നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
176

നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു

April 4, 2025
0

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ മ​നോ​ജ് കു​മാ​ർ (87) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മും​ബൈ​യി​ലെ കോ​കി​ല​ബെ​ൻ ധീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം സംഭവിച്ചത്. ദേ​ശ​ഭ​ക്തി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് മ​നോ​ജ്. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയിരുന്നു. 60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.  

Continue Reading
ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് ക്ഷോഭിച്ച് സു​രേ​ഷ് ഗോ​പി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
152

ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് ക്ഷോഭിച്ച് സു​രേ​ഷ് ഗോ​പി

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണം വിഷയവുമായി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​നാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​ത​ങ്ങ് ബ്രി​ട്ടാ​സി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ച്ചാ​ൽ മ​തി​യെ​ന്നും ജ​ബ​ൽ​പു​ർ വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​തി​ന് താ​ൻ അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ്രതികരിച്ചു.പാ​ലാ ബി​ഷ​പ്പി​നെ അ​റ​സ്റ്റ് ചെ​യ്യാ​നും പാ​ല​യൂ​ർ പ​ള്ളി പൊ​ളി​ക്കാ​നും വ​രെ നീ​ക്ക​മു​ണ്ടാ​യി​ല്ലേ​യെ​ന്നും സു​രേ​ഷ്

Continue Reading
ചെന്നൈയിലെ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്
Kerala Kerala Mex Kerala mx National Top News
1 min read
194

ചെന്നൈയിലെ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

April 4, 2025
0

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് പരിശോധന നടക്കുന്നത്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

Continue Reading
എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് ടി പി രാമകൃഷ്ണന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
149

എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് ടി പി രാമകൃഷ്ണന്‍

April 4, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ആരോപണങ്ങള്‍ പിണറായിയെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടി പി രാമകൃഷ്ണന്റെ പ്രതികരണം………. വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം നേരത്തെ തന്നെ തള്ളിക്കളയുകയും ചെയ്തതാണ്. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പിണറായി

Continue Reading
മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് യാ​​​ത്രാ​​വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി
Kerala Kerala Mex Kerala mx Top News World
1 min read
260

മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് യാ​​​ത്രാ​​വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി

April 4, 2025
0

ക്വാ​​​ലാ​​​ലം​​​പു​​​ർ: പ​​​ത്തു​​​വ​​​ർ​​​ഷം മുൻപ് 239 പേ​​​രു​​​മാ​​​യി കാ​​​ണാ​​​താ​​​യ മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് യാ​​​ത്രാ​​വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​. സ​​​മ​​​യം അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി ലോ​​​കി പ​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ തെ​​​ര​​​ച്ചി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ലേ​​​ഷ്യ അ​​​റി​​​യി​​​ച്ചു. 2014 മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ​​​നി​​​ന്നു ചൈ​​​ന​​​യി​​​ലെ ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​നം ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​വേ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1.2 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശം പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​ല ചെ​​​റി​​​യ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള​​​ല്ലാ​​​തെ

Continue Reading
ഇ​​​റാ​​​നെ​​​തി​​​രേ സൈ​​​നി​​​കന​​​ട​​​പ​​​ടി വേ​​​ണ്ടി​​​വ​​​രുമെന്ന് ഫ്രാൻസ്
Kerala Kerala Mex Kerala mx Top News World
1 min read
180

ഇ​​​റാ​​​നെ​​​തി​​​രേ സൈ​​​നി​​​കന​​​ട​​​പ​​​ടി വേ​​​ണ്ടി​​​വ​​​രുമെന്ന് ഫ്രാൻസ്

April 4, 2025
0

പാ​​​രീ​​​സ്: ​​​ആ​​​ണ​​​വ​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ ഇ​​​റാ​​​നെ​​​തി​​​രേ സൈ​​​നി​​​കന​​​ട​​​പ​​​ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ഫ്രാ​​​ൻ​​​സ്. ന​​​യ​​​ത​​​ന്ത്ര പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റ് പ​​​റ​​​ഞ്ഞു. ഇ​​​റേനിയൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 2015ൽ ​​​ഇ​​​റാ​​​നു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ആ​​​ണ​​​വ​​​ക​​​രാ​​​ർ ഈ ​​​വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ അ​​​വ​​സാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നു മു​​​ന്പ് ക​​​രാ​​​ർ പു​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Continue Reading
സ്ലൊവാക്യയിൽ 350 കരടികളെ കൊല്ലാൻ തീരുമാനം
Kerala Kerala Mex Kerala mx Top News World
1 min read
173

