വിഷു, ഈസ്റ്റര്‍, വേനല്‍ അവധി; സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
142

വിഷു, ഈസ്റ്റര്‍, വേനല്‍ അവധി; സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

April 6, 2025
0

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, വേനല്‍ അവധി ദിവസങ്ങളില്‍ മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ റെയില്‍വേ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ശനിയാഴ്ചകളില്‍ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. ആലപ്പു‍ഴ വ‍ഴിയാണ് സര്‍വീസ് നടത്തുന്നത്. ഒരു എസി ത്രീ ടയര്‍ കോച്ച്‌, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്‌, 4

Continue Reading
ക്രൈസ്തവരെ ആക്ഷേപിക്കാൻ ആസൂത്രിത നീക്കം : ഫ്രാൻസിസ് ജോർജ് എം.പി.
Kerala Kerala Mex Kerala mx Top News
0 min read
123

ക്രൈസ്തവരെ ആക്ഷേപിക്കാൻ ആസൂത്രിത നീക്കം : ഫ്രാൻസിസ് ജോർജ് എം.പി.

April 6, 2025
0

കോട്ടയം : രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ സാമ്പത്തികമായും വിശ്വാസപരമായും തകർക്കാനും ആക്ഷേപിക്കാനും ഉള്ള ആസൂത്രിത നീക്കമാണ് ആർ.എസ്.എസ് മുഖപത്രത്തിലെ ലേഖനത്തിലൂടെ പുറത്ത് വന്നിരുക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആരോപിച്ചു. ആർ.എസ്.എസിൻ്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന വാർത്ത വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. കത്തോലിക്കാ സഭക്ക് ബ്രിട്ടിഷ് ഭരണകാലത്ത് വലിയ തോതിൽ ഭൂമി സൗജന്യമായി സർക്കാർ നൽകി എന്നുള്ള പരാമർശം യാതൊരു അടിസ്ഥാനവും ഇല്ലാത്ത വ്യാജ പ്രചരണമാണന്ന് ഫ്രാൻസിസ്

Continue Reading
മ്യാൻമർ ദുരന്തത്തിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സ നൽകിയത് 800 പേർക്ക്
Kerala Kerala Mex Kerala mx Top News World
1 min read
144

മ്യാൻമർ ദുരന്തത്തിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സ നൽകിയത് 800 പേർക്ക്

April 6, 2025
0

യാങ്കോൺ: മ്യാൻമറിൽ ഇന്ത്യൻ ആർമി ഫീൽഡ് ആശുപത്രിയിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സിച്ചത് 800 പേരെ. ഇന്ത്യൻ സൈന്യത്തിന്റെ എയർ ഫോഴ്സ് സി-17 എയർക്രാഫ്റ്റ് ഇന്ന് ആശുപത്രിയിലേക്കുള്ള അവശ്യ സാധനങ്ങളുമായി മ്യാൻമറിലെത്തി. ഭൂചലന ദുരന്ത ബാധിത പ്രദേശങ്ങളിൽ നടത്തിയ മാനുഷിക പ്രവർത്തനങ്ങളെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ് അഭിനന്ദിച്ചു. മ്യാൻമറിലെ ദുരിത ബാധിതർക്ക് ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ നൽകി ഇന്ത്യൻ ടീം തിരികെ എത്തിയതായും അദ്ദേഹം എക്സിൽ കുറിച്ചു. ശനിയാഴ്ച

Continue Reading
ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala Kerala Mex Kerala mx National Top News
0 min read
156

ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

April 6, 2025
0

ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ നേതാക്കൾ തനിക്ക് കത്ത് അയക്കാറുണ്ട്. പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല. തമിഴ് ഭാഷയെ സ്നേഹിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടണമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. രാമേശ്വരത്ത് വച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു.

Continue Reading
പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന്  ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല
Kerala Kerala Mex Kerala mx Top News
1 min read
111

പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

April 6, 2025
0

ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയ ഭരണ സമിതി തീരുമാനം ഫെഡറേഷന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ അറിയിച്ചു. കേരളത്തിലെ പാല്‍ ഉല്പാദനം അനുദിനം കുറഞ്ഞു വരുന്നു. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാലാവസ്ഥ

Continue Reading
പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
103

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

April 6, 2025
0

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു ആനയുടെ ആക്രമണം. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. അലന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചു. മാതാവ് വിജിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ്

Continue Reading
പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ പരാമർശിച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
122

പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ പരാമർശിച്ച് മുഖ്യമന്ത്രി

April 6, 2025
0

മധുര: രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ അക്രമിക്കപ്പെട്ടെന്ന് പിണറായി വിജയന്‍. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയിലാണ് മുഖ്യമന്ത്രി എമ്പുരാനെ പരാമര്‍ശിച്ചത്. സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും

Continue Reading
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
105

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം യുവാവ് പിടിയിൽ

April 6, 2025
0

ഒറ്റപ്പാലത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പിൽ മുഹമ്മദ് ഫവാസ് (23) ആണ് ഡാൻസാഫ് സ്ക്വാഡിന്റെ പിടിയിലായത്. 9.07 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്നും പൊലീസ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തുന്നതിനിടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് യുവാവ് പിടിയിലായത്.

Continue Reading
പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
123

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

April 6, 2025
0

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായത് മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ്. കുട്ടി മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ വീട്ടില്‍വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.

Continue Reading
സവാള അറിയുമ്പോൾ കണ്ണുനീർ വരാറുണ്ടോ? ഇതാ ചില പൊടിക്കൈകൾ…
Kerala Kerala Mex Kerala mx Lifestyle Top News
0 min read
129

സവാള അറിയുമ്പോൾ കണ്ണുനീർ വരാറുണ്ടോ? ഇതാ ചില പൊടിക്കൈകൾ…

April 6, 2025
0

മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാൽ ഇതൊന്ന് അരിഞ്ഞെടുക്കുന്നതോ? അതൊരു വലിയ പണി തന്നെയാണ്. കണ്ണെരിച്ചിലാണ് അതിന്റെ പ്രധാന കാരണം. കണ്ണെരിഞ്ഞു കണ്ണുനീരും വന്ന് ഒരു ദിവസം പോകാൻ അത് മതി. ഹെൽമെറ്റ് ഉപയോഗിച്ചു കൊണ്ട് സവാള അറിയുന്ന തമാശ വിഡിയോകൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അതിൽ നിന്ന് തന്നെ മനസിലാക്കാം ഇതൊരു വലിയ പ്രശ്നമാണെന്ന്. സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. ഈ

Continue Reading