തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് നീണ്ടകര
Kerala Kerala Mex Kerala mx Top News
1 min read
83

തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് നീണ്ടകര

April 11, 2025
0

തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര ഗ്രാമപഞ്ചായത്തിലാണ് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ ക്യാമ്പയിന്‍ ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിമണം, ഹാര്‍ബര്‍ ആക്ഷന്‍ പോയന്റുകളില്‍ നടന്ന ശുചീകരണത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കുചേര്‍ന്നു. ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി. പരിമണത്ത് മത്സ്യഫെഡ് ചെയര്‍മാന്‍ ടി.

Continue Reading
വിക്കി കൗശലിന്റെ ഛാവ ചിത്രം ഒടിടിയിൽ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
179

വിക്കി കൗശലിന്റെ ഛാവ ചിത്രം ഒടിടിയിൽ എത്തി

April 11, 2025
0

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം നേടിയ വിക്കി കൗശൽ ചിത്രമാണ് ഛാവ. ക്ഷ്മൺ ഉഡേക്കര്‍ സംവിധാനം ചെയ്ത ഛാവ മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് നിര്‍മ്മിച്ചത്. 2025 ഫെബ്രുവരി 14 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും നമ്പൻ കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് സിനിമ നേടിയിട്ടുണ്ടെന്നാണ് പുറത്ത്

Continue Reading
ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി
Cinema Kerala Kerala Mex Kerala mx Top News
1 min read
129

ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി

April 11, 2025
0

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. 40 സ്ത്രീകളുടെ പരാതിയിലാണ് കോടതി പിഴശിക്ഷ വിധിച്ചത്. പരാതിക്കാരായ സ്ത്രീകൾക്ക് ജെയിംസ് ടൊബാക്ക് 1.68 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിവിധി. പതിനാലായിരം കോടി ഇന്ത്യൻ രൂപക്ക് തുല്യമാണ് ഈ തുക. 2022-ൽ മാൻഹാട്ടനിൽ ഫയൽ ചെയ്ത ആദ്യ കേസിന്റെ തുടർച്ചയായാണ് ന്യുയോർക്ക് ജൂറി ഇപ്പോൾ പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 35 വർഷത്തിനിടെ

Continue Reading
ഇതെന്ത്‌ രൂപം; പാകിസ്ഥാനിലെ പാർട്ടിയിൽ കരീന കപൂറിന്റെ AI അവതാർ! ഡിലീറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ആരാധകർ
Cinema Kerala Kerala Mex Kerala mx Top News
1 min read
109

ഇതെന്ത്‌ രൂപം; പാകിസ്ഥാനിലെ പാർട്ടിയിൽ കരീന കപൂറിന്റെ AI അവതാർ! ഡിലീറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ആരാധകർ

April 11, 2025
0

ഏറെ ആരാധകരുള്ള ഒരു നടിയാണ് കരീന കപൂർ. തന്റെ ഐക്കണിക്ക് അഭിനയത്തിലൂടെയും ശാലീന സൗന്ദര്യത്തിലൂടെയും സിനിമാ ഇൻഡസ്ട്രയിൽ തനതായ ഒരു സ്ഥാനം അവർ നേടിയിട്ടുണ്ട് എന്നതിൽ സംശയമില്ല. അടുത്തിടെ പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഒരു റേവ് പാർട്ടിയിൽ കരീന കപൂർ നൃത്തം ചെയ്യുന്നതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഒരു വീഡിയോ വൈറലായിരുന്നു. എന്നാൽ ഇത് കണ്ടതോടെ കരീന കപൂറിന്റെ ആരാധകർ ഞെട്ടിപ്പോയി! ‘ഞെട്ടിപ്പോയി എന്നതല്ല ആകെ നിരാശരായി എന്ന്

Continue Reading
ആരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
123

ആരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകൻ

April 11, 2025
0

ആളുകൾക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒരു വിഷയമാണ് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ പ്രതിഫലം. എന്നാൽ സംവിധായകരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ അത്ര സജീവമല്ല. താരങ്ങളെ പോലെ തന്നെ പല സംവിധായകരും വലിയ പ്രതിഫലമാണ് വാങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ രാജമൗലിയാണ്. യുവ സംവിധായകൻ അറ്റ്ലിയും കൂടുതൽ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. മെർസൽ, ബിഗിൽ, ഷാരൂഖ് ഖാൻ നായകനായ ജവാൻ

Continue Reading
പ്രേക്ഷകർ സ്വീകരിച്ചോ; അറിയാം മരണമാസ് ആദ്യദിനം നേടിയ കളക്ഷൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
125

പ്രേക്ഷകർ സ്വീകരിച്ചോ; അറിയാം മരണമാസ് ആദ്യദിനം നേടിയ കളക്ഷൻ

April 11, 2025
0

ഇന്നലെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധ നേടിയ ഒന്നാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍

Continue Reading
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ
Kerala Kerala Mex Kerala mx Top News
1 min read
119

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ

April 11, 2025
0

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്

Continue Reading
സുരാജ് ചിത്രം; ‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
136

സുരാജ് ചിത്രം; ‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്

April 11, 2025
0

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എക്‌സ്ട്രാ ഡീസന്റ്’. കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തി സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നായിരുന്നു എക്‌സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

Continue Reading
ഡൽഹിയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം; അറിയാം കാരണവും നടപടികളും
Kerala Kerala Mex Kerala mx Top News
0 min read
123

ഡൽഹിയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം; അറിയാം കാരണവും നടപടികളും

April 11, 2025
0

ന്യൂഡൽഹി: പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. സംസ്ഥാനത്ത് പുതിയ നയം നിലവിൽ വരുന്നതോടെ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളും ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളും നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ വായുമലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. 2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം (പെട്രോൾ, ഡീസൽ,സി.എൻ.ജി) ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.

Continue Reading
ലാബ് ടെക്നീഷ്യൻ ഒഴിവ്
Kerala Kerala Mex Kerala mx Top News
0 min read
128

ലാബ് ടെക്നീഷ്യൻ ഒഴിവ്

April 11, 2025
0

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം

Continue Reading