പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
107

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍

April 4, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍. വാ​ഴ​ക്കു​ളം ചെ​മ്പ​റ​ക്കി സ്വ​ദേ​ശി രാ​ജ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സാ​ണ് രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ര്‍​ന്ന് നടത്തിയ പരിശോധനയിൽ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന പുറത്തറിയുന്നത്. 2024ൽ ​പ്ര​തി പെ​ൺ​കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് തൊ​ട്ട​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്

Continue Reading
കഷ്ടകാലം ഒഴിയുന്നില്ല; പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി
Kerala Kerala Mex Kerala mx Sports Top News
1 min read
158

കഷ്ടകാലം ഒഴിയുന്നില്ല; പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി

April 4, 2025
0

ഇസ്ലാമാബാദ്: സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ നാണക്കേടിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും പാകിസ്ഥാന് നഷ്ടമായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന് പിന്നിലാണ് പാക് പട. ഹാമില്‍ട്ടണിലെ രണ്ടാം ഏകദിനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ഒടുക്കേണ്ടിവരും പാകിസ്ഥാന്‍

Continue Reading
ഐ. പി. എൽ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തുരത്തി
Kerala Kerala Mex Kerala mx Sports Top News
1 min read
230

ഐ. പി. എൽ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തുരത്തി

April 4, 2025
0

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 80 റണ്‍സിന്റെ മിന്നും ജയം. കെ കെ ആറിന്റെ 200 റണ്‍സിന്റെ ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ എസ് ആര്‍ എച്ച് 120 റണ്‍സിലൊതുങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് എസ് ആര്‍ എച്ചിനെ തകര്‍ത്തത്. എസ് ആര്‍ എച്ചിന് വേണ്ടി ഹെന്‍ഡ്രിച്ച് ക്‌ളാസനും കാമിണ്ടു മെന്‍ഡിസുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്ലാസന്‍ 33

Continue Reading
ല​ഹ​രി​ക്കേ​സ്; തി​രു​വ​ല്ലം പോ​ലീ​സ് തൊ​ണ്ടി​മു​ത​ൽ മു​ക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
109

ല​ഹ​രി​ക്കേ​സ്; തി​രു​വ​ല്ലം പോ​ലീ​സ് തൊ​ണ്ടി​മു​ത​ൽ മു​ക്കി

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി കൈ​മാ​റി​യ തൊ​ണ്ടി​മു​ത​ൽ തി​രു​വ​ല്ലം പോ​ലീ​സ് മു​ക്കി. ഗു​ണ്ടാ നേ​താ​വ് ഷാ​ജ​ഹാ​നെ​യും സം​ഘ​ത്തെ​യും പി​ടി​കൂ​ടു​മ്പോ​ൾ കി​ട്ടി​യ​ത് 1.2 ഗ്രാം ​ഹാ​ഷി​ഷ് ആ​ണ് കണ്ടത്തിയത്. എ​ന്നാ​ൽ തി​രു​വ​ല്ലം എ​സ്ഐ ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ​നി​ന്ന് ഹാ​ഷി​ഷ് ഒ​ഴി​വാ​ക്കി​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​. 66 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ മാ​റ്റി .6 ഗ്രാം ​ആ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.പ്ര​തി​ക​ളു​ടെ സു​ഹൃ​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി.

Continue Reading
രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025 പാ​സാ​യി
Kerala Kerala Mex Kerala mx National Top News
1 min read
232

രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025 പാ​സാ​യി

April 4, 2025
0

ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025 പാ​സാ​യി. 128 പേ​രാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടിം​ഗി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച​ത്. 95 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തും വോ​ട്ടു​ചെ​യ്തു. പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ​നി രാ​ഷ്‌​ട്ര​പ​തിയു​ടെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ബി​ൽ നി​യ​മ​മാ​യി മാ​റും. രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​ത്തി​ന്‍റെ പേ​ര് “ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ്