സ്ലൊവാക്യയിൽ 350 കരടികളെ കൊല്ലാൻ തീരുമാനം

April 4, 2025
0

ബ്രാ​​​റ്റി​​​സ്ലാ​​​വ: ക​​​ര​​​ടി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ സ്ലൊ​​​വാ​​​ക്യ​​​യി​​​ലെ ക​​​ര​​​ടി​​​ക​​​ളി​​​ൽ നാ​​​ലി​​​ലൊ​​​ന്നി​​​നെ​​​യും വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലാ​​​ൻ തീ​​​രു​​​മാ​​​നം. 1300 ക​​​ര​​​ടി​​​ക​​​ൾ രാ​​​ജ്യ​​​ത്തു​​​ണ്ടെ​​​ന്നും ഇ​​​തി​​​ൽ 350 എ​​​ണ്ണ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ബ​​​ർ​​​ട്ട് ഫി​​​സോ അ​​​റി​​​യി​​​ച്ചു. വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ പോ​​​കാ​​​ൻ ജ​​​നം ഭ​​​യ​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്ത് ജീ​​​വി​​​ക്കാ​​​നാവി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സെ​​​ൻ​​​ട്ര​​​ൽ സ്ലൊ​​​വാ​​​ക്യ​​​യി​​​ലെ ഡെ​​​റ്റ്‌​​​വ പ​​​ട്ട​​​ണ​​​ത്തി​​​ൽ അമ്പത്തൊമ്പതുകാരൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു കാ​​​ര​​​ണം. ശ​​​നി​​​യാ​​​ഴ്ച വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പി​​​റ്റേ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Continue Reading
പ​ല​സ്തീ​ൻ യു​വാ​വി​നെ ഹ​മാ​സ് ഭീ​ക​ര​ർ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Top News World
1 min read
203

പ​ല​സ്തീ​ൻ യു​വാ​വി​നെ ഹ​മാ​സ് ഭീ​ക​ര​ർ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

April 4, 2025
0

ജ​​റു​​സലേം: പ​​ല​​സ്തീ​​ൻ യു​​വാ​​വി​​നെ ഹ​​മാ​​സ് ഭീ​​ക​​ര​​ർ അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തി. ഉ​​ഡാ​​യ് റാ​​ബി (20) എ​​ന്ന​​യാ​​ളാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഹ​​മാ​​സി​​ന്‍റെ മി​​ലി​​ട്ട​​റി വി​​ഭാ​​ഗ​​മാ​​യ അ​​ൽ -ഖ്വാ​​സാം ബ്രി​​ഗേ​​ഡ്സി​​ൽ​​പ്പെ​​ട്ട സാ​​യു​​ധ​​രാ​​യ പോ​​രാ​​ളി​​ക​​ൾ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച വീ​​ട്ടി​​ലെ​​ത്തി ഉ​​ഡാ​​യി​​നെ ഗാ​​സാ സി​​റ്റി​​യി​​ലെ പ്രാ​​ന്ത​​പ്ര​​ദേ​​ശ​​മാ​​യ താ​​ൽ അ​​ൽ-​​ഹാ​​വാ​​യി​​ലേ​​ക്ക് ത​​ട്ടി​​ക്കൊ​​ണ്ടു​​പോയത്. ഉ​ഡാ​യ് റാ​ബി​യെ അ​​ർ​​ധ​​ന​​ഗ്‌​​നാ​​യി ദേ​​ഹ​​മാ​​സ​​ക​​ലം മു​​റി​​വു​​ക​​ളേ​​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണു കണ്ടെത്തിയത്.ദേ​​ഹം ക​​യ​​റു​​കൊ​​ണ്ട് ബ​​ന്ധി​​ച്ചി​​രു​​ന്നു. ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ശേ​​ഷം ക​​യ​​റു​​കൊ​​ണ്ട് കെ​​ട്ടി റോ​​ഡി​​ലൂ​​ടെ ആ​​ളു​​ക​​ൾ കാ​​ൺ​​കേ വ​​ല​​ച്ചി​​ഴ​​യ്ക്കു​​ക​​യും ചെ​​യ്തു. ത​​ങ്ങ​​ളെ വി​​മ​​ർ​​ശി​​ച്ചാ​​ൽ

Continue Reading
വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ ; പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala Kerala Mex Kerala mx National Top News
1 min read
187

വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

April 4, 2025
0

ഡ​ൽ​ഹി: സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക​നീ​തി, സു​താ​ര്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ​ഖ​ഫ് ബി​ൽ നി​ർ​ണാ​യ​ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഏ​റെ കാ​ല​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ബി​ൽ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് നി​യ​മ​നി​ർ​മാ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ എ​ല്ലാ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെയ്യും.മുസ്ലിം സ്ത്രീകൾളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങൾക്ക്

Continue Reading
എ​സ്എ​ഫ്‌​ഐ​ഒ നീ​ക്കം രാ​ഷ്ട്രീ​യ​പ്രേ​രി​തം മാത്രം ; എം.​വി.​ഗോ​വി​ന്ദ​ന്‍
Kerala Kerala Mex Kerala mx Top News
1 min read
191

എ​സ്എ​ഫ്‌​ഐ​ഒ നീ​ക്കം രാ​ഷ്ട്രീ​യ​പ്രേ​രി​തം മാത്രം ; എം.​വി.​ഗോ​വി​ന്ദ​ന്‍

April 4, 2025
0

മ​ധു​ര: മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​നെ പി​ന്തു​ണ​ച്ച് സി​പി​എം. വീ​ണാ വി​ജ​യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. എം.​വി.​ഗോ​വി​ന്ദ​ന്റെ പ്രതികരണം….. എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ധി പ​റ​യേ​ണ്ട ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ദം കേ​ട്ടു​കൊ​ണ്ടി​രു​ന്ന ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ജ​സ്റ്റീ​സി​നെ വാ​ദം കേ​ള്‍​ക്കാ​ന്‍ നി​യ​മി​ച്ചു. ഇ​തി​നി​ടെ​യു​ള്ള എ​സ്എ​ഫ്‌​ഐ​ഒ നീ​ക്കം രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ

Continue Reading