പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക് ; പി രാജീവ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
93

പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക് ; പി രാജീവ്

April 9, 2025
0

ആലപ്പുഴ : പൂർണമായും വിൽക്കാൻ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ 24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വർഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലഭം

Continue Reading
2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രില്‍ 25ന്
Kerala Kerala Mex Kerala mx Top News
1 min read
85

2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രില്‍ 25ന്

April 9, 2025
0

സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ ഏപ്രില്‍ 25ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജോബ്‌ഫെയറില്‍ 100 ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. രാവിലെ 9ന് ജോബ് ഫെയര്‍ ആരംഭിക്കും. അടിസ്ഥാന യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Kerala Kerala Mex Kerala mx Top News
2 min read
74

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

April 9, 2025
0

മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍

Continue Reading
പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
Career Kerala Kerala Mex Kerala mx Top News
1 min read
107

പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

April 9, 2025
0

ആലപ്പുഴ :  കുടുംബശ്രീയുടെ പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി. ആര്‍. ഇന്റേണിനെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നു. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതെങ്കിലും പി.ജി. ഡിപ്ലോമയാണ് യോഗ്യത. സ്വന്തമായി വീഡിയോ സ്‌റ്റോറികള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തന കാലയളവ് ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. സംസ്ഥാന മിഷന്‍ പി. ആര്‍. വിങ്ങിന്റെ കീഴിലാണ് നിയമനം.

Continue Reading
വനം മുതല്‍ കടലോളം പരക്കുന്ന വികസനം ; കെ. എന്‍. ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
95

വനം മുതല്‍ കടലോളം പരക്കുന്ന വികസനം ; കെ. എന്‍. ബാലഗോപാല്‍

April 9, 2025
0

കൊല്ലം : വനം മുതല്‍ കടല്‍മേഖലയോളം പരക്കുന്ന വികസനപ്രവര്‍ത്തന മികവാണ് ജില്ല അടയാളപ്പെടുത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ജില്ലയുടെ ഭാവിവികസനപരിപാടികള്‍ക്ക് മുതല്‍ക്കൂട്ടാകുംവിധം കൊല്ലം തുറമുഖത്തിന്റെ വിനോദ സഞ്ചാര-വാണിജ്യ സാധ്യകള്‍ വളര്‍ത്തിയെടുക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകളും രാജ്യാന്തര വിനോദസഞ്ചാരം സാധ്യമാകുന്ന കപ്പലുകളുമാണ് ഇതുവഴി വരിക. ശ്രീനാരായണഗുരു

Continue Reading
കുമ്പളങ്ങി പഞ്ചായത്തിൽ സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
110

കുമ്പളങ്ങി പഞ്ചായത്തിൽ സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു

April 9, 2025
0

കുമ്പളങ്ങി പഞ്ചായത്ത് വാർഡ് 16 സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. കെ.ജെ മാക്സി എംഎൽഎ നിർമ്മാണം ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 56.20 ലക്ഷം രൂപ ചെലവഴിച്ചാണ് സച്ചിൻ ടെണ്ടുൽക്കർ റോഡ് പൂർത്തിയാക്കുന്നത്. രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെൻസി

Continue Reading
ബൈ​ക്ക് കാ​റി​ലി​ടി​ച്ച് അ​പ​കടം ; യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad Top News
1 min read
94

ബൈ​ക്ക് കാ​റി​ലി​ടി​ച്ച് അ​പ​കടം ; യുവാവിന് ദാരുണാന്ത്യം

April 9, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബൈ​ക്ക് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹ്മാ​നാ​ണ് മരണപ്പെട്ടത്. പാ​ല​ക്കാ​ട്ട് നി​ന്ന് യാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
88

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു

April 9, 2025
0

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. ഗ്ലോബൽ ഹെൽത്ത്–എൻ.എച്ച്.എസ്. ഇംഗ്ലണ്ടിലെ ഡയറക്ടറും കൺസൾട്ടന്റ് സർജനുമായ പ്രൊഫസർ ജെറാർഡ് ബൈറൻ, ഗ്ലോബൽ ഹെൽത്ത് കെയർ വർക്ക്ഫോഴ്സ് & സ്ട്രാറ്റജി പ്രൊഫസറും, ഹെൽത്ത് കെയർ ടു ഓവർസീസ് ടെറിറ്ററീസിന്റെ ഇംഗ്ലണ്ട് അംബാസിഡറും, വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവ്വീസ് ചെയർമാനുമായ പ്രൊഫസർ ഇയാൻ ക്യുമിങ്, ഫാക്കൽറ്റി ഓഫ് മെഡിസിൻ & ഹെൽത്ത് സയൻസിന്റെ മേധാവിയും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
100

വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

April 9, 2025
0

അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക്

Continue Reading
വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​യ ഹർജികൾ 16ന് പരിഗണിക്കും
Kerala Kerala Mex Kerala mx National Top News
0 min read
105

വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​യ ഹർജികൾ 16ന് പരിഗണിക്കും

April 9, 2025
0

ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി രാ​​​ഷ്‌​​​ട്ര​​​പ​​​തി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​യ വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ ഈ​​​മാ​​​സം 16ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സും മു​​​സ്‌​​​ലിം ലീ​​​ഗും സ​​​മ​​​സ്ത​​​യും ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ 12 ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തു​​​ക.നാ​​​ളെ​​​മു​​​ത​​​ൽ അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി​​​ക്ക് അ​​​വ​​​ധി​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Continue Reading