക്കാരനെ പ്രണയിച്ച 22 കാരിയെ സഹോദരൻ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
129

ഇതര ജാതിക്കാരനെ പ്രണയിച്ച 22 കാരിയെ സഹോദരൻ കൊലപ്പെടുത്തി

April 2, 2025
0

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും

Continue Reading
രാം ചരൺ ചിത്രം ‘പെഡി’യിലെ  ആദ്യ വിഷ്വല്‍സ് ഉടൻ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
145

രാം ചരൺ ചിത്രം ‘പെഡി’യിലെ ആദ്യ വിഷ്വല്‍സ് ഉടൻ എത്തും

April 2, 2025
0

ടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രം  പെഡി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍  നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്.രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടുമെന്ന വിവരമാണ് എത്തുന്നത്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം

Continue Reading
‘ബേബി ഗേൾ’ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
200

‘ബേബി ഗേൾ’ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

April 2, 2025
0

മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമായ ബേബി ഗേൾ ഇന്ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. അതേസമയം മാജിക്ക് ഫ്രെയിം നിർമിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അരുൺ വർമ്മയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Continue Reading