തിരുവനന്തപുരം നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്
Kerala Kerala Mex Kerala mx Top News
0 min read
128

തിരുവനന്തപുരം നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്

April 13, 2025
0

തിരുവനന്തപുരം: എംഡിഎംഎയുമായി പിടികൂടിയ കഴക്കൂട്ടത്തെ സ്പാ ജീവനക്കാരിയെ ചോദ്യം ചെതു. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്. ഇത്തരം പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നെന്ന വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ ലഹരി മരുന്നായ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയതിനെത്തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സ്പാ, മസാജ് കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുന്ന

Continue Reading
റഷ്യൻ കൾട്ട് നേതാവും സംഘവും അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News World
1 min read
143

റഷ്യൻ കൾട്ട് നേതാവും സംഘവും അറസ്റ്റിൽ

April 13, 2025
0

22 കാരിയായ യുവതിയുടെ പ്രസവം അർജ​ന്റീനയിൽ നടത്തി ഇവിടുത്തെ പൗരത്വം നേടാൻ മനപ്പൂർവ്വ ശ്രമം നടത്തിയെന്ന സംശയത്തിൽ റഷ്യൻ കൾട്ട് നേതാവും സംഘവും അർജ​ന്റീനിയൻ പോലീസി​ന്റെ പിടിയിൽ. ആശ്രം ഷംബാല മതസംഘടനയുടെ സ്ഥാപകൻ കൂടിയായ കോൺസ്റ്റാന്റിൻ റുഡ്‌നേവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംശയിച്ചാണ് അറസ്റ്റ്. റുഡ്‌നെവ് ഉൾപ്പടെ മതസംഘടനയുടെ ഭാഗമാണെന്ന് കരുതുന്ന ഒരു ഡസനിലധികം റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 21

Continue Reading
ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി ഇല്ല
Kerala Kerala Mex Kerala mx National Top News
1 min read
121

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി ഇല്ല

April 13, 2025
0

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി ഇല്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസാണ് സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കുള്ള പ്രദക്ഷിണ അനുമതി നിഷേധിച്ചത്. ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ പൊലീസ് നടപടിയില്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു.

Continue Reading
ഏകീകൃത കുർബാന ആവശ്യവുമായി വിശ്വാസികൾ ബിഷപ്പ് ഹൗസ് ഉപരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
365

ഏകീകൃത കുർബാന ആവശ്യവുമായി വിശ്വാസികൾ ബിഷപ്പ് ഹൗസ് ഉപരോധിച്ചു

April 13, 2025
0

കൊച്ചി: വിശുദ്ധവാര ദിനങ്ങളിൽ പോലും എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ സഭയുടെ ഔദോഗിക കുർബാന നടപ്പിലാക്കാൻ കഴിയാതെ സഭ നിരോധിച്ച കുർബാന നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയണമെന്ന് ഏകീകൃത കുർബാനക്കു വേണ്ടി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഏകോപന സമിതി ആവശ്യപ്പെട്ടു. സഭ തീരുമാനങ്ങൾ അനുസരിക്കാതെ നിയമലംഘനം നടത്തുന്ന വൈദീകർക്കു കുട പിടിക്കുന്ന സഭ

Continue Reading
സംസ്ഥാനത്ത് വേനൽ മഴ ശക്തം
Kerala Kerala Mex Kerala mx Top News
0 min read
189

സംസ്ഥാനത്ത് വേനൽ മഴ ശക്തം

April 13, 2025
0

സംസ്ഥാനത്ത് വേനൽ മഴയിൽ വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് എറണാകുളം വട്ടേക്കുന്നത്ത് 70 അടിയോളം ഉയരമുള്ള തെങ്ങിന് തീ പിടിച്ച് തെങ്ങ് നിന്ന് കത്തി. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ പെയ്ത ശക്തമായ മഴയിൽ പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും

Continue Reading
വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ
Kerala Kerala Mex Kerala mx National Top News
1 min read
163

വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ

April 13, 2025
0

ന്യൂഡൽഹി: ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അ‌നുവദിക്കില്ലെന്ന വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ. ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കൽ പൈലറ്റുമാർക്കും നിലവിലെ തീരുമാനം ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് സ‍ർക്കുല‍ർ അയച്ചിട്ടുണ്ട്. ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എന്നാൽ സ്വകാര്യതയെ

Continue Reading
വീടി​ന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞ് വീണ് 67 കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
168

വീടി​ന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞ് വീണ് 67 കാരന് ദാരുണാന്ത്യം

April 13, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് 67 കാരന് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലാണ് അപകടം നടന്നത്. ഒരു വീടിന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞുവീണാണ് 67കാരൻ മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ എൽ.ബി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചന്ദർ പാൽ എന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading
ആൾത്താമസമില്ലാത്ത വീട്ടിൽ 35 വയസുകാരി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
137

ആൾത്താമസമില്ലാത്ത വീട്ടിൽ 35 വയസുകാരി മരിച്ച നിലയിൽ

April 13, 2025
0

മലപ്പുറം: മലപ്പുറം അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. വി.കെ. അഷറഫ് എന്നയാളുടെ വീട്ടിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. വി.കെ. അഷറഫ് വിദേശത്താണ്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തിയിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. അയൽ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക

Continue Reading
റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിൽ 21 മരണം
Kerala Kerala Mex Kerala mx Top News World
1 min read
174

റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിൽ 21 മരണം

April 13, 2025
0

യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 7 കുട്ടികൾ അടക്കം 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലെൻസ്കി അപലപിച്ചു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്നും അദ്ദേഹം

Continue Reading
6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ
Cinema Kerala Kerala Mex Kerala mx Top News
0 min read
190

6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ

April 13, 2025
0

മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ

Continue Reading