വഖഫ് ബിൽ: ക്രൈസ്തവ വോട്ടുകളും കേരള രാഷ്ട്രീയവും
Kerala Kerala Mex Kerala mx Special Top News
0 min read
237

വഖഫ് ബിൽ: ക്രൈസ്തവ വോട്ടുകളും കേരള രാഷ്ട്രീയവും

April 3, 2025
0

കോൺഗ്രസിനേയും കേരളാ കോൺഗ്രസിനേയും താങ്ങി നിർത്തുന്നത് എന്നും മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളാണ്. യുഡിഎഫിലെ കോൺഗ്രസ് എംപിമാരെല്ലാം വഖഫ് ബില്ലിനെ എതിർത്തു. കേരളാ കോൺഗ്രസിലെ രണ്ടു പ്രധാന വിഭാഗങ്ങളും ക്രൈസ്തവ സഭയെ തള്ളുകയാണ് ഇവിടെ. ഈ രാഷ്ട്രീയ തീരുമാനം വരും തിരഞ്ഞെടുപ്പിൽ ആർക്ക് ഗുണം ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി പ്രതീക്ഷയിലാണ്. എന്നാൽ ബില്ലിനെ സിപിഎമ്മും എതിർക്കുന്നു. പക്ഷേ കോൺഗ്രസിനോടുള്ള കെസിബിസിയുടെ പ്രതികാരം ചില കേന്ദ്രങ്ങളിലെങ്കിലും ഇടതിന് വോട്ടാകുമെന്ന ചിന്ത

Continue Reading
കോൺഗ്രസിനെയും ന്യൂനപക്ഷങ്ങളെയും തകർക്കുക എന്നതാണ് ബിജെപി ലക്ഷ്യം:കെ സുധാകരന്‍
Kerala Kerala Mex Kerala mx Top News
1 min read
150

കോൺഗ്രസിനെയും ന്യൂനപക്ഷങ്ങളെയും തകർക്കുക എന്നതാണ് ബിജെപി ലക്ഷ്യം:കെ സുധാകരന്‍

April 3, 2025
0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്‌തെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മുസ്ലീംകളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിന്റെ ലക്ഷ്യമെന്ന് ഇപ്പോള്‍ വളരെ വ്യക്തമാണ്. നേരത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ ഇക്കാര്യം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞു.

Continue Reading
പ്രതിപക്ഷം വഖഫ് ബില്ലിനെ കുറിച്ച് പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജം: ജെ പി നദ്ദ
Kerala Kerala Mex Kerala mx National Top News
1 min read
168

പ്രതിപക്ഷം വഖഫ് ബില്ലിനെ കുറിച്ച് പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജം: ജെ പി നദ്ദ

April 3, 2025
0

ഡല്‍ഹി: വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു. വിശാലമായി ചര്‍ച്ചകളും കൂടിയാലോചനകളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. വിഷയങ്ങളില്‍ നിന്ന്

Continue Reading
സ്കോഡ കൈലാഖ് വിപണിയിൽ സുനാമി സൃഷ്ടിക്കുന്നു: വിലകുറഞ്ഞ എസ്‌യുവിയുമായി ചരിത്ര നേട്ടം!
Kerala Kerala Mex Kerala mx Special Top News
0 min read
176

സ്കോഡ കൈലാഖ് വിപണിയിൽ സുനാമി സൃഷ്ടിക്കുന്നു: വിലകുറഞ്ഞ എസ്‌യുവിയുമായി ചരിത്ര നേട്ടം!

April 3, 2025
0

രാജ്യത്തെ വാഹനവിപണിയിൽ ചരിത്രനേട്ടം കൊയ്യുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചിൽ 7422 യൂണിറ്റ് വാഹനങ്ങളാണ് ചെക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രാജ്യത്ത് വിറ്റഴിച്ചത്. സ്കോഡ ഇന്ത്യയിലെത്തി ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കൈലാഖ്‌ എന്ന സബ് കോംപാക്ട് എസ് യു വി യിലൂടെ ഈ നേട്ടമെന്നത് കമ്പനിക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യൻ റോഡുകൾക്ക് ഇണങ്ങുന്ന വിധത്തിൽ, കുറഞ്ഞ വിലയിലും മികച്ച ഫീച്ചറുകളോടെയും പുറത്തിറങ്ങിയ കൈലാഖ്‌ പുറത്തിറങ്ങിയ സമയം

