ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ  നീ​ര​ജ് ചോ​പ്ര പങ്കെടുക്കും
Kerala Kerala Mex Kerala mx Sports Top News
1 min read
140

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നീ​ര​ജ് ചോ​പ്ര പങ്കെടുക്കും

April 10, 2025
0

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍ മെയ് 16നാണ് കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഡയമണ്ട് ലീഗില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആവേശം പകര്‍ന്ന താരം ഇത്തവണയും മത്സരിക്കുമെന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം സീ​സ​ണി​ലാ​ണ് നീ​ര​ജ് ദോ​ഹ​യി​ൽ മത്സരിക്കാനെത്തു​ന്ന​ത്. നീ​ര​ജി​ന്റെ പു​തി​യ സീസണിന് തു​ട​ക്കം കൂ​ടി​യാ​വും ഖ​ത്ത​റി​ലെ മത്സരം. കഴിഞ്ഞ വർഷം

Continue Reading
ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്

April 10, 2025
0

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്. ആ​ഗോ​ള വി​ശ​ക​ല​ന പ്ലാ​റ്റ്‌​ഫോ​മാ​യ മോ​ർ​ഡോ​ർ ഇ​ന്റ​ലി​ജ​ൻ​സ് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക വി​പ​ണി വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ 656 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ (ഏ​ക​ദേ​ശം 180.3 ദ​ശ​ല​ക്ഷം ഡോ​ള​ർ) എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി. 2030ഓ​ടെ ഇ​ത് 856 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക​വി​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ളും വ​ർ​ധി​ച്ച ആ​വ​ശ്യ​വും കാ​ര​ണം കാ​ർ​ഷി​ക വ്യ​വ​സാ​യം ഗ​ണ്യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Continue Reading
ഒമാനിൽ ചൂട് കൂടുന്നു; താ​പ​നി​ല 40 ഡി​ഗ്രി കടന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

ഒമാനിൽ ചൂട് കൂടുന്നു; താ​പ​നി​ല 40 ഡി​ഗ്രി കടന്നു

April 10, 2025
0

ഒമാനിൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സും ക​ട​ന്ന് മു​ക​ളി​​ലോ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മി​ക്ക വി​ലാ​യ​ത്തു​ക​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ​ഹാ​റി​ൽ ആ​ണ്. 41.9 ഡി​​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടെ അ​നു​ഭ​വ​​പ്പെ​ട്ട ചൂ​ട്. 41.1 ഡി​ഗ്രി​സെ​ൽ​ഷ്യ​സു​മാ​യി ഹം​ര അ​ദ് ദു​രു​വാ​ണ് തൊ​ട്ട​ടു​ത്ത് വ​രു​ന്ന​ത്. ഫ​ഹൂ​ദ് 40.9, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ​ൻ-40.8, സു​വൈ​ഖ്- 40.7,

Continue Reading
സൗദിയിൽ  ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേരെ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
105

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേരെ പിടികൂടി

April 10, 2025
0

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​സം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 15,135 പേ​രെ ജ​വാ​സ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ശി​ക്ഷി​ച്ചു. പി​ടി​യി​ലാ​യ​വ​ർ​ക്ക് ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലു​മാ​ണ് ശി​ക്ഷ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​ക​ൾ വ​ഴി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്. താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ കൊ​ണ്ടു​പോ​കു​ക​യോ ജോ​ലി​ക്കെ​ടു​ക്കു​ക​യോ അ​ഭ​യം

Continue Reading
സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​  അവസാനിക്കാൻ ഇനി 10 ദിവസം കൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
109

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ അവസാനിക്കാൻ ഇനി 10 ദിവസം കൂടി

April 10, 2025
0

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ കാലയളവ് അവസാനിക്കാൻ ഇനി 10 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18-ന്​ അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Continue Reading
ജെ.ഡി.സി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
142

ജെ.ഡി.സി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

April 10, 2025
0

അയ്യന്തോള്‍ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 15 വരെ നീട്ടി. എസ്.എസ്.എല്‍.സിയോ അതിലധികമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9745504675, 9744178455.

Continue Reading
ശുചിത്വ സാഗരം, സുന്ദര തീരം; പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 11 ന്
Kerala Kerala Mex Kerala mx Thrissur Top News
1 min read
124

ശുചിത്വ സാഗരം, സുന്ദര തീരം; പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 11 ന്

April 10, 2025
0

‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീര ശുചീകരണ ക്യാമ്പെയിന്‍ ഏപ്രില്‍ 11 ന് നടക്കും. ജില്ലാതല ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായി ബീച്ചില്‍ രാവിലെ ഏഴിന് ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. മത്സ്യ സമ്പത്തിന്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ സാഗരം, സുന്ദര തീരം. അഴീക്കോട് മുതല്‍ ചാവക്കാട്

Continue Reading
വിഷു – ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
129

വിഷു – ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ

April 10, 2025
0

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു- ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും. ഏപ്രിൽ 12 മുതൽ 21 വരെയാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി

Continue Reading
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
131

ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

April 10, 2025
0

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷയോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയോ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. തിരഞ്ഞെടുക്കപ്പെട്ട

Continue Reading
ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
126

ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു

April 10, 2025
0

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള യു.ഡി ക്ലർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ : 35600-75400) അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിച്ചിട്ടുള്ള ഫാറം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ,

Continue Reading