അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് വെള്ളത്തിനടിയിൽ വെച്ച ക്യാമറ കണ്ടെത്തി
Kerala Kerala Mex Kerala mx Top News World
1 min read
203

അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് വെള്ളത്തിനടിയിൽ വെച്ച ക്യാമറ കണ്ടെത്തി

April 2, 2025
0

അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തടാകത്തിനടിയിൽ സ്ഥാപിച്ച ക്യാമറ കണ്ടെത്തി. ലോക്ക് നെസ് മോൺസ്റ്ററിന്റെ ഫോട്ടോ എടുക്കാൻ 55 വർഷം മുമ്പാണ് വെള്ളത്തിനടിയിൽ അണ്ടർവാട്ടർ ക്യാമറ സ്ഥാപിച്ചത്. സ്കോട്ടിഷ് നാടോടിക്കഥകളിൽ പറയുന്ന ഒരു ജീവിയാണ് ലോക്ക് നെസ് മോൺസ്റ്റർ അഥവാ നെസ്സി. ഒരു റോബോട്ട് സബ്മറൈനാണ് ആകസ്മികമായി ഈ ക്യാമറ കണ്ടെത്തിയത്. ലോക്ക് നെസ് മോൺസ്റ്റർ സ്കോട്ടിഷ് പർവ്വതപ്രദേശത്തെ ലോക് നെസ് തടാകത്തിൽ വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ ജീവി

Continue Reading
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത് ഒമ്പത് മാസത്തോളം; പ്രതിക്ക് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
159

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത് ഒമ്പത് മാസത്തോളം; പ്രതിക്ക് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു

April 2, 2025
0

തൃശൂര്‍: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത് ഒമ്പത് മാസത്തോളം. പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ച് കോടതി. യുവതിയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഗീനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും

Continue Reading
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകക്കേസ്; പ്രതികള്‍ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
182

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകക്കേസ്; പ്രതികള്‍ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി

April 2, 2025
0

കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകക്കേസില്‍ പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. പിടിയിലായ ഗുണ്ടാ നേതാവ് പങ്കജ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. ഓച്ചിറ ഞക്കനാല്‍ ഒളിസങ്കേതത്തില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ഇവിടെയാണ് ഒളിവില്‍ താമസിച്ചത്. പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലും

Continue Reading
വേനലിനെത്തുടർന്നുള്ള മഞ്ഞപ്പിത്തം വ്യാപനം: ജാഗ്രത അത്യാവശ്യമാണ്!
Kerala Kerala Mex Kerala mx Special Top News
0 min read
221

വേനലിനെത്തുടർന്നുള്ള മഞ്ഞപ്പിത്തം വ്യാപനം: ജാഗ്രത അത്യാവശ്യമാണ്!

April 2, 2025
0

വേനൽ കടുത്തതോടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിന് പുറമെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു . കഴിഞ്ഞ മാസത്തിൽ രണ്ടാഴ്ചക്കിടെ ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചത് 484 പേർക്ക് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരും നിരവധിയാണ്. രോഗം മൂർച്ഛിച്ച് ആളുകൾ മരിക്കുന്നതായും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെയും പാരമ്പര്യ ചികിത്സ തേടുന്നവരുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ട്

Continue Reading
കേരള ബിജെപിയിൽ അധികാര തർക്കം: രാജീവ് ചന്ദ്രശേഖറിന്റെ ഉപദേഷ്ടൃ സംഘത്തെ ചൊല്ലി വിവാദം
Kerala Kerala Mex Kerala mx Special Top News
1 min read
224

കേരള ബിജെപിയിൽ അധികാര തർക്കം: രാജീവ് ചന്ദ്രശേഖറിന്റെ ഉപദേഷ്ടൃ സംഘത്തെ ചൊല്ലി വിവാദം

April 2, 2025
0

ഇക്കണക്കിന് പോയാൽ സിദ്ദിഖ് കാപ്പൻ്റെ ദോസ്ത് രാജീവ് ചന്ദ്രശേഖറിൻ്റെ മീഡിയ സെക്രട്ടറിയുമാകും ; തൊഗാഡിയയുടെ ശിഷ്യൻ പൊളിറ്റിക്കൽ സെക്രട്ടറിയുമാകും . ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ, മാധ്യമ ഉപദേഷ്ടാക്കളുടെ ടീമിനെ ചൊല്ലി ബി ജെ പി – ആർ എസ് എസ് തർക്കം മൂക്കുന്നു . ഹത്രാസ് കലാപ ഗൂഡാലോചന കേസ് പ്രതി സിദ്ദിഖ് കാപ്പനു സ്വീകരണം നൽകിയതിൻ്റെ പേരിൽ ജന്മഭൂമിയിൽ അച്ചടക്ക നടപടി

Continue Reading
പെരുന്നാള്‍ ആഘോഷിക്കാൻ ഗൂഡല്ലൂരില്‍ എത്തി; മലയാളി യുവാവിന് കടന്നല്‍ കുത്തേറ്റ് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
168

പെരുന്നാള്‍ ആഘോഷിക്കാൻ ഗൂഡല്ലൂരില്‍ എത്തി; മലയാളി യുവാവിന് കടന്നല്‍ കുത്തേറ്റ് ദാരുണാന്ത്യം

April 2, 2025
0

ഗൂഡല്ലൂര്‍: പെരുന്നാൾ ആഘോഷത്തിന് തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തിയതായിരുന്നു ഇവര്‍.

Continue Reading
കഞ്ചാവ് കേസിൽ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി
Kerala Kerala Mex Kerala mx Top News
0 min read
163

കഞ്ചാവ് കേസിൽ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി

April 2, 2025
0

ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു. സത്യാവസ്ഥ അറിയാതെ ആളുകൾ ഓരോന്ന് പറയുകയാണെന്ന് നടൻ പ്രതികരിച്ചു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താന എന്ന നാൽപ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് എക്‌സൈസിന് മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ

Continue Reading
‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
Cinema Kerala Kerala Mex Kerala mx Top News
0 min read
270

‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

April 2, 2025
0

സമൂഹമാധ്യമങ്ങളിൽ പതിവായി വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിൽ അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെ ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി. ‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്യുകയുമുണ്ടായി. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം

Continue Reading
ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ വേർഷൻ
Kerala Kerala Mex Kerala mx Top News
1 min read
183

ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ വേർഷൻ

April 2, 2025
0

കണ്ണൂര്‍: ദിവസവും പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു തട്ടിപ്പ് ഇത് ആദ്യമാണ്. പശുവിനെ വാങ്ങാൻ പണം നൽകി തട്ടിപ്പിനിരയായെന്നാണ് കണ്ണൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ. യൂട്യൂബിൽ വീഡിയോ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശി പശുക്കളെ വേണമെന്നാവശ്യപ്പെട്ട് ഓർഡർ നൽകിയത്. വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നു എന്നാണ് പരസ്യം നൽകിയിരുന്നത്. . വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി

Continue Reading
പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.3 തീവ്രത
Kerala Kerala Mex Kerala mx Top News World
0 min read
241

പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.3 തീവ്രത

April 2, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിൻറെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ഭൂചലനമുണ്ടായത്.

Continue Reading