സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
136

സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

April 1, 2025
0

അങ്കമാലി: സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വയോധികന് ദാരുണാന്ത്യം. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ വിജയനെ അങ്കമാലി എൽ.എഫ്

Continue Reading
ലൈം​ഗികാതിക്രമ കേസിൽ പ്രതികരണവുമായി ബിജു സോപാനം
Cinema Kerala Kerala Mex Kerala mx Top News
1 min read
169

ലൈം​ഗികാതിക്രമ കേസിൽ പ്രതികരണവുമായി ബിജു സോപാനം

April 1, 2025
0

ഉപ്പുംമുളകും സീരിയലിലെ നടി നൽകിയ ലൈംഗികാതിക്രമ കേസിനെ കുറിച്ച് പ്രതികരണവുമായി നടൻ ബിജു സോപാനം. എസ് പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് നടൻ പ്രതികരിച്ചിരിക്കുന്നത്. ഇത് വ്യാജ പരാതിയാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ”എന്നോട് പലരും ചോദിച്ചു, എന്തുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ തുറന്ന് പറഞ്ഞില്ല എന്ന്. 30 വര്‍ഷം മുമ്പ് ആരംഭിച്ച കലാ ജീവിതമാണ്

Continue Reading
2025-26 പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്…
Business Kerala Kerala Mex Kerala mx Top News
1 min read
130

2025-26 പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്…

April 1, 2025
0

തിരുവനന്തപുരം: 2025-26 പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളാണുണ്ടാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് നോക്കാം; മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം

Continue Reading
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Top News
1 min read
103

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ

April 1, 2025
0

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വി.വി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. മോഹൻലാൽ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍,

Continue Reading
യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News World
1 min read
167

യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

April 1, 2025
0

മൊഹാലി: വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2018ലാണ് ഇയാ​ൾ പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് ബജീന്ദർ സിംഗ് എന്ന പാസ്റ്ററിന്- മൊഹാലിയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൊഹാലി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി. ബലാത്സംഗം, തടഞ്ഞുവയ്ക്കൽ, ബോധപൂർവ്വം പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾ ചെയ്തതായി തെളിഞ്ഞതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്. ബജീന്ദർ സിംഗിനെ

Continue Reading
പതിനാല് വയസുകാരി നദിയിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ കസ്റ്റഡിയിലെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
87

പതിനാല് വയസുകാരി നദിയിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ കസ്റ്റഡിയിലെടുത്ത് പോലീസ്

April 1, 2025
0

പത്തനംതിട്ട: പതിനാല് വയസ്സുകാരി പത്തനംതിട്ട വലഞ്ചുഴിയിലെ നദിയിൽ വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading
ഏപ്രില്‍ ഫൂൾ ഉണ്ടായതിന് പിന്നിലെ കഥ ഇതാണ്…
Kerala Kerala Mex Kerala mx Special Top News World
1 min read
164

ഏപ്രില്‍ ഫൂൾ ഉണ്ടായതിന് പിന്നിലെ കഥ ഇതാണ്…

April 1, 2025
0

ഏപ്രിൽ 1 ലോക വിഡ്ഢി ദിനം. എന്താണ് ഏപ്രില്‍ ഫൂൾ? വർഷത്തിൽ ഒരു ദിവസം മാത്രം എന്തുകൊണ്ടാണ് വിഡ്ഢി ദിനമായി ആചരിക്കുന്നത്? അങ്ങനെ ഒരു ദിനമുണ്ടാക്കിയതിൽ നിരവധി കാര്യങ്ങൾ ഉണ്ടാകാം. യൂറോപ്പില്‍ നിന്നുമാണ് വിഡ്ഢി ദിനം ലോകം മുഴുവനും വ്യാപിച്ചത്. അതില്‍ ഏറ്റവും സ്വീകാര്യമായ ഒരു കഥ ഗ്രിഗോറിയന്‍ കലണ്ടറുമായി ബന്ധപ്പെട്ടതാണ്. അതുവരെ നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഒഴിവാക്കി ഗ്രിഗോറിയന്‍ കലണ്ടര്‍ കൊണ്ട് വന്നപ്പോൾ അതിന് സ്വീകരിക്കാതിരുന്ന യാഥാസ്ഥിതികരെ കളിയാക്കാനായിട്ടാണ്

Continue Reading
എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ഹർജി; ബിജെപി നേതാവിനെതിരെ നേതൃത്വ നടപടി
Cinema Kerala Kerala Mex Kerala mx Top News
1 min read
145

എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ഹർജി; ബിജെപി നേതാവിനെതിരെ നേതൃത്വ നടപടി

April 1, 2025
0

തൃശൂര്‍: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ച ബിജെപി പ്രവർത്തകനും മുൻ മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടി. ബിജെപി നേതാവും മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് കൊണ്ടാണ് നടപടി. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറ‍ഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍

Continue Reading
ഇറാനിൽ ബോംബിടുമെന്ന ഭീഷണിക്ക് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ
Kerala Kerala Mex Kerala mx Top News World
1 min read
179

ഇറാനിൽ ബോംബിടുമെന്ന ഭീഷണിക്ക് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

April 1, 2025
0

ടെഹ്റാൻ: ഇറാനിൽ ബോംബിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവി​ന്റ ഉപദേഷ്ടാവ്. അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുമെന്നാണ് പരമോന്നത നേതാവിന്‍റെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞത്. ആണവ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ നേതാവി​ന്റെ മുന്നറിയിപ്പ്. ഇറാന് നേരെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് അയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് ഇറാനിയൻ

Continue Reading
ഗാനമേളയ്‌ക്കിടെ മദ്യപിച്ച് ഡാൻസ്, ചോദ്യം ചെയ്ത പോലീസുകാരന് നേരെ മർദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
89

ഗാനമേളയ്‌ക്കിടെ മദ്യപിച്ച് ഡാൻസ്, ചോദ്യം ചെയ്ത പോലീസുകാരന് നേരെ മർദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ

April 1, 2025
0

തിരുവനന്തപുരം: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ മദ്യലഹരിയിൽ നൃത്തം ചെയ്തത് തടഞ്ഞതിന്റെ പേരിൽ പോലീസുകാരന് നേരെ ആക്രമണം. പൂജപ്പുര സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ.അനീഷിനാണ് മർദനമേറ്റത്. പ്രതികളിലൊരാൾ ഇദ്ദേഹത്തിന്റെ മൂക്ക് ഇടിച്ചു തകർത്തു. പരിക്കേറ്റ ഉദ്യോഗസ്ഥൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ജഗതി സ്വദേശി പന്തം ജയൻ എന്നുവിളിക്കുന്ന ജയൻ (42), ജയന്റെ സഹോദരൻ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി

Continue Reading