Continue Reading
തായ്ലന്‍ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്
Kerala Kerala Mex Kerala mx Top News World
1 min read
175

തായ്ലന്‍ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്

April 3, 2025
0

ബാങ്കോക്ക്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് തായ്ലന്‍ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. ഡോണ്‍ മുവാങ് വിമാനത്താവളത്തിലെത്തിയ മോദിയെ ഡെപ്യൂട്ടി പ്രധാനമന്ത്രി സൂരിയ ജോങ്റോങ്രാങ്കിറ്റാണ് സ്വീകരിച്ചത്. സിഖ് സമൂഹത്തില്‍ ഉള്‍പ്പെട്ടവരുടെ ഭംഗ്ര നൃത്തവും വിമാനത്താവളത്തില്‍ അരങ്ങേറി. രാമായണത്തിന്റെ തായ് പതിപ്പായ ‘രാമീകനും’ തായ്ലന്‍ഡിലെ കലാകാരന്മാര്‍ പ്രധാന മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. തായ്ലാന്‍ഡും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണുള്ളതെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ‘സാംസ്‌കാരികമായും ആത്മീയമായും തായ്ലാന്‍ഡും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍

Continue Reading
പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു: പോലീസ് നോക്കിനിൽക്കെ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന
Kerala Kerala Mex Kerala mx National Top News
0 min read
163

പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു: പോലീസ് നോക്കിനിൽക്കെ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

April 3, 2025
0

മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ച് തകർത്തത്. സംഘർഷത്തിൽ സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും, വൻനാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് അക്രമകാരികൾ സ്കൂൾ അടിച്ചു തകർത്തത്. അതേസമയം ആദിവാസികളെ ക്രിസ്ത്യാനികളായി മതം

Continue Reading
ക്ഷേത്രത്തിലെ വിപ്ലവ ഗാന കേസ്: ഒന്നാം പ്രതി ഗായകന്‍ അലോഷി,മൂന്ന് പേര്‍ക്കെതിരെ കേസ്
Kerala Kerala Mex Kerala mx Kollam Top News
1 min read
177

ക്ഷേത്രത്തിലെ വിപ്ലവ ഗാന കേസ്: ഒന്നാം പ്രതി ഗായകന്‍ അലോഷി,മൂന്ന് പേര്‍ക്കെതിരെ കേസ്

April 3, 2025
0

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസില്‍ പ്രതികളാണ്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകര്‍ക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം

Continue Reading
ലോകമാകെ  ഇന്ത്യയുടെ പ്രതിച്ഛായ  ഇടിയുമ്പോള്‍ കേന്ദ്രം കൈയും കെട്ടി നോക്കിനില്‍ക്കുന്നു : മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
170

ലോകമാകെ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോള്‍ കേന്ദ്രം കൈയും കെട്ടി നോക്കിനില്‍ക്കുന്നു : മുഖ്യമന്ത്രി

April 3, 2025
0

തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഭീഷണിയാണ്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ അത്

Continue Reading
മീഡിയ ഫുട്ബാൾ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ്; തൊപ്പി ഊരി വച്ച് കളത്തിലിറങ്ങി ഐപിഎസുകാർ 
Kerala Kerala Mex Kerala mx Sports Top News
1 min read
176

മീഡിയ ഫുട്ബാൾ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ്; തൊപ്പി ഊരി വച്ച് കളത്തിലിറങ്ങി ഐപിഎസുകാർ 

April 3, 2025
0

തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയ ഫുട്ബാൾ ലീഗ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു, മുൻ ഇന്ത്യൻ ഹാൻഡ്ബാൾ താരം ആനി മാത്യൂ, കേരളത്തിൻ്റെ മുൻ ഗോൾ കീപ്പർ മൊയ്ദീൻ ഹുസൈൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ , ട്രഷറർ വി.വിനീഷ്, സ്പോർട്സ് കമ്മിറ്റി കൺവീനർ ജോയ് നായർ എന്നിവർ സംസാരിച്ചു.

Continue Reading
വീണ പ്രതിയായ സാഹചര്യത്തില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്തു തുടരരുത് : രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Top News
1 min read
148

വീണ പ്രതിയായ സാഹചര്യത്തില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്തു തുടരരുത് : രമേശ് ചെന്നിത്തല

April 3, 2025
0

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച്

Continue Reading