വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​തം ; കെ.​കെ.​ശൈ​ല​ജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
172

വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​തം ; കെ.​കെ.​ശൈ​ല​ജ

April 4, 2025
0

മ​ധു​ര: വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ശൈ​ല​ജ. ഇ​തൊ​ന്നും കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. കെ.​കെ.​ശൈ​ല​ജയുടെ പ്രതികരണം….. ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കോ​ട​തി പ്ര​ഖ്യാ​പി​ച്ച​താ​ണ്. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് സി​പി​എ​മ്മി​നെ​തി​രേ എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്. അതെ സമയം , മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. സേ​വ​നം

Continue Reading
കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Crime Kerala Kerala Mex Kerala mx Top News
1 min read
168

കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

April 4, 2025
0

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ട​ക്ക​ക്ക​ട​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​തി​നാ​ണ് ഇ​യാ​ൾ 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ഇ​പ്പോ​ള്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ സു​രേ​ഷ് ച​ന്ദ്ര​ബോ​സ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് . ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്കുകി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Continue Reading
സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു
Kerala Mex Kerala mx Thiruvananthapuram Top News
1 min read
150

സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു

April 4, 2025
0

ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ധു​ര​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ര​ണ്ട് ദി​വ​സം കൂ​ടി എം.​എം. മ​ണി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രും. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നി​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അദ്ദേഹത്തിന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടായി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.  

Continue Reading
ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ് ; ജീവനക്കാരെ നിയമിക്കുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
170

ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ് ; ജീവനക്കാരെ നിയമിക്കുന്നു

April 4, 2025
0

ആലപ്പുഴ : തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ ഗ്രേഡ് – 3 (സിവില്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ ഏഴിന് രാവിലെ 11 മണിക്ക് തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി എത്തണം.

Continue Reading
ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം
Kerala Kerala Mex Kerala mx Pravasi Top News
1 min read
175

ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

April 4, 2025
0

ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. അതേസമയം ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ

Continue Reading
പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
167

പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ

April 4, 2025
0

തി​രു​വ​ല്ല: പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം പ​റ​യു​ന്ന​തി​നി​ടെ, അ​ഞ്ചു​വ​ർ​ഷം മു​മ്പ് നടന്ന മറ്റൊരു പീഡന കഥയും പുറത്ത് വരുന്നത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രേ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വെ​ട്ടം ഗീ​താ കോ​ള​നി​യി​ൽ കൃ​ഷ്ണ​ജി​ത്ത്(20), ചു​മ​ത്ര കോ​ട്ടാ​ലി ആ​റ്റു​ചി​റ​യി​ൽ ച​ന്ദ്രാ​ന​ന്ദ​ൻ (57) എ​ന്നി​വ​രെ തി​രു​വ​ല്ല പോ​ലീ​സാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് രാ​ത്രി​യാ​ണ് കൃ​ഷ്ണ​ജി​ത്ത് പെ​ൺ​കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ

Continue Reading
വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
169

വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു

April 4, 2025
0

ല​ക്നോ: 25-ാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്. പി​ലി​ഭി​ത്ത് ബൈ​പാ​സ് റോ​ഡി​ലെ ഒ​രു വേ​ദി​യി​ൽ വ​ച്ചാ​ണ് ബി​സി​ന​സു​കാ​ര​നാ​യ വ​സീം സ​ർ​വ​ത്തും(50) ഭാ​ര്യ ഫ​റ​യും വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങു​ക​ൾ​ക്കി​ടെ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന വ​സീം സ​ർ​വ​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മരിക്കുകയായിരുന്നു.

Continue Reading
മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് കി​ട്ടി​യ​താ​ണെ​ന്ന് പി.​രാ​ജീ​വ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
194

മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് കി​ട്ടി​യ​താ​ണെ​ന്ന് പി.​രാ​ജീ​വ്

April 4, 2025
0

മധു​ര: മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. നാ​ല് കോ​ട​തി​ക​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ട​തി​യു​ടെ ക്ലീ​ൻ ചി​റ്റ് ല​ഭി​ച്ച​താ​ണ്. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ലെ രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​ക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ വീ​ണാ വി​ജ​യ​ൻ 2.70 കോ​ടി കൈ​പ്പ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.  

Continue Reading
ഗ്രാജ്വേറ്റ് ഇന്റേൺ ; അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
223

ഗ്രാജ്വേറ്റ് ഇന്റേൺ ; അപേക്ഷ ക്ഷണിച്ചു

April 4, 2025
0

തിരുവനന്തപുരം : ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 30ന് മുമ്പ്

Continue Reading