ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഐപിഎസ് ഓഫീസർക്കെതിരെ കേസ്
Kerala Kerala Mex Kerala mx National Top News
0 min read
134

ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഐപിഎസ് ഓഫീസർക്കെതിരെ കേസ്

April 14, 2025
0

മുംബൈ: വിവാഹവാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച ഐപിഎസ് ഓഫീസറുടെ പേരിൽ കേസെടുത്ത് പോലീസ്.നാഗ്പുരിലാണ് സംഭവം. ഇമാംവാഡ പോലീസ് സ്റ്റേഷനിലെത്തി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറാണ് പരാതിനൽക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മുപ്പതുകാരനായ ഐപിഎസ് ഓഫീസർ പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പംകൂടിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് യുവാവ് യുപിഎസ്‌സി പരീക്ഷയ്ക്കും താൻ എംബിബിഎസ് കോഴ്‌സിനും തയ്യാറെടുക്കുകയായിരുന്നു. കൂടുതൽ അടുത്തതോടെ വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഐപിഎസ് ലഭിച്ചതോടെ തന്നെ ഒഴിവാക്കുകയായിരുന്നു. തന്നെ മാനസികമായും ശാരീരികമായും അയാൾ

Continue Reading
ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
117

ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ

April 14, 2025
0

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിര്‍മാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം.രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600.

Continue Reading
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു  ആഘോഷിച്ച് മലയാളികൾ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
0 min read
127

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

April 14, 2025
0

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്. മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം. വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം

Continue Reading
ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം
Kerala Kerala Mex Kerala mx National Top News
1 min read
214

ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം

April 14, 2025
0

ഡൽഹി : ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ജിപിഎസ് സ്പൂഫിങ്ങിലൂടെ വിമാനത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനമാണ് ജിപിഎസ്-സ്പൂഫിംഗ് ആക്രമണം നേരിട്ടത്.ആക്രമണത്തിന് പിന്നിലാരാണെന്ന് സംബന്ധിച്ച് വിവിരങ്ങളില്ല. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഭൂകമ്പബാധിതമായ മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ‌ ഇന്ത്യ രക്ഷാദൗത്യം നടത്തിവരികയാണ്. ഇതിനിടെയാണ് വിമാനത്തിന് നേരെ ആക്രമണം

Continue Reading
ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
132

ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

April 14, 2025
0

കോ​ഴി​ക്കോ​ട്: ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 17കാ​ര​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നു​ള്ള ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. മൂ​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​ട്ടി​യെ ഒ​റ്റ​യ്ക്കാ​ണ് മു​റി​യി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Continue Reading
മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
149

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

April 14, 2025
0

തൃ​ശൂ​ർ: മാ​ള​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ. സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ടി​ട്ട് വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​നും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ലെ ഡ്രൈ​വ​ർ അ​നു​രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പോ​ലീ​സു​കാ​ര​ൻ മ​ദ്യ​ല​ഹ​രി​യി​ൽ പാ​ഞ്ഞ​ത്. കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ടു വ​ണ്ടി​ക​ളി​ൽ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ലെ ഡ്രൈ​വ​റാ​ണ്

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
110

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത

April 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴ ഉണ്ടാക്കും. മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.4 മു​ത​ല്‍ 1.0 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന

Continue Reading
കു​രു​ത്തോ​ല പ്ര​ദ​ക്ഷിണം നി​ഷേ​ധി​ച്ച​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
Kerala Kerala Mex Kerala mx National Top News
1 min read
184

കു​രു​ത്തോ​ല പ്ര​ദ​ക്ഷിണം നി​ഷേ​ധി​ച്ച​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

April 14, 2025
0

ഡ​ൽ​ഹി: ഡ​ല്‍​ഹി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യിലെ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് സു​ര​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖറിന്റെ പ്രതികരണം… ഇതിനെ രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തില്ല. കോ​ണ്‍​ഗ്ര​സി​നും സി​പി​എ​മ്മി​നും വേ​റെ പ​ണി​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​രം ക​ണ്ട​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണ്. മോ​ദി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​വ​ർ അ​വി​ടെ​യി​ല്ലാ​തി​രു​ന്നി​ട്ടും വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടു. മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ള്‍ പ്രീ​ണ​ന രാ​ഷ്ട്രീ​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

Continue Reading
മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വിനെ വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
122

മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വിനെ വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി

April 14, 2025
0

കൊച്ചി: മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വി​നെ​യും ര​ണ്ടാം​ഭാ​ര്യ​യെ​യും വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ലു​വ മാ​റ​മ്പി​ള്ളി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റും ഭാ​ര്യ സൗ​ജ​ത്തും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്ര​വാ​സി​യാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ ഭാ​ര്യ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും വി​വാ​ഹി​ത​നാ​യി. ഇ​തി​ൽ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന മ​ക​ളും മ​രു​മ​ക​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വീ​ട്ടി​ൽ നി​ന്ന് ത​ല്ലി പു​റ​ത്താ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി​. വി​ദേ​ശ​ത്ത് നി​ന്നും സ​മ്പാ​ദി​ച്ച വീ​ട്ടി​ൽ നി​ന്നാ​ണ് ത​ന്നെ​യും ഭാ​ര്യ​യെ​യും ഇ​റ​ക്കി​വി​ട്ട​തെ​ന്ന് അ​ബൂ​ബ​ക്ക​ർ പ​റ​യു​ന്നു. പ​രാ​തി​യു​ടെ

Continue Reading
അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
168

അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു

April 14, 2025
0

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ നി​തേ​ഷ് കു​മാ​ർ (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ

Continue Reading