കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ
Kerala Kerala Mex Kerala mx Tech Top News
1 min read
182

കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ

April 15, 2025
0

ടെക്നോളജി മാറിയതോടെ 6000 മുതൽ 7400 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ഫോണുകളാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയ ഫോണുകൾ ഇതിനുദാഹരണമാണ്. ഇപ്പോ‍ഴിതാ ഓപ്പോയും ഈ കാറ്റഗറിയിലേക്ക് പുതിയ ഒരു താരത്തിനെ കൊണ്ട് വന്നിരിക്കുകയാണ്. ഏപ്രിൽ 21 ഫ്ലിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. 120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയയാണ് ഫോണിനുള്ളത്.

Continue Reading
മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി ശ്രേയസ് അയ്യർ
Kerala Kerala Mex Kerala mx Sports Top News
1 min read
160

മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി ശ്രേയസ് അയ്യർ

April 15, 2025
0

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ 2025 മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുത്തു. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസിനെ ഐസിസിയുടെ മികച്ച താരമാക്കിയത്. ന്യൂസിലാൻഡിൻ്റെ രചിൻ രവീന്ദ്രയെയും ജേക്കബ് ഡഫിയെയും പിന്തള്ളിയാണ് ഇന്ത്യൻ മധ്യനിര ബാറ്റർ നേട്ടത്തിലെത്തിയത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ശ്രേയസ് അയ്യർ 243 റൺസുമായി ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരമായിരുന്നു. 2013 ന് ശേഷം ആദ്യമായും

Continue Reading
പ്ലെയർ ഓഫ് ദ മാച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ കൂൾ
Kerala Kerala Mex Kerala mx Sports Top News
1 min read
166

പ്ലെയർ ഓഫ് ദ മാച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ കൂൾ

April 15, 2025
0

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (സി എസ്‌ കെ) ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത് ഐ പി എൽ ചരിത്രത്തിലെ തന്നെ റെക്കോർഡുകൾ. ധോണി പ്ലെയര്‍ ഓഫ് ദ മാച്ച് ആയതോടെയാണ് ചരിത്രം പിറന്നത്. സംഘാടകരുടെ തീരുമാനത്തോട് ധോണി പൂര്‍ണമായും യോജിച്ചില്ലെങ്കിലും, ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഐ പി എൽ ചരിത്രത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന

Continue Reading
പരിക്ക്; ആദം സാംപ പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍
Kerala Kerala Mex Kerala mx Sports Top News
1 min read
180

പരിക്ക്; ആദം സാംപ പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍

April 15, 2025
0

ഐ പി എല്ലിൽ നിന്ന് പരുക്കേറ്റ് പുറത്തായ ആദം സാംപയ്ക്ക് പകരക്കാരനായി സ്മരൺ രവിചന്ദ്രന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തി. കര്‍ണാടകയില്‍ നിന്നുള്ള 21കാരനായ ഇടംകൈയന്‍ ബാറ്ററായ സ്മരണിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആണ് ഹൈദരാബാദ് എടുത്തത്. പഞ്ചാബിനെതിരെ ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സ്മരൺ 64.50 ശരാശരിയില്‍ 500ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2024-ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം അദ്ദേഹം 10 ലിസ്റ്റ്

Continue Reading
ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
146

ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

April 15, 2025
0

കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ മനോജ് തെറ്റയിൽ പദ്ധതി വിശദീകരണം നടത്തി. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിനുകൾ തുടങ്ങി പശുവിന്റെ വളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും ആവശ്യമായ എല്ലാ

Continue Reading
തെക്കേ പുഞ്ചപ്പാടം റോഡ് നിർമ്മാണോദ്ഘാടനം
Kerala Kerala Mex Kerala mx Top News
0 min read
125

തെക്കേ പുഞ്ചപ്പാടം റോഡ് നിർമ്മാണോദ്ഘാടനം

April 15, 2025
0

പടിയൂർ ഗ്രാമപഞ്ചായത്തിൽ തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ തെക്കേ പുഞ്ചപ്പാടം റോഡ് നിർമിക്കുന്നത്.   പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിപിൻ,

Continue Reading
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം: ആലപ്പുഴ ജില്ലക്ക് രണ്ടാം സ്ഥാനം
Kerala Kerala Mex Kerala mx Top News
1 min read
125

