വിവാഹനിശ്ചയം നടക്കാനിരിക്കെ കാമുകിയെ സ്റ്റീൽ കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
156

വിവാഹനിശ്ചയം നടക്കാനിരിക്കെ കാമുകിയെ സ്റ്റീൽ കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

April 4, 2025
0

ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു.

Continue Reading
മ്യാൻമർ ഭൂകമ്പം; ഭൗമോപരിതലത്തില്‍ 500 കിലോമീറ്റർ നീളത്തിൽ വിള്ളല്‍ രൂപപ്പെട്ടു, ദൃശ്യങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx National Top News
1 min read
209

മ്യാൻമർ ഭൂകമ്പം; ഭൗമോപരിതലത്തില്‍ 500 കിലോമീറ്റർ നീളത്തിൽ വിള്ളല്‍ രൂപപ്പെട്ടു, ദൃശ്യങ്ങൾ പുറത്ത്

April 4, 2025
0

മ്യാന്മാർ: കഴിഞ്ഞ വെള്ളിയാഴ്ച മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ 3,000 കവിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ഇതേതുടർന്ന് 500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഉപരിതല വിള്ളൽ ഉണ്ടാകാൻ ഇടയായി. ഒരു നൂറ്റാണ്ടിനിടെ മ്യാന്‍മറിനെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. ഏകദേശം 2.8 കോടി ആളുകള്‍

Continue Reading
സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴ സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
186

സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴ സാധ്യത

April 4, 2025
0

റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് പറയുന്നു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയും യാത്ര ചെയ്യരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്ക്, മദീന, ജൗഫ്, വടക്കൻ

Continue Reading
സിഎംആർഎൽ- എക്സലോജിക്‌ കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യില്ല
Kerala Kerala Mex Kerala mx Top News
1 min read
167

സിഎംആർഎൽ- എക്സലോജിക്‌ കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യില്ല

April 4, 2025
0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ വീണ വിജയനെ അറസ്റ്റ് ചെയ്തേക്കില്ല. അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം

Continue Reading
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
Kerala Kerala Mex Kerala mx Top News
0 min read
158

കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

April 4, 2025
0

കോഴിക്കോട്: കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറം​ഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.

Continue Reading
രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ മൽസ്യബന്ധനം; ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്
Kerala Kerala Mex Kerala mx Top News
0 min read
180

രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ മൽസ്യബന്ധനം; ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്

April 4, 2025
0

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്. ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീനുകളെ ആകർഷിച്ചു വലയിലാക്കുന്ന ബോട്ടുകൾ കസ്റ്റഡിയിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തി കർണാ‌കയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന മത്സ്യബന്ധന ബോ‌ട്ട് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധിച്ചുകൊണ്ടുള്ള നിയമം നമ്മുടെ രാജ്യത്ത് നിലവിലുള്ളപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി

Continue Reading
കേരളത്തിൽ പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
195

കേരളത്തിൽ പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു

April 4, 2025
0

കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ ഇത് സംബന്ധിച്ച് കണക്കുകളില്ല. പുക പരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. 2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിക്കുകയും കേസെടുക്കുകയും ചെയ്തത്. 2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്. മൂന്ന് വർഷങ്ങളിലായി (2021

Continue Reading
അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
153

അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

April 4, 2025
0

മസ്കറ്റ്: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാ​ഗമായി പരിശോധന. ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച 27 പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്. പാകിസ്ഥാൻ വംശജരായ 27 പേരെയും വടക്കൻ ബാത്തിന ​ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. കോസ്റ്റ് ​ഗാർഡ് പോലീസിന്റെയും സുഹാറിലെ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ പരിശോധനയുടെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

Continue Reading
അഭിനയിച്ച ആദ്യ ചിത്രത്തെത്തുടർന്ന് നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങൾ; ഒപ്പം വിചിത്രമായ കിംവദന്തികളും; വെളിപ്പെടുത്തലുമായി ഇഷ ഡിയോൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
178

അഭിനയിച്ച ആദ്യ ചിത്രത്തെത്തുടർന്ന് നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങൾ; ഒപ്പം വിചിത്രമായ കിംവദന്തികളും; വെളിപ്പെടുത്തലുമായി ഇഷ ഡിയോൾ

April 4, 2025
0

ത​ന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നുപറഞ്ഞ് ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകൾ ഇഷ ഡിയോൾ. പതിനെട്ടാമത്തെ വയസ്സിലാണ് ആദ്യ ചിത്രം റിലീസ് ആയത്, അന്ന് നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങളാണെന്ന് ഒരഭിമുഖത്തിൽ നടി പറഞ്ഞു. ‘എന്‍റെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് വളരെ ലളിതമായ ജീവിതശൈലിയായിരുന്നു. തങ്ങളുടെ പ്രശസ്തി കുട്ടികളെ ബാധിക്കരുതെന്ന് എന്റെ മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. മക്കൾ കഠിനാധ്വാനം ചെയ്ത് അത് നേടണമെന്നാണ് അവർ ആഗ്രഹിച്ചിരുന്നത്’ – ഇഷ പറഞ്ഞു. മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കളെ

Continue Reading
റെക്കോർഡ് മികവിൽ വല്ലാര്‍പ്പാടം
Kerala Kerala Mex Kerala mx Top News
1 min read
163

റെക്കോർഡ് മികവിൽ വല്ലാര്‍പ്പാടം

April 4, 2025
0

കൊച്ചി: ഒരു സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത് കൊച്ചി വല്ലാര്‍പ്പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്‍റ് ടെര്‍മിനൽ. 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള ഈ ടെർമിനലിനുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍

Continue Reading