ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി
Auto Kerala Kerala Mex Kerala mx Top News
1 min read
134

ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി

April 13, 2025
0

ടാറ്റ മോട്ടോഴ്‌സ്, കൂപ്പെ എസ്‌യുവിയായ കർവിന്റെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. കർവ് ഇവിക്ക് ഡാർക്ക് എഡിഷൻ നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി ഡാർക്ക് എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് +എ വേരിയന്റുകളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. 16.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗ്ലോസി കാർബൺ ബ്ലാക്കാണ് എക്സ്റ്റീരിയർ. അലുമിനിയം ഭാ​ഗങ്ങൾ ഒഴിവാക്കി ബ്ലാക്ക്-ഔട്ട് ചെയ്തിട്ടുമുണ്ട്.

Continue Reading
5-സ്റ്റാര്‍ റേറ്റിംഗ്;കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍  പുറത്ത്
Auto Kerala Kerala Mex Kerala mx Top News
1 min read
131

5-സ്റ്റാര്‍ റേറ്റിംഗ്;കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത്

April 13, 2025
0

കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഈ പ്രീമിയം സബ്കോംപാക്റ്റ് എസ്യുവിക്ക് മികച്ച 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 30.21 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 44.42 പോയിന്റുകളും കാര്‍ നേടി. സുരക്ഷാ റേറ്റിംഗ് സിറോസിന്റെ ആറ് ട്രിമ്മുകള്‍ക്കും (HTK, HTK (O), HTK+, HTX, HTX+, HTX+ (O)) ബാധകമാണെന്നത് ശ്രദ്ധേയമാണ്. മണിക്കൂറില്‍ 63.95 കിലോമീറ്റര്‍ വേഗതയില്‍

Continue Reading
വിഷു – ഈസ്റ്റർ ആഘോഷിക്കാൻ എത്തിച്ചത് 8 ല​ക്ഷം രൂപയുടെ കഞ്ചാവ്
Kerala Kerala Mex Kerala mx Top News
0 min read
135

വിഷു – ഈസ്റ്റർ ആഘോഷിക്കാൻ എത്തിച്ചത് 8 ല​ക്ഷം രൂപയുടെ കഞ്ചാവ്

April 13, 2025
0

കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് പിക്കപ്പ് വാനിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്ന 20 കിലോ 465 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി

Continue Reading
ഉത്സവം കൂടാനെത്തിയ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബന്ധു വീട്ടിലെ കിണറ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
191

ഉത്സവം കൂടാനെത്തിയ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബന്ധു വീട്ടിലെ കിണറ്റിൽ

April 13, 2025
0

പത്തനംതിട്ട: ഉത്സവം കൂടാനെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് ആണ് മരിച്ചത്. അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. അരുണിന്റെ ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്. 41 വയസായിരുന്നു. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

Continue Reading
റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌  സന്തോഷവാർത്ത;  ഈ വർഷം മുതൽ സബ്‌സിഡി ലഭിക്കും
Business Kerala Kerala Mex Kerala mx Top News
0 min read
157

റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌ സന്തോഷവാർത്ത; ഈ വർഷം മുതൽ സബ്‌സിഡി ലഭിക്കും

April 13, 2025
0

കോട്ടയം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷിവകുപ്പ് ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം ആരംഭിക്കും. റബ്ബർ കർഷകർക്ക്‌ 75,000 രൂപ ഹെക്ടറൊന്നിന്‌ സബ്‌സിഡി കിട്ടും. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും. അഞ്ച്‌ ഹെക്ടർവരെ റബ്ബർ കൃഷിയുള്ളവർക്കാണ്‌ സഹായധനം. ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം,

Continue Reading
അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ? ചുംബന ചിത്രം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
162

അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ? ചുംബന ചിത്രം പുറത്ത്

April 13, 2025
0

പ്രശസ്ത സിനിമാതാരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിംഗിൽ എന്ന് സംശയം. പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഇരുവരും പങ്കിട്ട ഒരു പ്ലേലിസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രചരണം. ബ്ലൂ മൂൺ എന്ന് പേരിട്ടിരിക്കുന്ന പ്ലേലിസ്റ്റ് റെഡ്ഡിറ്റിലും ഇൻസ്റ്റാഗ്രാമിലും ചോർന്നു. ആരാധകരെ അമ്പരപ്പിച്ചത് പ്ലേലിസ്റ്റിന്റെ പ്രൊഫൈൽ ചിത്രമാണ് – പശ്ചാത്തലത്തിൽ ഒരു നീല ചന്ദ്രനോടൊപ്പം അനുപമയും ധ്രുവും ചുംബിക്കുന്നതായി കാണാം. ചിത്രം ഓൺലൈനിൽ വൈറലായതോടെ പ്ലേലിസ്റ്റ് സ്വകാര്യമാക്കി.  അനുപമ പരമേശ്വരന്‍,

Continue Reading
ഫോമിലെത്താൻ വേണ്ടിയാണ് ഓപ്പണറായി ഇറങ്ങിയത്; റിഷഭ് പന്ത്
Kerala Kerala Mex Kerala mx Sports Top News
0 min read
165

ഫോമിലെത്താൻ വേണ്ടിയാണ് ഓപ്പണറായി ഇറങ്ങിയത്; റിഷഭ് പന്ത്

April 13, 2025
0

ഐപിഎല്ലിൽ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി കളിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. സീസണിൽ താരമെന്ന നിലയിൽ തിരിച്ചുവരികയെന്നത് എന്നെ സബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് മികച്ച സംഭാവനകൾ നൽകാനായില്ല. ഓപ്പണറായി മിച്ചൽ മാർഷ് കളിക്കാത്തത് കൊണ്ടുതന്നെ ആ പൊസിഷനിൽ ഇറങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണ്, ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ അത് സഹായിക്കും, പന്ത് കൂട്ടിച്ചേർത്തു. അതേസമയം മത്സരത്തിൽ

Continue Reading
ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
133

ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

April 13, 2025
0

ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങ‍ളായി നീണ്ടുനില്‍ക്കുന്ന ശാരീരിക അസ്വസ്ഥതക‍ളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ക്ലബിൻ്റെ പ്രീമിയർ ലീഗ് മത്സരം നഷ്ടമാകും. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ വിധേയമാക്കിയതായി ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. കുടുംബവുമായി അദ്ദേഹം സംസാരിച്ചുവെന്നും വൈദ്യസഹായം തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വിവരം. ന്യൂകാസിൽ യുണൈറ്റഡിലെ എല്ലാവരും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനായി ആശംസകൾ നേരുകയാണെന്നും കൂടുതൽ അപ്‌ഡേറ്റുകൾ യഥാസമയം

Continue Reading
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
149

വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

April 13, 2025
0

വയനാട്‌: സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികൻ ഇസ്മായിൽ (20)ന് പരിക്കേറ്റു. വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി ഞായർ ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്സ് വാഹനത്തിൽ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അജ്സൽ മരണപ്പെടുകയായിരുന്നു. കൂട്ടുകാരോടൊപ്പം വയനാട് സന്ദർശിക്കാനായി വന്നതായിരുന്നു ഇവർ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാനന്തവാടി ഗവ.മെഡിക്കൽ

Continue Reading
ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കും
Kerala Kerala Mex Kerala mx Top News
1 min read
108

ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കും

April 13, 2025
0

തിരുവനന്തപുരം: സമരം 64 ആം ദിവസവും നിരാഹാര സമരം 26ആം ദിവസവും പിന്നിടുമ്പോൾ സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി പ്രതികരിച്ചു. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ

Continue Reading