സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
120

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ​ക്ക് സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട​എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​ത്.

Continue Reading
യുവാവിനെ നടുറോഡിൽ മർദിച്ച് ഓട്ടോ ഡ്രൈവർമാർ
Kerala Kerala Mex Kerala mx National Top News
1 min read
140

യുവാവിനെ നടുറോഡിൽ മർദിച്ച് ഓട്ടോ ഡ്രൈവർമാർ

April 7, 2025
0

ബെംഗളൂരു: റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താൽ, യുവാവിനെ ഓട്ടോഡ്രൈവർമാർ ആക്രമിച്ചു. ബെംഗളൂരു നഗരത്തിലായിരുന്നു സംഭവം. യുവാവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ അസ്വസ്ഥമായ അനുഭവം പങ്കുവച്ചു. നഗരത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന സാധാരണ പൗരന്മാർ നേരിടുന്ന ഭീഷണിയാണ് ഇതെല്ലാമെന്ന് യുവാവ് പോസ്റ്റിലൂടെ പറഞ്ഞു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുമായി ഇടപഴകുന്നത് നിരാശാജനകം മാത്രമല്ല, തികച്ചും അപകടകരവുമാണെന്ന് യുവാവ് കുറിച്ചു. സൗത്ത് ബംഗളൂരുവിലെ മെട്രോ സ്റ്റേഷനിൽ നിന്ന് റാപ്പിഡോ ബുക്ക്

Continue Reading
എട്ടാംക്ലാസ്സിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്
Kerala Kerala Mex Kerala mx Top News
0 min read
110

എട്ടാംക്ലാസ്സിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

April 7, 2025
0

തിരുവനന്തപുരം: എട്ടാംക്ലാസ്സിൽ ഏതെങ്കിലും വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്. അതേസമയം ഒരു

Continue Reading
കുസാറ്റ് ക്യാമ്പസിൽ കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ പശുക്കിടാവ്
Kerala Kerala Mex Kerala mx Top News
1 min read
117

കുസാറ്റ് ക്യാമ്പസിൽ കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ പശുക്കിടാവ്

April 7, 2025
0

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് കണ്ണില്ലാത്ത ക്രൂരത ചെയ്ത് അജ്ഞാതർ. ദേഹത്ത് മുറിവുമായി പുറകിലെ രണ്ടുകാലുകളും കേബിൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ പശുക്കിടാവിനെ പിന്നീട് കുസാറ്റ് അധികൃതരെത്തി പരിപാലിച്ചു. ഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുവാണിതെന്നാണ് സൂചന. പശുക്കിടാവിന് ചികിത്സ നൽകിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കുസാറ്റ് അധികൃതരെത്തി പശുവിന്‍റെ കാലിൽ നിന്ന് കെട്ടഴിക്കുകയായിരുന്നു. പിന്നീട് വെറ്ററിനറി ഡോക്ഠറും സ്ഥലത്തെത്തി. കുസാറ്റ് സ്റ്റാഫ് ക്വാട്ടേഴ്സിന്

Continue Reading
വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് രക്തം വാർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Kerala Kerala Mex Kerala mx Top News
1 min read
121

വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് രക്തം വാർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

April 7, 2025
0

കൊച്ചി: മലപ്പുറത്തെ വാടകവീട്ടിൽ ​ഗാർഹിക പ്രസവത്തെത്തുടർന്ന് മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതിയുടെ മരണം രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ 35 കാരിയാണ് മലപ്പുറത്തെ വാടക വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തെത്തുടർന്ന് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ്

Continue Reading
സുരേഷ് ഗോപിക്കല്ല തെറ്റ്, ഉത്തരവാദിത്തം തൃശൂരുകാര്‍ക്കെന്ന് ഗണേഷ് കുമാര്‍
Kerala Kerala Mex Kerala mx Special Top News
1 min read
144

സുരേഷ് ഗോപിക്കല്ല തെറ്റ്, ഉത്തരവാദിത്തം തൃശൂരുകാര്‍ക്കെന്ന് ഗണേഷ് കുമാര്‍

April 7, 2025
0

‘സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാര്‍ക്കാണന്ന സത്യം മന്ത്രി കെ ബി ഗണേഷ്‌കുമാർ തുറന്നു പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണ് . സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ താന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍, ജനങ്ങളാണ് കട്ട് പറയേണ്ടത്. ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി ഒന്നും പറയാനില്ല. എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച്

Continue Reading
അണ്ണാമലൈയ്ക്ക് വിട: ബിജെപി തമിഴ്നാട് അധ്യക്ഷ പദവിയിൽ മാറ്റത്തിന് സാധ്യത
Kerala Kerala Mex Kerala mx Special Top News
1 min read
157

അണ്ണാമലൈയ്ക്ക് വിട: ബിജെപി തമിഴ്നാട് അധ്യക്ഷ പദവിയിൽ മാറ്റത്തിന് സാധ്യത

April 7, 2025
0

തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന. അണ്ണാമലൈ കുപ്പുസ്വാമി എന്ന കർണാടക കേഡറിൽ കത്തിനിൽക്കുന്ന ഐപിഎസുകാരൻ തന്റെ 35-ാം വയസ്സിൽ പൊലീസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ

Continue Reading
സിപിഎമ്മിലെ പിണറായിസത്തിനിടയിലൂടെ പുതിയ നേതൃസാഹചര്യങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
117

സിപിഎമ്മിലെ പിണറായിസത്തിനിടയിലൂടെ പുതിയ നേതൃസാഹചര്യങ്ങൾ

April 7, 2025
0

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ്ണമായ പിണറായിസമാണ്. തിരുവായ്ക്ക് എതിർവായില്ല എന്ന മട്ടിൽ പിണറായി വിജയൻ പറയുന്നതിന് മൂളുക മാത്രമാണ് കേരളത്തിലെ പാർട്ടി നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നതെന്ന വിമർശനം ശകതമാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ വന്ന അതിഗുരുതരമായ ആരോപണങ്ങൾ ചർച്ചചെയ്യാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കേരളത്തിലെ പാർട്ടിയിൽ പിണറായി കഴിഞ്ഞാൽ, ഏറ്റവും കരുത്തൻ അദ്ദേഹത്തിന്റെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ആർക്കും അറിയാവുന്നതാണ്.

Continue Reading
കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി, വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി
Kerala Kerala Mex Kerala mx Top News
0 min read
97

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി, വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി

April 7, 2025
0

തിരുവനന്തപുരം: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കൊലപാതക ശ്രമം. ഇതോടെ പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി. മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. മോഹനപുരം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലായിരുന്നു പ്രതികൾ റിമാൻഡിൽ കഴിഞ്ഞിരുന്നത്. നൗഫലിനെ (27) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ പിടിയിലായ ഇവർ അടുത്തിടെയാണ്

Continue Reading
പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
137

പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ

April 7, 2025
0

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഇന്ത്യയെ ഭാഷയുടെ അടിസ്ഥാനത്തിൽ പിളർക്കുകയാണോ ലക്‌ഷ്യം എന്ന ആർക്കായാലും തോണി പോകും. ഇന്ത്യക്ക് തന്നെ ഒരു ബാധ്യതയും മാറുകയാണ് സ്റ്റാലിൻ. ഇപ്പോഴിതാ സ്റ്റാലിന് വയർ നിറച്ച് മോദിയും കൊടുത്തിരിക്കുകയാണ്. ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത ശേഷം രാമേശ്വരത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ്

Continue Reading