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം: ആലപ്പുഴ ജില്ലക്ക് രണ്ടാം സ്ഥാനം

April 15, 2025
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 93.55 ശതമാനം ചെലവഴിച്ച് ആലപ്പുഴ ജില്ല രണ്ടാം സ്ഥാനം നേടിയാതായി ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ 435.4976 കോടി രൂപയില്‍ 407.4072 കോടി രൂപ ചെലവഴിച്ചാണ് ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്. നഗരസഭകളില്‍ ചേര്‍ത്തല നഗരസഭ 118.71 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തി. ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗത്തില്‍ 96.01

Continue Reading
മൂന്നു രാശികളിൽ ജനിച്ചവർക്ക് ഭദ്രരാജയോഗം; ജൂൺ മുതൽ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളറിയാം..
Astrology Kerala Kerala Mex Kerala mx Top News
0 min read
137

മൂന്നു രാശികളിൽ ജനിച്ചവർക്ക് ഭദ്രരാജയോഗം; ജൂൺ മുതൽ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളറിയാം..

April 15, 2025
0

ജ്യോതിഷപ്രകാരം ബുധൻ ജൂണിൽ സ്വന്തം രാശിയായ മിഥുന രാശിയിൽ പ്രവേശിക്കും. ഏകദേശം ഒരുവർഷത്തിന് ശേഷമാണ് ബുധൻ സ്വരാശിയിലേക്കെത്തുന്നത്. ഇതോടെ ഭദ്രരാജയോഗം രൂപപ്പെടുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. മൂന്നു രാശികളിൽ ജനിച്ചവർക്കാണ് ഭദ്രരാജയോഗത്തിന്റെ ​ഗുണഫലങ്ങൾ ലഭിക്കുക. ഈ രാശിജാതർക്ക് ജീവിതത്തിലെ സുവർണകാലം ആരംഭിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം… മിഥുനം: ബുധൻ്റെ രാശി മാറ്റം ഇവർക്ക് ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ ലഗ്ന സ്ഥാനത്താണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്.

Continue Reading
ലഹരി ഉപയോ​ഗിച്ച് ഒരു പ്രധാന നടൻ മോശമായി പെരുമാറി;    നടി വിൻസി അലോഷ്യസ്
Cinema Kerala Kerala Mex Kerala mx Top News
0 min read
149

ലഹരി ഉപയോ​ഗിച്ച് ഒരു പ്രധാന നടൻ മോശമായി പെരുമാറി; നടി വിൻസി അലോഷ്യസ്

April 15, 2025
0

ലഹരി ഉപയോ​ഗിച്ച് ഒരു പ്രധാന നടൻ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. തന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഇനി സിനിമയിൽ സഹകരിക്കില്ലെന്ന പ്രസ്താവന സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു താരം. സമൂഹ മാധ്യമത്തിലുടെയാണ് നടി തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. സിനിമ സൈറ്റിൽവെച്ച് പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നാണ് വിൻസിയുടെ വെളിപ്പെടുത്തൽ. അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറയുന്നു. അവരെവെച്ച് സിനിമകൾ

Continue Reading
‘ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു, ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി’; ജീവിതാനുഭവം പറഞ്ഞ് സുധീർ പറവൂർ
Cinema Kerala Kerala Mex Kerala mx Top News
0 min read
178

‘ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു, ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി’; ജീവിതാനുഭവം പറഞ്ഞ് സുധീർ പറവൂർ

April 15, 2025
0

കേശവൻ മാമനെ അറിയാത്തവർ ഉണ്ടാകില്ല. ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു തുടങ്ങിയ പാട്ടുകൾ സംഭാവന നൽകി കലാരം​ഗത്ത് സജീവമായി തുടരുന്ന ആളാണ് സുധീർ പറവൂർ. മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി അദ്ദേഹം കലാ രംഗത്തുണ്ട്. തന്റെ ജീവിതത്തിലുണ്ടായൊരു അനുഭവം പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുധീർ. സുധീർ പറവൂരിന്റെ വാക്കുകൾ; ‘ഞാൻ ഏകദേശം 14 വർഷത്തോളം വാടക വീട്ടിലായിരുന്നു താമസം. ഓണത്തിനായിരുന്നു പുതിയ

Continue Reading