Continue Reading
കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
142

കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

April 4, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. കൊ​ണ്ടാ​വ​ത്ത് ഗ്രാ​മ​ത്തി​ലാ​ണ് അതിദാരുണ സംഭവം നടന്നത്. ഗം​ഗോ​ർ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഗ്ര​ഹ നി​മ​ജ്ജ​ന​ത്തി​നാ​യി ഗ്രാ​മ​വാ​സി​ക​ൾ 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ഞ്ച് ഗ്രാ​മീ​ണ​രാ​ണ് ആ​ദ്യം കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​ത്.എ​ന്നാ​ൽ വി​ഷ വാ​ത​കം ശ്വ​സി​ച്ച ഇ​വ​ർ കി​ണ​റ്റി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ചെ​ളി​യി​ൽ മു​ങ്ങി. ഇ​വ​രെ ര​ക്ഷ​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രും കി​ണ​റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ്

Continue Reading
‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
143

‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി

April 4, 2025
0

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ‘അസ്രേല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മുരളി ഗോപിയാണ്. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെയുള്ള സംസാരം. അഭ്യുഹങ്ങള്‍ ശരിയാണെങ്കില്‍ അസ്രേല്‍ എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്. എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ടിക്കറ്റ്

Continue Reading
വഖഫ് ബിൽ: ക്രൈസ്തവ വോട്ടുകളും കേരള രാഷ്ട്രീയവും
Kerala Kerala Mex Kerala mx Special Top News
0 min read
237

വഖഫ് ബിൽ: ക്രൈസ്തവ വോട്ടുകളും കേരള രാഷ്ട്രീയവും

April 3, 2025
0

കോൺഗ്രസിനേയും കേരളാ കോൺഗ്രസിനേയും താങ്ങി നിർത്തുന്നത് എന്നും മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളാണ്. യുഡിഎഫിലെ കോൺഗ്രസ് എംപിമാരെല്ലാം വഖഫ് ബില്ലിനെ എതിർത്തു. കേരളാ കോൺഗ്രസിലെ രണ്ടു പ്രധാന വിഭാഗങ്ങളും ക്രൈസ്തവ സഭയെ തള്ളുകയാണ് ഇവിടെ. ഈ രാഷ്ട്രീയ തീരുമാനം വരും തിരഞ്ഞെടുപ്പിൽ ആർക്ക് ഗുണം ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി പ്രതീക്ഷയിലാണ്. എന്നാൽ ബില്ലിനെ സിപിഎമ്മും എതിർക്കുന്നു. പക്ഷേ കോൺഗ്രസിനോടുള്ള കെസിബിസിയുടെ പ്രതികാരം ചില കേന്ദ്രങ്ങളിലെങ്കിലും ഇടതിന് വോട്ടാകുമെന്ന ചിന്ത

Continue Reading
കോൺഗ്രസിനെയും ന്യൂനപക്ഷങ്ങളെയും തകർക്കുക എന്നതാണ് ബിജെപി ലക്ഷ്യം:കെ സുധാകരന്‍
Kerala Kerala Mex Kerala mx Top News
1 min read
150

കോൺഗ്രസിനെയും ന്യൂനപക്ഷങ്ങളെയും തകർക്കുക എന്നതാണ് ബിജെപി ലക്ഷ്യം:കെ സുധാകരന്‍

April 3, 2025
0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്‌തെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മുസ്ലീംകളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിന്റെ ലക്ഷ്യമെന്ന് ഇപ്പോള്‍ വളരെ വ്യക്തമാണ്. നേരത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ ഇക്കാര്യം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞു.

Continue Reading
പ്രതിപക്ഷം വഖഫ് ബില്ലിനെ കുറിച്ച് പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജം: ജെ പി നദ്ദ
Kerala Kerala Mex Kerala mx National Top News
1 min read
168

പ്രതിപക്ഷം വഖഫ് ബില്ലിനെ കുറിച്ച് പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജം: ജെ പി നദ്ദ

April 3, 2025
0

ഡല്‍ഹി: വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു. വിശാലമായി ചര്‍ച്ചകളും കൂടിയാലോചനകളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. വിഷയങ്ങളില്‍ നിന്ന്

Continue Reading