പുതിയ ഫീച്ചറുകൾ; വരുന്നു മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
Auto Kerala Kerala Mex Kerala mx Top News
1 min read
122

പുതിയ ഫീച്ചറുകൾ; വരുന്നു മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

April 10, 2025
0

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ 2025 പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. പുതുക്കിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളുള്ള പുതിയ വകഭേദങ്ങളും പുതിയ ഫീച്ചറുകളും ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഇതിന്റെ എക്സ്-ഷോറൂം വില 11.42 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പുതുക്കിയ പതിപ്പിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്റ്റാൻഡേർഡായി 6-എയർബാഗ് സുരക്ഷ ലഭിക്കും. ഇതിനുപുറമെ, വയർലെസ് കണക്റ്റിവിറ്റിയുള്ള 22.86 സെന്റിമീറ്റർ സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,

Continue Reading
ഓൺലൈൻ ട്രേഡിങ് ; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
95

ഓൺലൈൻ ട്രേഡിങ് ; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ

April 10, 2025
0

തിരുവനന്തപുരം : ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തി 1,51,00000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി തമീം അൻസാരി എം (21 വയസ്സ് ) എന്നയാളെയാണ് തിരുവട്ടിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

Continue Reading
ഇനി ഒറിജിനല്‍ ആധാര്‍ കൊടുക്കണ്ട, ഫേസ് ഐഡിയോടെ പുതിയ ആധാർ ആപ്പ് വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
107

ഇനി ഒറിജിനല്‍ ആധാര്‍ കൊടുക്കണ്ട, ഫേസ് ഐഡിയോടെ പുതിയ ആധാർ ആപ്പ് വരുന്നു

April 10, 2025
0

ന്യൂഡൽഹി: പുതിയ ആധാർ ആപ്പ് പരീക്ഷിക്കാനൊരുങ്ങി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഈ പുതിയ ആധാർ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവ വഴി ഡിജിറ്റൽ പരിശോധന നടത്താനാകും. ഈ പുതിയ ആപ്പിന്‍റെ സഹായത്തോടെ ഡിജിറ്റൽ പരിശോധന നടത്തുന്നത് എളുപ്പവും സുരക്ഷിതവുമാകുമെന്നാണ് വിലയിരുത്തൽ. ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. കേന്ദ്ര ഐടി

Continue Reading
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
105

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിൽ

April 10, 2025
0

തിരുവനന്തപുരം : 939 പഞ്ചായത്ത്, 83 മുനിസിപ്പാലിറ്റി, അഞ്ച്‌കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ 1027 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വമികവ് കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 19,489 പഞ്ചായത്ത് വാർഡും 19,093 നഗരസഭാ വാർഡും ഈ മികവിലേക്ക് എത്തി. 3060 ടൗണുകൾ ഹരിത പദവി സ്വന്തമാക്കി. മാർക്കറ്റ്, പൊതുസ്ഥലം – 3087, അയൽക്കൂട്ടം – 2,87,409 ,വിദ്യാലയങ്ങൾ -14321,കലാലയങ്ങൾ – 1370 ,സ്ഥാപനങ്ങൾ

Continue Reading
പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
98

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം ; പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പോലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇതിന് 304 തസ്തികകൾ സൃഷ്ടിക്കും. ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി

Continue Reading
ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാ സെന്റര്‍ തുടങ്ങാൻ മോട്ടോര്‍വാഹനവകുപ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
105

ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാ സെന്റര്‍ തുടങ്ങാൻ മോട്ടോര്‍വാഹനവകുപ്പ്

April 10, 2025
0

ഏപ്രില്‍ ഒന്നുമുതൽ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് പരിശോധന നടത്തണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടർന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാ സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ്. ഇതിനായി സംസ്ഥാനത്ത് പുതുതായി 19 സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തേ ആലോചനകള്‍ നടന്നിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഉത്തരവ് വന്നതോടെയാണ് നടപടികളുടെ വേഗം കൂടിയത്. സംസ്ഥാനത്തുണ്ടായിരുന്ന ഒന്‍പത് ഓട്ടോമാറ്റിക് സെന്ററുകള്‍ നിലവില്‍ പൂട്ടിക്കിടക്കുകയാണ്.

Continue Reading
ജിബ്ലി വീണു ഇനിയും സോഷ്യൽ മീഡിയ ഭരിക്കുക ‘ആക്ഷന്‍ ഫിഗര്‍’; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം
Kerala Kerala Mex Kerala mx Tech Top News
1 min read
110

ജിബ്ലി വീണു ഇനിയും സോഷ്യൽ മീഡിയ ഭരിക്കുക ‘ആക്ഷന്‍ ഫിഗര്‍’; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം

April 10, 2025
0

സ്റ്റുഡിയോ ജിബ്ലി’ ട്രെന്‍ഡിന്റെ ചൂടാറും മുമ്പ് അതിനേക്കാള്‍ വൈവിധ്യമാര്‍ന്ന എഐ ഇമേജ്-ജനറേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി. ജിബ്ലി സ്റ്റുഡിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനുള്ള ചിത്രങ്ങളാണ് ചാറ്റ്ജിപിടിയുടെ എഐ ആക്ഷന്‍ ഫിഗറിന്റെ പ്രത്യേകത. ‘ആക്ഷന്‍ ഫിഗര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ ചാറ്റ്ജിപിടി വഴി എങ്ങനെ നിര്‍മ്മിക്കാം എന്ന് നോക്കാം. നിങ്ങള്‍ക്ക് യഥാര്‍ഥ ഫോട്ടോകളെ ലെഗോ കഥാപാത്രങ്ങളായും, സിംപ്സണ്‍സ് കഥാപാത്രങ്ങളായും, പിക്സ്ലാര്‍-സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റുകളായും ചാറ്റ്ജിപിടി എഐ അസിസ്റ്റന്റ് വഴി

Continue Reading
ക​ന​ത്ത മ​ഴ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
110

ക​ന​ത്ത മ​ഴ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

April 10, 2025
0

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ന്നി കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ന്നി ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ മൂ​ന്ന് അം​ഗം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ര്‍ കു​ത്ത​നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നു ; മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Kerala Kerala Mex Kerala mx Thrissur Top News
1 min read
101

ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നു ; മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

April 10, 2025
0

തൃ​ശൂ​ര്‍: തൊ​ട്ടി​പ്പാ​ൾ പൂ​ര​ത്തി​ന് ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ത​ലോ​ർ സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ, വാ​രി​യ​ത്തു​പ​റ​മ്പി​ൽ മോ​ഹ​ന​ൻ, കൊ​ല്ലേ​രി ന​ന്ദ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ണ്ണ​നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പൂ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ​യ​ത്ത് പൊ​ട്ടി​ക്കാ​നാ​യി ക​തി​ന​ക​ൾ കൂ​ട്ട​ത്തോ​ടെ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം ഉണ്ടായത്.

Continue Reading
വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ചു ; പ്ര​തി​കൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
108

വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ചു ; പ്ര​തി​കൾ പി​ടി​യി​ൽ

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി ജോ​മോ​ന്‍, പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി കെ​വി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഹെ​ലി​പാ​ടി​ല്‍ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി​ക​ൾ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെരുമാറി. ഇത് ചോ​ദ്യം ചെ​യ്ത ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും പ്രതികൾ ക്രൂരമായി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ർ​ക്ക​ല ഹെ​ലി​പാ​ടി​ലു​ള്ള പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ടൂ​റി​സം പോ​ലീ​സും , വ​ർ​ക്ക​ല പോ​ലീ​സും

Continue Reading